Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആ ചങ്ങാതിയെ ആഹ്ലാദത്തില്‍ ആറാടിച്ച അവളുടെ പാദചലനങ്ങള്‍!

01 MAY 2018 01:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പഠിയ്ക്കുന്ന ഓരോ വിദ്യാര്‍ഥിയുടെയും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് അവരുടെ പ്രോം നൈറ്റ്. നമ്മുടെ നാട്ടിലെ പ്ലസ് ടു വിനു തുല്യമായ അവിടത്തെ വിദ്യാഭ്യാസ കാലഘട്ടത്തെ ഹൈസ്‌കൂള്‍ കാലം എന്നാണ് അവിടെ പറയാറുള്ളത്. ഹൈസ്‌കൂള്‍ കാലത്തിന്റെ അവസാന ദിവസം ഡാന്‍സിനായി ഒത്തു ചേരുന്ന രാവാണ് അത്. അന്ന് ഓരോ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കിയിരിക്കണം ഡേറ്റ് ആയി പ്രസ്തുത ചടങ്ങിന് കൊണ്ട് പോകാന്‍ എന്നാണ് ഒരു അലിഖിത നിയമം ഉള്ളത്. അത് പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും ഡേറ്റ് ആക്കാന്‍ ഒരു ആണ്‍കുട്ടിയുണ്ടാവണം എന്നതാണ് അവിടത്തെ രീതി. പ്രോമിന് കൂടെ വരാന്‍ ആളില്ലെങ്കില്‍ അങ്ങനെയുള്ളവര്‍ പ്രോമിന് പോകുന്നത് തന്നെ ഒഴിവാക്കുകയാണ് പതിവ്. അങ്ങനെ തെരഞ്ഞെടുക്കുന്നത് തങ്ങളുടെ ജൂനിയറായവരെയോ സീനിയര്‍ ആയവരോ ഒക്കെ ആകാം.

ടെക്‌സസിലെ സാന്‍ അന്റോണിയോവിലുള്ള മോര്‍ഗന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവ് തന്റെ പ്രോം നെറ്റിലെ മനോഹരമായ ഒരു അനുഭവം ആണ് ട്വിറ്ററിലൂടെ പങ്കു വച്ചിരിയ്ക്കുന്നത് . കുറച്ചു നാളുകള്‍ക്കു മുന്‍പ് മോര്‍ഗന് ഒരു ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. അതെ തുടര്‍ന്ന് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍ എന്ന ഒരു മാനസിക പ്രശ്നം ഉണ്ടായി. ഈ അവസ്ഥ ഉള്ളവര്‍ക്ക് മെഡിക്കല്‍ രംഗത്തുള്ളവര്‍ക്ക് വിശദീകരിയ്ക്കാനാവാത്ത കാരണങ്ങള്‍ കൊണ്ട് അന്ധത, തളര്‍വാതം, മറ്റു നാഡി സംബന്ധമായ രോഗങ്ങള്‍ ഒക്കെ പെട്ടെന്ന് ബാധിയ്ക്കും.

മോര്‍ഗനും തല്‍ഫലമായി നടക്കുന്നത് എങ്ങനെയെന്ന് മറന്നു പോയി. കഴിഞ്ഞ 10 മാസങ്ങളോളം അവള്‍ക്കു നടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അങ്ങനെ ഇരിക്കെ പ്രോം നൈറ്റ് എത്തി. അവളുടെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍ ആയ താരിഖ് അവളെ പ്രോമിന് കൂട്ടികൊണ്ടു പോകാമെന്നേറ്റു.

അന്നേദിവസത്തേയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി അവളെ കൂട്ടികൊണ്ടു പോകാന്‍ താരിഖ് എത്തിയപ്പോള്‍ അതിഭയങ്കരമായ ഒരു സര്‍പ്രൈസ് ആണ് മോര്‍ഗന്‍ അവനു നല്‍കിയത്. അവന്‍ വാതില്‍ക്കല്‍ എത്തി എന്ന് അറിഞ്ഞ ഉടന്‍ മറ്റൊരാള്‍ ആ വാതില്‍ തുറക്കാന്‍ കാത്തു നിന്നു. മോര്‍ഗന് കൊടുക്കാനായി പൂക്കളുമായി വാതില്‍ക്കല്‍ നിന്ന താരീഖിനു മുന്നില്‍ വാതില്‍ തുറക്കപ്പെട്ടപ്പോള്‍ കണ്ട കാഴ്ച അവന് വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല.

 

അവനു മുമ്പിലുണ്ടായിരുന്നത് പ്രോംനെറ്റില്‍ സംബന്ധിയ്ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മോര്‍ഗനായിരുന്നു. അതെ, അവള്‍ ഒരുങ്ങി ഇരിയ്ക്കയായിരുന്നില്ല, ഒരുങ്ങി 'നില്‍ക്കുകയായിരുന്നു'! അവളുടെ സ്വന്തം കാലില്‍ അവള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ പത്തു മാസങ്ങളായി അവള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്ന ഒരു കാര്യമാണത്.

അവള്‍ എഴുന്നേറ്റു നില്‍ക്കുന്നത് കണ്ടപ്പോള്‍ തന്നെ അവന്‍ സന്തോഷം കൊണ്ട് നിലവിളിച്ചു പോയി. അവിടം കൊണ്ടും തീര്‍ന്നില്ല. അവള്‍ പതിയെ പതിയെ പിച്ച വയ്ക്കുന്നത് പോലെ അവന്റെ അടുത്തേയ്ക്കു ചുവടു വച്ചു. സന്തോഷവും അത്ഭുതവും അടക്കാനാവാതെ അവന്‍ ആര്‍ത്തു വിളിച്ചുകൂവിക്കൊണ്ടു ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വയ്ച്ചു. വീണ്ടും വീണ്ടും നടക്കണം എന്നവന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.

സ്വന്തം കാലുപയോഗിച്ചു നടക്കാനാവാതെ 10 മാസം ചെലവിട്ട ഞാന്‍ എന്റെ പ്രോം ഡേറ്റിനെ സര്‍പ്രൈസ് ചെയ്തത് ഇങ്ങനെ എന്ന ക്യാപ്ഷനോടെ അവള്‍ അത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. അത് കൂടാതെ താരിഖിനോടൊത്തുള്ള കുറെ ചിത്രങ്ങള്‍, എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടര്‍മാരില്‍ ഒരാളായ ആളോടൊപ്പം എന്ന അടികുറിപ്പോടെ പോസ്റ്റ് ചെയ്തു.

നടക്കാന്‍ കഴിവില്ലാത്ത തന്റെ കൂട്ടുകാരിയെ പ്രോം നൈറ്റിനു കൊണ്ടുപോകാനെത്തിയ കൂട്ടുകാരനെ കുറിച്ചുള്ള ഏപ്രില്‍ 28-ലെ ഈ പോസ്റ്റിന് 12 ദശലക്ഷത്തിലധികം വ്യൂസ് ലഭിച്ചു.10 ലക്ഷത്തിലധികം ലൈക്കുകളും 6000-ത്തിലധികം കമന്റുകളും ഇതിനു ലഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends