Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഐസ് ക്രീം വാങ്ങി കൊടുക്കാന്‍ കരടിയെ പാര്‍ലറില്‍ കൊണ്ട് പോയതിന് മൃഗശാലയ്ക്ക് പിഴ ശിക്ഷ

10 MAY 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്ക് അധികാരികള്‍ അവിടുള്ള ഒരു കരടിക്കുട്ടനെ അവിടെ അടുത്തുള്ള ഒരു ഡയറി ക്വീന്‍ ഷോപ്പിലേക്ക് കാറില്‍ കൂട്ടികൊണ്ടു പോയി. എന്തിനായിരുന്നെന്നോ? അവനു ഐസ് ക്രീം വാങ്ങി നല്‍കാന്‍. എന്നിട്ട് ഷോപ്പിന്റെ ഉടമ കാറിന്റെ ജനാലച്ചില്ലിനിടയിലൂടെ അവന് ഐസ് ക്രീം കൊടുക്കുന്നതിന്റെ വിഡിയോയും പകര്‍ത്തി അത് എല്ലാര്‍ക്കും കാണാനായി ആ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തു.

മൃഗങ്ങളെ കൂടിനു പുറത്തേയ്ക്കു കൊണ്ട് പോകുന്നുണ്ടെങ്കില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ മുന്‍കൂട്ടി വിവരം അറിയിയ്ക്കണമെന്ന് മൃഗശാലാ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മൃഗശാലാ ഉടമസ്ഥരായ ഡഗ് ബോസ്, ഡെബ്ബി റൗലന്‍ഡ് എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അവര്‍ മറ്റു ചില തിരക്കുകളില്‍ ആയതിനാല്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികളെ അറിയിക്കാന്‍ വിട്ടുപോയതാണ് എന്ന് അവര്‍ അറിയിച്ചു. തന്മൂലം വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ചാണ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബെര്‍ക്ലി കരടിയെ പുറത്തു കൊണ്ടുപോയപ്പോള്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫില്‍ നിന്നും അനുമതി വാങ്ങാതിരുന്നത് മാധ്യമങ്ങള്‍ വലിയ വാര്‍ത്ത ആക്കിയിട്ടുണ്ട്.

ഡിസ്‌കവറി വൈല്‍ഡ് ലൈഫ് പാര്‍ക്കിന്റെ വെബ് സൈറ്റില്‍ അവര്‍ ഇതേ കുറിച്ച് പ്രസ്താവന പ്രസിദ്ധപ്പെടുത്തി. കഴിഞ്ഞ 28 വര്‍ഷമായി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ഈ അനിമല്‍ പാര്‍ക്കില്‍ ആദ്യമായാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാകുന്നതെന്നും ഒരു മൃഗത്തെ പുറത്തേയ്ക്കു കൊണ്ട് പോകുന്നതിനു മുന്‍പ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫിനെ മുന്‍കൂട്ടി അറിയിയ്ക്കാതിരുന്നതിനാല്‍ വൈല്‍ഡ് ലൈഫ് ആക്ട് അനുസരിച്ച് തങ്ങള്‍ക്ക് പിഴ ശിക്ഷ വിധിച്ചുവെന്നും അവര്‍ അറിയിക്കുന്നു.

നമ്മുടെ സമൂഹത്തിലുള്ള മൃഗങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് അധികാരികള്‍ പുലര്‍ത്തുന്ന ശ്രദ്ധയും ശുഷ്‌കാന്തിയും പ്രശംസനീയമാണെന്നും തങ്ങളുടെ പിഴ തങ്ങള്‍ ഉടനെ അടയ്ക്കുമെന്നും മേലില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ തന്നെ നടപ്പില്‍ വരുത്തിക്കഴിഞ്ഞെന്നും വെബ് സൈറ്റ് തുടര്‍ന്ന് പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (11 minutes ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (24 minutes ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (6 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (6 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (7 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (7 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (7 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (7 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (8 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (8 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (8 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (8 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (11 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (11 hours ago)

Malayali Vartha Recommends