Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ദേണ്ടെ...ഈ പാട്ട് എങ്ങനുണ്ടെന്ന് പറഞ്ഞേ! കോട്ടയംകാരുടെ സ്വന്തം പാട്ടാ...'എന്നാ ഒണ്ട് '!

02 MAY 2018 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ബോറടിച്ചിരുന്നപ്പം കാറെടുത്തിറങ്ങി...കോട്ടയം വരെയൊരു പാട്ടിട്ടു പറന്നു...കുമരകം കായലി സമയം പാഞ്ഞകന്നു...ഇലവിഴാപ്പൂഞ്ചിറേ മലകണ്ടു നെറഞ്ഞു...കോട്ടയംകാരുടെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികളുടെ ചുണ്ടില്‍ തത്തിക്കളിച്ച് ഈ പാട്ട് വൈറലായിരിക്കുന്നു. ഇതിനോടകം അമ്പതിനായിരത്തിലധികം പേര്‍ കണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന ഈ  അടിപൊളിപ്പാട്ടിന്റെ പ്രത്യേകത കോട്ടയത്തിന്റെ സവിശേഷതകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും പേരുകളും കോര്‍ത്തിണക്കിയുണ്ടാക്കിയതാണ് ഈ പാട്ട് എന്നതാണ്. 


കോട്ടയംകാരുടെ തനതു ക്ഷേമാന്വേഷണമായ 'എന്നാ ഒണ്ട്' എന്ന ചോദ്യവും അതിനു മൂന്നു പേരുടെ മറുപടിയുമായാണ് പാട്ടു തുടങ്ങുന്നത്. തുടര്‍ന്നങ്ങോട്ട് വേറിട്ട താളവും വേഗവുമായി പാട്ടില്‍ കോട്ടയം നിറയുന്നു. ജസ്റ്റിന്‍ പതാലില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന പാട്ടിന് സംഗീതമൊരുക്കയിരിക്കുന്നത് രാജേഷ് എച്ച് നായരാണ്. കബില്‍ ദാസ് ഒരുക്കിയ ദൃശ്യങ്ങളും തെന്നിന്ത്യയിലെ പുതുതലമുറ ഫിലിം എഡിറ്റര്‍മാരില്‍ ശ്രദ്ധേയനായ സഷി ക്യുമറുടെ മികവും കൂടിയായപ്പോള്‍ പാട്ട് ആഘോഷമായി മാറുകയായിരുന്നു.

മൂന്നര വയസുകാരന്‍ യോന്നാച്ചനും കോട്ടയത്തെ സ്ഥലനാമങ്ങള്‍ ഹൃദിസ്ഥമാക്കി റാപ്പ് വിരുന്നൊരുക്കിയ ലിയോയും റബറും കപ്പയും നഴ്‌സിംഗുമൊക്കെ പാടിയ ഡിവിനും കോട്ടയംകാരുടെ മനസു കീഴടക്കികഴിഞ്ഞു. ഇവര്‍ക്കൊപ്പം ഗ്ലാഡ്‌വിന്‍, ജിബിന്‍, മെര്‍ലിന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.

താന്‍ തിരക്കഥ എഴുതിയ ഒരു സിനിമയില്‍ ഉപയോഗിക്കുന്നതിനായാണ് പാട്ടെഴുതിയതെന്ന് ജസ്റ്റിന്‍ പറയുന്നു. സിനിമ യാഥാര്‍ഥ്യമാകാതായപ്പോള്‍ പാട്ട് മാത്രമായി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ജില്ലയിലെ സ്ഥലങ്ങളുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ആശയം ഇംഗ്ലണ്ടിലുള്ള സഹോദരി മഞ്ജുവിന്റേതാണ്. മലയാളം അക്ഷരമാലക്രമത്തില്‍ സ്ഥലങ്ങള്‍ കൂടി വന്നതോടെ പാട്ടിന്റെ മട്ടുമാറി.

കോട്ടയം നഗരത്തിലെ പ്രധാന സ്ഥാപനങ്ങള്‍ക്കും നിരത്തുകള്‍ക്കുമൊപ്പം കോട്ടയത്തെ പ്രധാനപ്പെട്ട വഴിയോര വിനോദ സഞ്ചാര കേന്ദ്രമായ നാലുമണിക്കാറ്റും ചങ്ങനാശേരിആലപ്പുഴ റോഡരികിലെ കാഴ്ചകളും കാള്‍ മാക്‌സിന്റെ ശില്‍പ്പമൊരുക്കുന്ന ശില്‍പ്പിയും കുട്ടികളോടു കഥകള്‍ പറയുന്ന മുത്തശിയുമൊക്കെ വീഡിയോയില്‍ ് മിന്നിമറയുന്നുണ്ട്.

നെടുംകുന്നം സ്വദേശിയാണ് ജസ്റ്റിന്‍. ഹിന്ദി, തെലുങ്ക്, തമിഴ് മലയാളം ഭാഷകളില്‍ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിട്ടുള്ള സഷി ക്യുമര്‍ സിങ്കം3 ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങളുടെ എഡിറ്ററെന്ന നിലയിലാണ് പേരെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (5 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (6 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends