Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഒരു വര്‍ണശലഭത്തിന്റെ ആദ്യപറക്കല്‍ ദുരന്തമായപ്പോള്‍...!

09 JUNE 2018 09:28 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

അമേരിക്കയിലെ ന്യൂ ജേഴ്‌സിയിലുള്ള ഒരു കുടുംബം അതീവ സന്തോഷത്തോടെ ഒത്തു കൂടിയതാണ്. പക്ഷെ അമ്മയും കുഞ്ഞു മക്കളുമടങ്ങുന്ന ആ കുടുംബത്തിലെ കുഞ്ഞു മനസ്സുകള്‍ക്ക് മായാത്ത നൊമ്പരം സമ്മാനിച്ചാണ് ആ ഒത്തുകൂടല്‍ കടന്നു പോയത്.

ഒരു ചിത്ര ശലഭത്തെ അത് ലാര്‍വ ഘട്ടമായിരുന്നപ്പോള്‍ എടുത്തിട്ട് അവരുടെ മമ്മി പറഞ്ഞു, ഈ പുഴുവില്‍ നിന്നാണ് നിറയെ നിറങ്ങളുള്ള മനോഹരമായ ചിത്രശലഭം ഉണ്ടാകുന്നതെന്ന്. അമ്മ അത് പറഞ്ഞപ്പോഴും ആ മക്കള്‍ക്ക് അത്ര വിശ്വാസം വന്നിരുന്നില്ല. എത്ര മനോഹരമാണ് ചിത്ര ശലഭങ്ങള്‍. അത്ര മനോഹാരിതയുള്ള ശലഭങ്ങള്‍ ഈ പുഴുവില്‍ നിന്നാണ് ഉണ്ടായി വരുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നതെങ്ങനെ? ആ അമ്മ പറഞ്ഞു, നമുക്ക് കാത്തിരിക്കാം, അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍ നിന്നും ഒരു സുന്ദരി പൂമ്പാറ്റ ഉണ്ടായി വരുന്നത് ഞാന്‍ കാണിച്ചു തരാമെന്ന്.

അന്ന് മുതല്‍ അവര്‍ കാത്തിരിക്കുക ആയിരുന്നു. ഒടുവില്‍ ആ ദിവസം വന്നെത്തി. മക്കള്‍ എല്ലാം ആ അമ്മയ്ക്ക് ചുറ്റും കൂടി നിന്നു. അമ്മ പറഞ്ഞത് വാസ്തവം ആയിരുന്നെന്ന് അവര്‍ക്കു മനസ്സിലായി. വലക്കണ്ണികളാല്‍ മൂടപ്പെട്ട ഒരു കൊച്ചു സഞ്ചിയില്‍ സൂക്ഷിച്ചിരുന്ന പുഴുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ അതില്ല. പകരം അവിടെ ഉള്ളത് നിറയെ നിറങ്ങളുള്ള ഒരു ശലഭം ആണെന്ന് വലക്കണ്ണികള്‍ക്കിടയിലൂടെ അവര്‍ കണ്ടു.

ഇനി അതൊന്നു പറന്നു കാണണം. അവര്‍ക്കെല്ലാം ആകാംക്ഷ ആയി. അമ്മ പതിയെ അതിന്റെ കുഞ്ഞിച്ചിറകുകള്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ വളരെ സൂക്ഷമതയോടെ ആ കൂട്ടില്‍ നിന്നും അതിനെ പുറത്തെടുത്തു. വിശാലമായ ആകാശത്തിന് താഴെ ഒരു ശലഭത്തിന് പറക്കാനുള്ള സ്വന്ത ഇടം കണ്ടെത്താനെന്നോണം ആ ശലഭം ചിറകടിച്ചുയര്‍ന്നു.

പക്ഷെ വിധി ആ ശലഭത്തിനായി കരുതി വച്ചിരുന്നത് വല്ലാത്തൊരു ദുരന്തമായിരുന്നു. ചിറകടിച്ചുയര്‍ന്ന ശലഭത്തെ നന്നായൊന്ന് കണ്ട് ആര്‍ത്തു വിളിക്കാനുള്ള സമയം പോലും ആ കുട്ടികള്‍ക്ക് കിട്ടുന്നതിന് മുന്‍പ് അവരോടൊപ്പം ഉണ്ടായിരുന്ന അവരുടെ വളര്‍ത്തു നായ ആ ശലഭത്തെ ചാടി പിടിച്ചു വായിലാക്കി കഴിഞ്ഞിരുന്നു!

അതി മനോഹര കഥയിലെ ഈ അപ്രതീക്ഷിത ട്വിസ്റ്റ് കുട്ടികളെയും അവരുടെ അമ്മയെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു. സന്തോഷത്തിന്റെ ആര്‍പ്പു വിളികള്‍ ആര്‍ത്തനാദം പോലെ ആയിത്തീര്‍ന്നു. ആ വളര്‍ത്തു നായയുടെ വായില്‍ നിന്നും ജീവനോടെ അതിനെ തിരികെ ലഭിക്കുമോ എന്നറിയാനായി ആ 'അമ്മ ഒരു അവസാന ശ്രമം നടത്തുന്നിടത്തു വീഡിയോ അവസാനിക്കുന്നു.  ആ അമ്മയുടെ സഹോദരിയാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends