Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇനി മദ്യം മരത്തില്‍ നിന്നും!

02 MAY 2018 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

2009 മുതലുള്ള, ജപ്പാന്‍സ് ഫോറസ്റ്ററി ആന്‍ഡ് ഫോറസ്‌ററ് പ്രോഡക്ടസ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരുടെ ശ്രമങ്ങള്‍ വിജയം കാണുമെങ്കില്‍ പുതിയ രീതിയില്‍ തയ്യാറാക്കിയ ഒരു മദ്യം ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തും. എഥനോള്‍ എന്ന പേരാണ് പുതിയ ഈ മദ്യത്തിന് നല്‍കാന്‍ ഗവേഷകര്‍ ഉദ്ദേശിയ്ക്കുന്നത്.

മരത്തിന്റെ തൊലിയില്‍ നിന്നും ഇവര്‍ ഉണ്ടാക്കുന്ന മദ്യത്തിന്റെ ഗുണമേന്മ,പഴമയ്ക്കായി മാസങ്ങളോളം ബാരലുകളില്‍ വച്ച് ഉണ്ടാക്കിയെടുക്കുന്ന മറ്റു മദ്യങ്ങളുടേതിന് സമാനമാണെന്നാണ് അവരുടെ അവകാശവാദം. 2021 -ഓടെ ഇത് വിപണിയില്‍ ലഭ്യമാക്കാനാവും എന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

മരത്തിന്റെ തൊലി നന്നായി അരച്ച് കുഴമ്പു രൂപത്തിലാക്കിയതിനു ശേഷം സെല്ലുലോസിന്റെ വിഘടനത്തിലൂടെ ലഭിയ്ക്കുന്ന ഒരു സെല്ലുലൈസ് എന്‍സൈം ഉപയോഗിച്ച് ഇതിന്റെ ഹൈഡ്രോളിസിസ് നടത്തിയാണ് അതില്‍ നിന്നും പഞ്ചസാര വേര്‍തിരിയ്ക്കുന്നത്. ഈ പഞ്ചസാരയെ യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിയ്ക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ചൂടാക്കല്‍ പ്രക്രിയ ഒഴിവാക്കിയതിനാല്‍ , ഏത് മരത്തിന്റെ തൊലിയാണോ ഉപയോഗിച്ചത് ആ മരത്തിന്റെ രുചിയും മണവും മദ്യത്തില്‍ നിലനിര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി എന്നാണ് അവര്‍ പറയുന്നത്.

സെഡാര്‍, ബെര്‍ച്, ചെറി എന്നിങ്ങനെയുള്ള എല്ലാ മരങ്ങളില്‍ നിന്നും അതിന്റെ സത്ത് എടുത്ത് ഡിസ്റ്റില്‍ ചെയ്തും അല്ലാതെ വാറ്റിയുണ്ടാക്കിയപ്പോഴെല്ലാം തുല്യ അളവ് മദ്യം തന്നെയാണ് ലഭിച്ചത് എന്നാണ് ഗവേഷകര്‍ പറയുന്നത്. 4 കിലോഗ്രാം സെഡാര്‍ മരത്തൊലിയില്‍ നിന്നും 3.8 ലിറ്റര്‍ മദ്യം ലഭിച്ചപ്പോള്‍ അതില്‍ ആല്‍ക്കഹോളിന്റെ അംശം 15 % ആയിരുന്നുവത്രെ. ധാന്യവും മുന്തിരിയും സംയോജിപ്പിച്ച് വൈന്‍ ഉണ്ടാക്കുമ്പോഴുള്ള ശതമാനക്കണക്കിന് തുല്യമായിരുന്നു ഇതത്രെ.

ഡിസ്റ്റില്‍ ചെയ്തുണ്ടാക്കിയ മദ്യത്തിനാണ് സ്വാദു കൂടുതല്‍ എന്ന് വിചാരിയ്ക്കുന്നവരും ടീം അംഗങ്ങളില്‍ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. വൃക്ഷഭാഗങ്ങളെ ഫെര്‍മെന്റേഷന് വിധേയമാക്കി ജൈവ ഇന്ധനം ഉണ്ടാക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചിരുന്നുവെങ്കിലും ആ ഇന്ധനത്തില്‍ വിഷാംശം ഉണ്ടായിരുന്നതിനാല്‍ അവ ഉപേക്ഷിക്കുകയായിരുന്നു.

വൃക്ഷ ഭാഗത്തിന്റെ വിഘടനത്തിന് സള്‍ഫ്യൂരിക് ആസിഡോ ചൂടോ ഉപയോഗിയ്ക്കാത്തതിനാല്‍ ഈ മദ്യത്തിന് വൃക്ഷത്തിന്റെ തനതു സ്വാദ് നിലനിര്‍ത്തിക്കൊണ്ടു തന്നെ വിഷരഹിത മദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. രാജ്യത്തിലെ വനങ്ങളെയും തടികളെയും കുറിച്ച് പഠനം നടത്താന്‍ തന്നെ ഒരിയ്ക്കലും വളരെയേറെ ഉണ്ടെങ്കിലും അതിനിടയില്‍ പുതിയ ഒരു മദ്യം കണ്ടു പിടിയ്ക്കാന്‍ ഇടയായത് അസാധാരണമായ കാര്യമാണെന്ന് ഇന്‍സ്ടിട്യൂട്ടിലെ ഒരംഗമായ മഗാര പറഞ്ഞു.

സ്വകാര്യ മേഖലയുമായി ചേര്‍ന്ന് മദ്യം വിപണിയില്‍ എത്തിയ്ക്കുന്നതിനെ കുറിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (4 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends