Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ശവക്കല്ലറയ്ക്കുള്ളില്‍ കാവല്‍ നില്‍ക്കുന്ന സൈന്യത്തിന്റെ രഹസ്യം!

29 MAY 2017 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ലോകത്തെ സുപ്രസിദ്ധമായ വിനോദസഞ്ചാര സ്ഥലമാണ് ചൈനയിലെ ഷാന്‍സി. 1974-ല്‍ ഈ പ്രദേശത്ത് ഖനനം നടത്തുമ്പോള്‍ യാദൃച്ഛികമായി കണ്ടെത്തിയ പ്രതിമകളാണ് ഷാന്‍സിയുടെ തലവര മാറ്റിയത്.

ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായിരുന്ന ക്വിന്‍ ഷി ഹുവാങിന്റെ സൈന്യത്തെ പ്രതിനിധീകരിക്കുന്നതാണ് ടെറാക്കോട്ട കൊണ്ടു നിര്‍മിച്ച ഈ പ്രതിമകള്‍. 210 - 209 ബിസിയില്‍ മരണമടഞ്ഞ ചക്രവര്‍ത്തിയുടെ മരണാന്തരജീവിതത്തിന് കാവല്‍നില്‍ക്കുന്നതിനാണ് ശവകുടീരത്തിനൊപ്പം ഈ ടെറാക്കോട്ട പ്രതിമകള്‍ അടക്കം ചെയ്തത്.

മരണാന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന രാജാക്കന്മാര്‍ തങ്ങളുടെ മരണശേഷം രാജ്യത്തിന്റെ ചെറുപതിപ്പുതന്നെ ശവക്കല്ലറകള്‍ക്കൊപ്പം കുഴിച്ചുമൂടാന്‍ നിര്‍ദേശിച്ചിരുന്നു. 8,000 സൈനികര്‍, 130 രഥങ്ങള്‍, 520 കുതിരകള്‍, 150 കാലാളുകള്‍ എന്നിവയടങ്ങുന്നതാണ് ക്വിന്‍ ഷി ഹുവാങിന്റെ പ്രതിമസൈന്യം. കലാകാരന്മാരുടെയും,ഭരണമേധാവികളുടേയുമൊക്കെ പ്രതിമകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

ഓരോ പ്രതിമകള്‍ക്കും തനതായ വ്യക്തിത്വം കൊടുത്തുകൊണ്ടാണ് പ്രതിമകള്‍ നിര്‍മിച്ചിരിക്കുന്നത്. അന്നത്തെ പ്രാദേശിക നിര്‍മാണവിദഗ്ധരാണ് ഈ പ്രതിമകള്‍ മെനഞ്ഞെടുത്തത്. ശിരസ്സും ഉടലും കാലുകളുമെല്ലാം വെവ്വേറെ മെനഞ്ഞെടുത്ത് കല്ലറയില്‍വച്ച് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. കാലാളുകളില്‍ തുടങ്ങി സൈന്യാധിപനിലെത്തുമ്പോള്‍ പ്രതിമയുടെ ആകാരവും പ്രൗഢിയും വര്‍ധിക്കും. ഗ്രീക്ക് ശില്പകലയുടെ സ്വാധീനം ഓരോ നിര്‍മിതികളിലും കാണാം.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ റാംഡ് എര്‍ത്ത് ശൈലിയിലാണ് ശവക്കല്ലറ നിര്‍മിച്ചത്. ഇത് നിര്‍മാണവൈദഗ്ധ്യത്തിന്റെ തെളിവായി വ്യഖ്യാനിക്കപ്പെടുന്നു. 98 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ട് ഈ പ്രതിമസൈന്യത്തിന്. പ്രവേശനകവാടങ്ങള്‍, ഓഫിസുകള്‍, പാര്‍ക്കുകള്‍ തുടങ്ങി സാമ്രാജ്യത്തിന്റെ ഒരു ചെറുപതിപ്പുതന്നെ ഇവിടെ മെനഞ്ഞെടുത്തിരിക്കുന്നു.

ശവകുടീരത്തിന്റെ മേല്‍ക്കൂരയില്‍ സ്വര്‍ണവും വെള്ളിയും പൂശിയിരിക്കുന്നു. മെര്‍ക്കുറി കൊണ്ട് തീര്‍ത്ത നദികളുടെ മാതൃകകളും. ഇനിയും പൂര്‍ണമായി ഖനനം ചെയ്‌തെടുത്തിട്ടില്ലാത്ത പ്രതിമകളും ഖനനപ്രദേശത്ത് കാണാം.

അടുത്തിടെ ഈ പ്രദേശത്തിന്റെ 360 ഡിഗ്രി കാഴ്ചകള്‍ അനുഭവിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends