ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചിരുന്നത് ഒരു സ്ത്രീ!

ബൈക്കുകാരനെ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാര്‍ ഇടിച്ചുതെറിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു.
മുന്നില്‍ പോകുകയായിരുന്നു മോട്ടോര്‍സൈക്കിളുകാരനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
തുടര്‍ന്ന് റോഡിന് വശത്തേക്ക് പാഞ്ഞുകയറിയ കാര്‍ അവിടെ നിന്ന് കറങ്ങി എതിര്‍വശത്തുകൂടി വരികയായിരുന്ന ബൈക്കുകാരന്റെ മേല്‍ ഇടിച്ചു. ഒരു സ്ത്രീയായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
ബൈക്ക് യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























