Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

'അവന്റെ മരംകേറ്റം ഇന്നത്തോടെ നിര്‍ത്തിക്കുന്നുണ്ട് ഞാന്‍'...എന്ന് തീരുമാനിച്ച അമ്മയോട് തോറ്റുമടങ്ങി ഒരു അണ്ണാന്‍!

10 MAY 2018 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ എന്നൊരു നാട്ടു മൊഴിയുണ്ട്. വാര്‍ധ്യക്യത്തില്‍ പലര്‍ക്കും മറവി ഉണ്ടാകാറുണ്ടെന്ന് നമുക്കൊക്കെ അറിയാം. ചിലപ്പോള്‍ ഏറ്റവും അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാനാകാതെ  വരാറുമുണ്ട്. എന്നാലും അണ്ണാന്‍ കുഞ്ഞിന് എത്ര വയസ്സായാലും മരംകേറ്റം മറക്കുന്ന പ്രശ്‌നമേയില്ല എന്ന് പറയുമ്പോള്‍, അവയൊക്കെ അതിന്റെ സഹജ സ്വഭാവങ്ങളും രീതികളുമായതിനാല്‍ അതൊന്നും മറന്നു പോവില്ല എന്നാണ് അര്‍ഥമാക്കുന്നത്. ജനിക്കുമ്പോഴേ മരത്തില്‍ കയറാനുള്ള കഴിവുമായാണ് അവയൊക്കെ ജനിക്കുന്നത്; അല്ലാതെ അതൊക്കെ പിന്നീട് പഠിച്ചെടുക്കുന്നതല്ലല്ലോ? അപ്രകാരം ജന്മസിദ്ധമായവയൊക്കെ മറന്നു പോകണമെങ്കില്‍ വല്ല അല്‍ഷിമേഴ്‌സും ബാധിയ്ക്കണം!

എന്നാല്‍ അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഒരു അണ്ണാന്‍ കുഞ്ഞിന് മരംകേറ്റത്തിന്റെ സാങ്കേതികതകള്‍ എല്ലാം ഓര്‍മയില്‍ ഉണ്ടായിരുന്നിട്ടും അവിടത്തെ ഒരു അമ്മ അതിന്റെ മരംകേറ്റം നിര്‍ത്തി!

സംഭവം ഇങ്ങനെയാണ്. ആ അമ്മ ഒരു പക്ഷിപ്രേമിയാണ്. തന്റെ പറമ്പില്‍ സന്ദര്‍ശനത്തിനെത്തുന്ന പക്ഷികള്‍ക്കായി ഭക്ഷണം ഒരുക്കി വയ്ക്കുന്ന ശീലമുണ്ടായിരുന്നു ആ അമ്മയ്ക്ക്. അതിനായി ഒരു നീളമുള്ള കമ്പി വടിയുടെ മുകളിലുള്ള പരന്ന പ്രതലത്തില്‍ അവയ്ക്കുള്ള ഭക്ഷണം വിതറി ഇടാറുണ്ടായിരുന്നു. പിന്നീട് എപ്പോഴെങ്കിലും വന്നു നോക്കുമ്പോള്‍ ആ ഭക്ഷണം ഒട്ടും അവശേഷിക്കാറുണ്ടായിരുന്നില്ല. തന്റെ പക്ഷികള്‍ താന്‍ കൊടുത്ത ആഹാരം കഴിച്ച് തൃപ്തിപ്പെട്ടു പോയതായി കരുതി ആ അമ്മ സന്തോഷിച്ചിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായി അടുത്തിടെ ഒരു കാഴ്ച കണ്ട ആ അമ്മ ശരിയ്ക്കും സങ്കടപ്പെട്ടുപോയി. താന്‍ പക്ഷികള്‍ക്കായി വിതറിയിടുന്ന ഭക്ഷണമെല്ലാം അകത്താക്കുന്നത് അവിടെയുള്ള അണ്ണാനായിരുന്നു എന്ന് കണ്ട അവര്‍ ആകെ വിഷമിച്ചുപോയി. പറക്കാനാവില്ലെങ്കിലും, ആഹാരം വിതറി ഇടുന്ന പരന്ന പ്രതലത്തെ താങ്ങി നിര്‍ത്തിയിരിക്കുന്ന കമ്പിവടിയിലൂടെ പിടിച്ചു കയറിയാണ് മുകളില്‍ നിന്നും ആ അണ്ണാന്‍ തന്റെ കിളികള്‍ക്കുള്ള ആഹാരം അകത്താക്കുന്നതെന്ന് കണ്ട ആ അമ്മയ്ക്ക് അണ്ണനോട് കടുത്ത ശത്രുതയായി. ഇവനെ ഒരു പാഠം  പഠിപ്പിച്ചിട്ടു തന്നെ കാര്യം എന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.

അണ്ണാന്റെ വലിഞ്ഞുകയറ്റം അവസാനിപ്പിയ്ക്കാനായി അവര്‍ ആ കമ്പിവടിയിലാകെ എണ്ണ  പുരട്ടി വച്ചു. എന്നിട്ടു പതിവ് പോലെ കിളികള്‍ക്കുള്ള ഭക്ഷണം നിരത്തിയിട്ടു. എന്നത്തേയും പോലെ ആഹാരം തിന്നാനെത്തിയ അണ്ണാന്‍ കമ്പിവടിയില്‍ പിടിച്ച് മുകളിലേയ്ക്കു കയറാനൊരുങ്ങി. ഒന്ന് രണ്ടു ചുവട് മുകളിലേയ്ക്കു വയ്ക്കുമ്പോഴേയ്ക്കും വഴുക്കല്‍ കാരണം താഴേയ്ക്കൂര്‍ന്നു വന്നുകൊണ്ടേയിരുന്നു. ഏതായാലും അവന്റെ മരംകേറ്റത്തിന്റെ ടെക്‌നീക്കിനെ കുറിച്ച് അന്ന് ആദ്യമായി അവന്‍ ആശങ്കപ്പെട്ട് തിരിച്ചുപോയി! അന്ന് അവന് ആ ഭക്ഷണം തട്ടി എടുക്കാനായില്ല.

ആ അമ്മയുടെ മകളാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയിലാക്കിയത്. അമ്മയുടെ ബേര്‍ഡ് ഫീഡറില്‍ നിന്നും ഭക്ഷണം കവരുന്ന അണ്ണാന് അമ്മ പണികൊടുത്തത് അറിയിച്ചു കൊണ്ട് മകളാണ് ഈ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends