Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബോഡി പെയിന്റ് ആര്‍ട്ട് പരീക്ഷണവുമായി യുവതി ക്യാമ്പസില്‍

11 MAY 2018 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മെരിലാന്‍ഡ് ബാള്‍ട്ടിമോറിലുള്ള ബോഡി പെയിന്റര്‍ ജെന്‍ സെയ്ഡല്‍ പെയിന്റ് കൊണ്ട് ദേഹത്ത് ചിത്രം വരയ്ക്കുമ്പോള്‍ പൂര്‍ണ നഗ്‌ന ശരീരവും വസ്ത്രം ധരിച്ചിട്ടുണ്ടന്ന് തോന്നുന്നത്ര മാജിക് ആണ്.അത്ര വൈദഗ്ദ്ധ്യം ആണ് ജെന്നിനുള്ളത്. ഇത്തവണ ജെന്നിനും അവളുടെ മകള്‍ക്കും സിഡ്‌നി എന്ന യുവതിയെ വസ്ത്രം ധരിപ്പിയ്ക്കാതെ പെയിന്റടിച്ച് നഗ്‌നത മറച്ച് ക്യാമ്പസിലേയ്ക്ക് അയച്ചാല്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയുമോ എന്ന് പരീക്ഷിച്ചറിയണമെന്നു തോന്നി.

വസ്ത്രം ധരിച്ചിരിക്കുന്നത് മാതിരിയുള്ള തോന്നല്‍ ഉളവാക്കാനായി സിഡ്‌നിയുടെ ദേഹം മുഴുവന്‍ പെയിന്റ് പൂശുന്നതിന്റെ വിഡിയോയും പകര്‍ത്തി. വീഡിയോയുടെ തുടക്കത്തില്‍ ജെന്നും മകള്‍ കെന്നഡിയും ചേര്‍ന്ന് ഒരു ഇന്‍ഡിഗോ ജീന്‍സ് വരച്ചു ചേര്‍ക്കുന്നത് കാണാം .ജീന്‍സിന്റെ സിപ്പും അതിലുള്ള കീറലും എല്ലാം അതി മനോഹരമായാണ്്് വരച്ചു ചേര്‍ത്തത്.

തുടര്‍ന്ന് അവളുടെ മാറിടങ്ങള്‍ക്ക് മേല്‍ ഒരു വെളുത്ത ഹാള്‍ട്ടര്‍ ടോപ് വരച്ചു ചേര്‍ക്കുന്നതിന് മുമ്പ് ഒരു നിപ്പിള്‍ ഷീല്‍ഡ് ഉപയോഗിച്ച് അവളുടെ സ്ഥാനാഗ്രങ്ങള്‍ മറയ്ക്കുകയും ചെയ്യുന്നുണ്ട്. പെയിന്റ് ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഒരു ക്യാമറാമാനോടൊപ്പം അവള്‍ ക്യാമ്പസിലേക്ക് ചെല്ലുന്നു. അവിടെയുള്ള പെണ്‍കൂട്ടങ്ങളോടെല്ലാം നിങ്ങള്‍ക്ക് എതിരെ ആരെങ്കിലും പറഞ്ഞിട്ടുള്ള ഏറ്റവും കൗതുകകരമായ കമന്റ് എന്തായിരുന്നു എന്ന് ചോദിയ്ക്കുന്നു. അങ്ങനെയൊരു ഇന്റര്‍വ്യൂവിനായി എത്തിയതാണ് അവര്‍ എന്ന് കരുതിയ വിദ്യാര്‍ഥിനികളാരും തന്നെ അവരുടെ വസ്ത്രത്തിലേയ്ക്ക് ശ്രദ്ധിച്ചതുമില്ല. കൂടാതെ വസ്ത്രത്തിലേയ്ക്ക് ശ്രദ്ധ പോകാനും മാത്രം അതില്‍ എന്തെങ്കിലും അപാകത ഉണ്ടെന്ന് അവര്‍ക്ക് തോന്നിയതുമില്ല.

ഒടുവില്‍ ആര്‍ക്കും ഒരു സംശയവും തോന്നുന്നില്ലെന്ന് കണ്ടപ്പോള്‍ അവര്‍ക്കു തന്നെ തങ്ങളിലേക്ക് അവരുടെ ശ്രദ്ധ ആകര്‍ഷിക്കേണ്ടി വന്നു. ഒരു വിദ്യാര്‍ത്ഥിയോട് ക്യാമറാമാന്‍ തന്നെ ചോദിച്ചു, അവളുടെ ഡ്രെസ്സിന് എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയോ എന്ന്? അപ്പോഴാണ് അവന്‍ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയത്. ഉടനെ തന്നെ അവനു കാര്യം മനസ്സിലായി. ഞാന്‍ പോകുന്നതാണ് നല്ലത് എന്ന് പറഞ്ഞു കൊണ്ട് ഒരു നാണിച്ച ചിരിയോടെ സ്ഥലം വിടുന്നതിനിടയില്‍, അതിന് അവള്‍ വസ്ത്രമൊന്നും ധരിച്ചിട്ടില്ലലോ ഭായ് എന്ന് വിളിച്ചു പറയുകയും ചെയ്തു.

മൂന്നു പെണ്‍കുട്ടികളുടെ ഒരു ഗ്രൂപ്പിനോട് സിഡ്‌നി ഈ സൂത്രം പ്രയോഗിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് തന്നെ കാര്യം മനസ്സിലാക്കി. ഇത് കൊള്ളാമല്ലോ, നന്നായിരിയ്ക്കുന്നു എന്ന് അഭിനന്ദിയ്ക്കുകയും ചെയ്തു. മറ്റൊരു ഗ്രൂപ്പിനോട് സിഡ്‌നി സംസാരിച്ചു നിന്നിട്ടും അവര്‍ കുറെ നേരം കഴിഞ്ഞിട്ടാണ് സത്യം മനസിലാക്കിയത്. അതോടെ അവര്‍ക്കു അത്ഭുതം അടക്കാനായില്ല. മറ്റു രണ്ടു പെണ്‍കുട്ടികള്‍ സിഡ്‌നിയെ ഇതിനു മുമ്പ് ഇത്തരം ടാസ്‌കുകള്‍ ചെയ്യുന്നതായി ഫേസ് ബുക്കില്‍ കണ്ടിട്ടുണ്ടെന്നും അതിനാല്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും പറഞ്ഞു.

വേറൊരു സംഘം പെണ്‍കുട്ടികള്‍ അവള്‍ വസ്ത്രം ധരിച്ചിട്ടില്ലെന്നും ബോഡി പെയിന്റ് മാത്രമാണ് ധരിച്ചിട്ടുള്ളതെന്നും അറിഞ്ഞപ്പോള്‍ ഇതെല്ലാം യഥാര്‍ത്ഥ വസ്ത്രങ്ങള്‍ തന്നെയാണെന്നാണ് വിചാരിച്ചതെന്നും കൂടാതെ അവള്‍ ധരിച്ചിരിയ്ക്കുന്ന ടോപ് അടിപൊളിയാണെല്ലോ എന്ന് വിചാരിച്ചുവെന്നും പറഞ്ഞു. അത് കഴിഞ്ഞ് ആ പെണ്‍കുട്ടി ചോദിയ്ക്കുന്നു, നീ ധരിച്ചിരിക്കുന്ന പാന്റും യഥാര്‍ഥത്തിലുള്ളതല്ലെന്നാണോ പറയുന്നത് എന്ന് ചോദിയ്ക്കുന്നു. പിന്നീട് അത് യഥാര്‍ത്ഥ പാന്റ് അല്ലെന്ന് കാണിയ്ക്കാന്‍ അവരെ അത് തൊട്ടു നോക്കാന്‍ അനുവദിക്കുന്നുമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (3 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (3 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (4 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (4 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (4 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (5 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (5 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (5 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (6 hours ago)

Malayali Vartha Recommends