Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇത്രേം നീളത്തിലുള്ള പേരുമായി പ്ലെയിനില്‍ കയറണമെങ്കില്‍ എക്‌സ്ട്രാ കാശ് തരണമെന്ന് വിമാന കമ്പനി !

09 MAY 2018 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

പേരിന് നീളം കൂടിയതിനാല്‍ ഒരു കുടുംബത്തിന് വിമാനയാത്രയ്ക്ക് എക്‌സ്ട്രാ കാശു കൊടുക്കേണ്ടി വന്നു.
തായ് എയര്‍ വെയ്‌സിന്റെ വെബ്‌സൈറ്റിലൂടെയാണ് ഈ കുടുംബം യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിനായി നല്‍കിയിരുന്ന ഫോമുകളില്‍ അവരുടെ പേര് മുഴുവന്‍ എഴുതാനുള്ള സ്ഥലം ഉണ്ടായിരുന്നില്ല.

അത് കൊണ്ട് അവര്‍ക്കായി ടിക്കറ്റ് ബുക്കിങ് നടത്തിയ കുടുംബത്തിലെ പിതാവ് എല്ലാവരുടെയും പേരുകള്‍ ചുരുക്കി എഴുതി ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോള്‍ എന്താണ് സംഭവിച്ചതെന്നോ?ട ിക്കറ്റ് ബുക്ക് ചെയ്യാനായി നല്‍കിയ പേരിന് പാസ്സ്‌പോര്‍ട്ടിലെ പേരുമായി ഒരു സാമ്യവും ഇല്ലാതായി.

ഒടുവില്‍ പ്ലെയിന്‍ കയറാനായി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ചെക്ക്-ഇന്‍ കൗണ്ടറിലെ സ്റ്റാഫ് അവരുടെ ബോര്‍ഡിങ് പാസ്സിലെ പേരും പാസ്സ്‌പോര്‍ട്ടിലെ പേരും തമ്മില്‍ പൊരുത്തമില്ലെന്ന് കണ്ടുപിടിച്ചു. അത് കൊണ്ട് പേര് മാറ്റം നടത്തിയതിനാല്‍ അതിന് എക്‌സ്ട്രാ കാശു തരേണ്ടി വരുമെന്ന് അവര്‍ അറിയിച്ചു. അത് കൊണ്ട് ആ കുടുംബത്തിന് 3000 തായ് ബാത് അധികമായി നല്‍കേണ്ടി വന്നു.

എന്നാല്‍ പിന്നീട് എയര്‍ലൈന്‍ അധികൃതര്‍ അവര്‍ അധികമായി അടച്ച തുക മടക്കി നല്‍കിയെന്നും ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവരുടെ വെബ്‌സൈറ്റില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും അവര്‍ അറിയിച്ചു.

ആ കുടുംബത്തിന് ഉണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിയ്ക്കുന്നുവെന്നും, ഇന്റര്‍നെറ്റിലൂടെയുള്ള ബുക്കിംഗ് സംവിധാനത്തില്‍ ഒരാളുടെ ഫസ്റ്റ് നെയിമിനും മിഡില്‍ നെയിമിനും 25 അക്ഷരങ്ങള്‍ വീതം എഴുതാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ എന്നതിനാലാണ് ഇത്തരം പ്രശ്‌നമുണ്ടായതെന്നും എയര്‍ലൈനിന്റെ ഫേസ് ബുക്ക് പേജിലൂടെ അവര്‍ അറിയിച്ചു.

തായ് എയര്‍ലൈന്‍സിന്റെ ചില നയങ്ങള്‍ അവര്‍ക്ക് അടുത്തിടെ മാധ്യമ ശ്രദ്ധ നേടികൊടുക്കുന്നുണ്ട്. അമിത തടിയുള്ള യാത്രക്കാര്‍ക്ക് ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യാനാവില്ലെന്നും അവരെ ഇക്കോണമി ക്ലാസ്സിലേക്ക് മാറ്റുമെന്നും അടുത്തിടെ എയര്‍ലൈന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് കാരണമായി അവര്‍ പറഞ്ഞത് പുതിയതായി ഏര്‍പ്പെടുത്തിയ സീറ്റ് ബെല്‍റ്റുകള്‍ വലിഞ്ഞു നീളം കൂടാതിരിയ്ക്കാന്‍ അതില്‍ ചേര്‍ത്തിട്ടുള്ള എയര്‍ബാഗുകള്‍ 142-ല്‍ അധികം അരവണ്ണമുള്ളവര്‍ക്ക് ധരിയ്ക്കാനാവില്ല എന്നായിരുന്നു. അതിനാല്‍ അത്തരക്കാര്‍ ഇക്കോണമി ക്ലാസ്സ് തെരെഞ്ഞെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് വിവാദമായിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends