Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനമുള്ള ഏതാനും കൗതുകരമായ മേഖലകള്‍

30 MAY 2017 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒട്ടനവധി സവിശേഷതകളുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ. ബഹിരാകാശരംഗത്തും, ഭക്ഷ്യരംഗത്തുമൊക്കെ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളുണ്ട്. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാരില്‍ പലര്‍ക്കും ഇന്ത്യയുടെ ഈ സവിശേഷതകളെക്കുറിച്ച് അധികമൊന്നും അറിയില്ല. ഇവിടെയിതാ, ഇന്ത്യയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത രസകരമായ ചില കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു.

1.  ആദ്യശ്രമത്തില്‍ ചൊവ്വാദൗത്യം വിജയിപ്പിച്ച രാജ്യം
ചൊവ്വാദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച നാലു രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ആദ്യശ്രമത്തില്‍ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ആദ്യ രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാണ്.

2.  ലോകത്തിലെ ആദ്യത്തെ ഉദ്യാന ശവകുടീരം

ലോകത്തിലെ തന്നെ ആദ്യ ഉദ്യാന ശവകുടീരം നിര്‍മ്മിച്ചത് ഇന്ത്യയിലാണ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഹുമയൂണിന്റെ സ്മരണയ്ക്കായാണ് ഉദ്യാനശവകുടീരം നിര്‍മ്മിച്ചത്.

3.  ഏറ്റവുമധികം സസ്യാഹാരികള്‍ ഉള്ള നാട്

സസ്യാഹാരത്തിന് ഏറ്റവുമധികം പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യ. അതുപോലെ തന്നെ ലോകത്ത് ഏറ്റവുമധികം സസ്യാഹാരികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.

4.  ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം

ലോകത്ത് ഏറ്റവുമധികം കന്നുകാലികള്‍ ഉള്ള രാജ്യം ഇന്ത്യയാണ്. അതുകൊണ്ടുതന്നെ ലോകത്ത് ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമാണ്.

5.  എല്ലാ പ്രധാന മതങ്ങളുടെയും നാട്

ലോകത്തെ പ്രധാനപ്പെട്ട മതങ്ങളായ ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസം, സിഖ്, ജൈനമതം എന്നിവയിലെല്ലാം ഉള്‍പ്പെട്ട വിശ്വാസികളുള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

6.  ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് മൈതാനം

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതം പോലെയാണ്. ലോകത്ത് ഏറ്റവും ഉയരത്തില്‍ ക്രിക്കറ്റ് മൈതാനം സ്ഥിതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയിലെ ക്രിക്കറ്റ് മൈതാനം സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരത്തിലാണ്.

7. ഏറ്റവും വലിയ തപാല്‍ ശൃംഖല

ലോകത്തെ ഏറ്റവും വലിയ തപാല്‍ ശൃംഖല ഇന്ത്യയുടേതാണ്.

8. ഏറ്റവും വലിയ റോഡ് ശൃംഖല

ലോകത്തെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം ഇന്ത്യയാണ്. ഏകദേശം 32 ലക്ഷത്തോളം ദൈര്‍ഘ്യമുള്ള റോഡ് ശൃംഖലയാണ് ഇവിടെയുള്ളത്.

9.  ലോകത്തെ ഏറ്റവും പഴക്കംചെന്ന സര്‍വ്വകലാശാല

ശിലായുഗ കാലം മുതല്‍ക്കേ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയവരാണ് ഇന്ത്യക്കാര്‍. ലോകത്തെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാല ഇന്ത്യയിലാണ്. ബിസി 700-ല്‍ സ്ഥാപിതമായ തക്ഷശിലയാണ് പഴക്കംചെന്ന സര്‍വ്വകലാശാല.

10.  ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യം

സ്വര്‍ണമെന്ന മഞ്ഞലോകത്തെ ഇന്ത്യക്കാര്‍ ഒരുപാട് പ്രണയിക്കുന്നു. അതുകൊണ്ടാകണം, ലോകത്ത് ഏറ്റവുമധികം സ്വര്‍ണം വാങ്ങുന്ന രാജ്യം എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായത്.

11.  ചെസ് ലോകത്തിന് സമ്മാനിച്ച രാജ്യം

ചെസ് എന്ന കായികയിനത്തിന്റെ ആദ്യകാലരൂപമായിരുന്ന ചതുരംഗം ഇന്ത്യക്കാരുടെ സംഭാവനയാണ്. ചരിത്രാതീത കാലത്ത് നാട്ടുരാജാക്കന്മാര്‍ തമ്മില്‍ ചതുരംഗ മല്‍സരത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു.

12.  ശസ്ത്രക്രിയ ഇന്ത്യയുടെ കണ്ടെത്തല്‍
വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റംകൊണ്ടുവന്ന ശസ്ത്രക്രിയ ഇന്ത്യയുടെ സംഭാവനയാണ്. ഏകദേശം 3000 കൊല്ലങ്ങള്‍ക്ക് മുന്‍പും ഇന്ത്യയില്‍ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്.

13.  ലോകത്ത് ഏറ്റവുമധികം മുസ്ലീംപള്ളികള്‍ ഉള്ള രാജ്യം

ലോകത്ത് തന്നെ ഏറ്റവുമധികം മുസ്ലീങ്ങളുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്‌ക്കെങ്കിലും ഏറ്റവുമധികം മുസ്ലീംപള്ളികളുള്ള രാജ്യത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

14.  ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളം

വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്തെ രണ്ടാമത്തെ വിമാനത്താവളം ഇന്ത്യയിലേതാണ്. ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളമാണിത്.

15.  ലോകത്ത് ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യം

ലോകത്ത് ഏറ്റവുമധികം ഇംഗ്ലീഷ് സംസാരിക്കുന്നവരുള്ള രാജ്യം ബ്രിട്ടനോ അമേരിക്കയോ കാനഡയോ അല്ല. നമ്മുടെ ഇന്ത്യയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (45 seconds ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (5 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (6 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (18 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (40 minutes ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (49 minutes ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (1 hour ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (2 hours ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (2 hours ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (2 hours ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (2 hours ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends