Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ആധുനിക കാലത്തെ ആദ്യത്തെ നദി ചോരണം അഥവാ നദിമോഷണം കാനഡയില്‍

29 MAY 2017 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

കാനഡയിലെ യൂകോണ്‍ മഞ്ഞുപര്‍വ്വത ശിഖരം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് ആധുനിക കാലത്തെ ആദ്യത്തെ നദി ചോരണം അഥവാ നദിമോഷണം ശ്രദ്ധയില്‍പെട്ടു.

ഉത്തര കാനഡയിലെ കസ്‌കവുള്‍ഷ് മഞ്ഞുപര്‍വ്വത നിരകളില്‍ നിന്ന് ഉരുകി ഒലിക്കുന്ന വെള്ളം സ്‌ലിംസ് നദിയിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നത്.എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം പ്രസ്തുത മഞ്ഞു പര്‍വത ശിഖരം ഇല്ലാതായപ്പോള്‍ ആ നദി തന്റെ പ്രവാഹ ദിശ തന്നെ മാറ്റുകയായിരുന്നു.

തന്‍മൂലം കാനഡയിലെ യുകോണിലൂടെ ഒഴുകിയിരുന്ന സ്‌ലിംസ് നദി ഇപ്പോള്‍ കാണാനില്ല.അതിപ്പോള്‍ കാലികള്‍ മേയുന്ന മണല്‍ പരപ്പായിരിയ്ക്കുന്നു.പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്.നാലുദിവസം കൊണ്ടാണ്. ആഗോള താപനം ആണ് ഇതിനു കാരണമെന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നു.

യുകോണിലെ കസ്‌കവുള്‍ഷ് ഹിമാനിയില്‍ നിന്നാണ് സ്‌ലിംസ് നദിയില്‍ വെള്ളമെത്തിയിരുന്നത്.ഈ ഹിമാനിയില്‍ നിന്നുള്ള ഉറവുകള്‍ നദികളെ നിറയ്ക്കും.ആര്‍ട്ടിക് സമുദ്രത്തില്‍ ചേരുന്ന ബെറിങ്ങ് കടലി ലേക്കു ഒഴുകിയിരുന്ന സ്ലിംസും പസഫിക് സമുദ്രത്തില്‍ പതിച്ചിരുന്ന അല്‍സെക്കുമാണ് കസ്‌കവുള്‍ഷില്‍ നിന്ന് ഉറവെടുത്തിരുന്ന നദികള്‍.

ഇപ്പോള്‍ സ്ലിംസിലേക്കുള്ള വെള്ളം കൂടി അല്‍സെക്കിലേയ്ക്ക് പോകുന്നു എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിയ്ക്കുന്നതു.റിവര്‍ പൈറേസി അഥവാ നദി ചോരണം എന്നാണു ഇത് അറിയപ്പെടുന്നത്.സാധാരണ നൂറ്റാണ്ടുകള്‍ എടുക്കും ഇങ്ങനെ സംഭവിയ്ക്കാന്‍.ആഗോള താപനം മൂലം കസ്‌കവുള്‍ഷ് ഹിമാനി പതിവിലും അധികം ഉരുകി ഒലിച്ചതാണ് ഈ പ്രതിഭാസ ദിവസങ്ങള്‍ കൊണ്ട് സംഭവിയ്ക്കാന്‍ കാരണം.

മൂന്നു മീറ്റര്‍ ആഴമുള്ള ഒരു നെടുങ്കന്‍ നദി ആയിരുന്നു സ്‌ലിംസ്.2013-ല്‍ ശാസ്ത്രഞ്ജര്‍ ഇവിടം സന്ദര്ശിയ്ക്കുമ്പോള്‍ പാഞ്ഞു കുത്തി ഒഴുകിയിരുന്നു സ്‌ലിംസ് നദി.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇവിടെ എത്തിയ ശാസ്ത്രജ്ഞര്‍ കണ്ടത് ആഴം കുറഞ്ഞ ഒരു കുഞ്ഞു തടാകമാണ്. അല്‍സെക് നദി പഴയതിലും ആഴത്തിലും വേഗത്തിലും ഒഴുകുന്നതും കണ്ടു.

ഇതില്‍ അതിശയം തോന്നിയാണ് ഷുഗറും സംഘവും പഠനം നടത്തിയത്. 2016 മെയ് 26-നും 29-നും ഇടയ്ക്കാണ് ഇത് നടന്നതെന്ന് അവര്‍ കണ്ടെത്തി.കസ്‌കവുള്‍ഷ് ഹിമാനിയുടെ അറ്റത്തു രൂപം കൊണ്ട 30 മീറ്റര്‍ ആഴമുള്ള ഒരു കിടങ്ങാണ് സ്ലിംസിലേയ്ക്ക് ഒഴുകേണ്ട വെള്ളത്തെ അല്‍സെക്കിലേയ്ക്ക് തിരിച്ചു വിട്ടതെന്ന് ഷുഗറും സംഘവും പറയുന്നു. ഇത് പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാകാന്‍ ഇരുന്നൂറില്‍ ഒന്ന് സാധ്യതയെ ഉള്ളൂ എന്നാണ് വിദഗ്ധ മതം. 

(

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (3 minutes ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (16 minutes ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (32 minutes ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (51 minutes ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (55 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (1 hour ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (1 hour ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (1 hour ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (1 hour ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (1 hour ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (2 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (2 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (3 hours ago)

മാഹിയില്‍ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന പന്തക്കല്‍ സ്വദേശി മരിച്ചു  (3 hours ago)

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് തകര്‍പ്പന്‍ ജയം...  (3 hours ago)

Malayali Vartha Recommends