Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കിണറ്റില്‍ വീണ പുള്ളിപ്പുലിയെ വനപാലകരും ഗ്രാമീണരും ചേര്‍ന്ന് കരകയറ്റി

08 JUNE 2018 02:51 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

മധ്യപ്രദേശിലെ സത്പുര ടൈഗര്‍ റിസേര്‍വിനരികെയുള്ള ധുണ്ഡി ഗ്രാമത്തിലെ ഒരു കിണറ്റില്‍ 3 വയസ്സ് പ്രായമുള്ള ഒരു പുള്ളിപുലിയെ ഗ്രാമീണരാണ് കണ്ടത്. 20 അടിയോളം ആഴമുള്ള കിണറ്റില്‍ വെള്ളത്തിന് മുകളില്‍ തല പൊന്തിച്ചു നില്‍ക്കാന്‍ പാടുപെടുകയായിരുന്നു പ്രസ്തുത പുലി.

ഗ്രാമീണര്‍ ഉടനെ തന്നെ വനപാലകരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ അധികൃതര്‍ ഗ്രാമവാസികളുമായി ചേര്‍ന്ന് പുലിയെ കരയ്ക്ക് എത്തിക്കുന്നതില്‍ വിജയിച്ചു. 20 അടിയോളം ആഴമുള്ള കിണറിന്റെ താഴെ വരെ എത്തുന്ന ഒരു ഏണി നിര്‍മിക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. മുള ഉപയോഗിച്ചായിരുന്നു അവര്‍ ഏണി നിര്‍മ്മിച്ചത്. 6 മീറ്ററോളം നീളമുണ്ടായിരുന്നു ആ ഏണിയ്ക്ക്.

വളരെ സൂക്ഷ്മതയോടെ അവര്‍ ആ ഏണി കിണറിനുള്ളിലേക്ക് ഇറക്കി വച്ച് കൊടുത്തു. എന്നിട്ടും ഉടനെ അതിലൂടെ കയറാന്‍ ശ്രമമൊന്നും നടത്താതെ പുലി വെള്ളത്തില്‍ കിടന്ന് കൈ കാലിട്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഏണി കിണറിനുള്ളിലേയ്ക് ഇറക്കിയിട്ട് ഗ്രാമീണരും വനപാലകരും സുരക്ഷിതമായ ഒരിടത്തേക്ക് മാറി.

പിന്നെയും കുറച്ചു സമയം കൂടി കഴിഞ്ഞിട്ടാണ് പുലി ഏണിയില്‍ കൂടി കയറി വരാനുള്ള ശ്രമം തുടങ്ങിയത്. ഒടുവില്‍ മുകളറ്റം എത്തിയപ്പോള്‍ അവിടെ ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം പുലി ഇറങ്ങി ഒറ്റ ഓട്ടം വച്ച് കൊടുത്തു!

ഫോറസ്‌ററ് സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടറായ ലോകേഷ് നിരപുരേയെ ഗ്രാമീണര്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ കിണറിന്റെ ആഴത്തോളം പോന്ന ഒരു ഏണി ഉണ്ടാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം നേരിട്ട് സ്ഥലത്തെത്തി. അദ്ദേഹം എത്തുമ്പോഴേയ്ക്കും ഏണി തയാറായി കഴിഞ്ഞിരുന്നു. നേരത്തെ ഗ്രാമവാസികള്‍ കയര്‍ ഇട്ടുകൊടുത്ത് നോക്കിയെങ്കിലും അത്രയും ഉയരത്തിലെത്തുവോളം അതില്‍ തൂങ്ങിപ്പിടിച്ച് കയറാന്‍ പുലിയ്ക്കായില്ല.



ഇപ്പോള്‍ ചൂട് കൂടിയ കാലാവസ്ഥ ആയതിനാല്‍ ദാഹം അകറ്റാനായി വെള്ളം അന്വേഷിച്ചാണ് വന്യ മൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് എത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സത്പുര ടൈഗര്‍ റിസേര്‍വിനടുത്തുള്ള മറ്റൊരു ഗ്രാമമായ ചിന്ദ്വാരയില്‍ കിണറ്റില്‍ വീണ ഒരു പുലിയെ അടുത്തിടെ രക്ഷപ്പെടുത്തി വിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends