Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

തന്റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി വീ​ട്ടു​കാ​രു​ടെ ഇ​ഷ്​​ട​മി​ല്ലാ​തെ ത​ന്നോ​ടൊ​പ്പം ഇ​റ​ങ്ങി​വ​ന്ന​വ​ളോ​ടു​ള്ള പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ഞ്ചു​ത​വ​ണ​കൂ​ടി ബാ​ല​ഭാ​സ്ക​ർ ല​ക്ഷ്മി​യെ ക​ല്യാ​ണം ക​ഴി​ച്ചു... ആ ​അ​ഞ്ച്​ കെ​ട്ടു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പൊ​ട്ടി​ച്ചെ​റി​യ​പ്പെ​ട്ട​ത്... ല​ക്ഷ്​​മി ത​നി​ച്ചാ​ണ്, ബാ​ലു​വി‍ന്റെയും പൊന്നോമനയുടെയും ഇ​നി​യൊ​രു പു​ന​ർ​ജ​ന്മം കാ​ത്ത്

04 OCTOBER 2018 07:40 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണിത്. തന്റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി വീ​ട്ടു​കാ​രു​ടെ ഇ​ഷ്​​ട​മി​ല്ലാ​തെ ത​ന്നോ​ടൊ​പ്പം ഇ​റ​ങ്ങി​വ​ന്ന​വ​ളോ​ടു​ള്ള പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ഞ്ചു​ത​വ​ണ​കൂ​ടി ബാ​ല​ഭാ​സ്ക​ർ ല​ക്ഷ്മി​യെ ക​ല്യാ​ണം ക​ഴി​ച്ചു. തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്രം, ശം​ഖും​മു​ഖം ദേ​വീ​ക്ഷേ​ത്രം, മൂ​കാം​ബി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു ക്ഷേ​ത്ര​ങ്ങ​ളി​ൽ വെച്ചാ​ണ് വീ​ട്ടു​കാ​ർ​ക്ക് മു​മ്പി​ൽ ബാ​ല​ഭാ​സ്ക​ർ വീ​ണ്ടും ല​ക്ഷ്മി​ക്ക് മി​ന്നു​ചാ​ർ​ത്തി​യ​ത്. ആ ​അ​ഞ്ച്​ കെ​ട്ടു​ക​ളാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പൊ​ട്ടി​ച്ചെ​റി​യ​പ്പെ​ട്ട​ത്. ല​ക്ഷ്​​മി ത​നി​ച്ചാ​ണ്, ബാ​ലു​വി‍ന്റെയും പൊന്നോമനയുടെയും ഇ​നി​യൊ​രു പു​ന​ർ​ജ​ന്മം കാ​ത്ത്..

പ്രണയ നിമിഷങ്ങൾക്കിടയിലും അന്നവർ പിരിയാന്‍ തീരുമാനിച്ചു. പിരിയാനുള്ള തീരുമാനം ബാലുവിന്റേതായിരുന്നു. ലക്ഷ്മിക്ക് കല്യാണാലോചനകളുടെ ചാകരകാലമായിരുന്നു അത്. ജോലിയില്ലാത്ത, മീശ മുളയ്ക്കാത്ത ബാലു എങ്ങനെ കല്യാണം ആലോചിക്കും? പിരിഞ്ഞതിന്റെ പിറ്റേന്നാണ് ബാലുവും സുഹ്യത്തുക്കും സൂര്യ ടിവിക്ക് വേണ്ടി ചെയ്യുന്ന ആല്‍ബത്തിന്റെ ഷൂട്ടിങ്ങ്. കണ്‍ഫ്യൂഷന്‍ എന്നാണ് പേര്. ഷൂട്ടിങ്ങ് നടന്ന നാലുദിവസവും ബാലു ഉറങ്ങിയില്ല. തനിക്ക് അവളെ പിരിയാനാവില്ലെന്ന് ബാലു തിരിച്ചറിഞ്ഞു. ഷൂട്ടിങ്ങ് തീര്‍ന്നതിന്റെ പിറ്റേന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കോളേജിലെത്തിയ ബാലു ലക്ഷ്മിയെ കണ്ടു.

കോളേജ് ഫീസിന്റെ കുടിശികതീര്‍ക്കാന്‍ കോളേജിലെത്തിയതായിരുന്നു അവള്‍. കോളേജിന് പുറത്തെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ലക്ഷമിയെ കണ്ട ബാലു അവള്‍ക്ക് പിന്നാലെ ഓടി. ഇതിനിടെ തുള്ളിക്കൊരു കുടം പോലെ മഴചെയ്തു. സ്റ്റാച്യു ബസ്സ്റ്റോപ്പിലെത്തിയ ബാലു ലക്ഷമിയെ ചേര്‍ത്ത് നിര്‍ത്തി പൊട്ടി കരഞ്ഞു. നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു. നീ കരയാതെ ബാലു. നീ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം. ബാലുവിനെ തന്റെ കുടക്കുള്ളിലേക്ക് ലക്ഷ്മി ചേര്‍ത്തു നിര്‍ത്തി. അപ്പോള്‍ മഴ കുറഞ്ഞു. മാനം തെളിഞ്ഞു.

അവരെ ഒന്നാക്കാന്‍ രജിസ്റ്റര്‍ കച്ചേരിയിലും വിരുന്നിനെത്തിയത് ഇളകിയാടുന്ന മഴയായിരുന്നു. ഇന്ന് അവരെ പിരിക്കാനെത്തിയതും അതേ മഴ. പേടിപ്പിക്കുന്ന ശബ്ദത്തോടെ കാടടച്ച് കടന്നു വന്ന പേ മഴ. ല​ക്ഷ്മി ഇ​ല്ലാ​ത്ത ലോ​ക​ത്ത് മ​ക​ളെ ത​നി​ച്ചാ​ക്കാ​ൻ ബാ​ലു​വി​നാ​കി​ല്ല. 22ാം വ​യ​സ്സി​ൽ ഒ​പ്പം കൂ​ട്ടി​യ​വ​ളെ വെന്റിലേ​റ്റ​റി​ലെ മ​ര​വി​പ്പി​ൽ ഉ​പേ​ക്ഷി​ച്ച് ജാ​നി​ക്ക് പി​റ​കെ ബാ​ലു​വും പോ​യി. അ​ല്ലെ​ങ്കി​ലും 16 കൊ​ല്ലം കാ​ത്തി​രു​ന്ന് കി​ട്ടി​യ​വ​ളെ ഒ​റ്റ​ക്ക്​ വി​ടാ​ൻ ഏ​ത​ച്ഛ​നാ​ണ് ക​ഴി​യു​ക. പ്രി​യ​പ്പെ​ട്ട​വ‍ന്റെ വേ​ർ​പാ​ട് അ​റി​യാ​തെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ലാ​ണ്​ ഭാ​ര്യ ല​ക്ഷ്മി. ആ ​ഹൃ​ദ​യ​ത്തി​ന് ബാ​ല​ഭാ​സ്ക​റി‍ന്റെ ന​ഷ്​​ടം താ​ങ്ങാ​നാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും ഉ​ത്ത​ര​മി​ല്ല.കാ​ര​ണം ല​ക്ഷ്മി​യു​ടെ ഹൃ​ദ​യ​താ​ള​മാ​യി​രു​ന്നു ബാ​ലു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ബാ​ല​ഭാ​സ്ക​ർ ല​ക്ഷ്മി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

സം​ഗീ​ത​ത്തെ​പ്പോ​ലെ ‘ല​ക്ഷ്മി’ എ​ന്ന പേ​രി​നെ​യും അ​ന്ന് ബാ​ലു ഏ​റെ പ്ര​ണ​യി​ച്ചു. സ​സ്യ​ഭു​ക്കാ​യ പെ​ൺ​കു​ട്ടി​യെ മാ​ത്ര​മേ ക​ല്യാ​ണം ക​ഴി​ക്കൂ​വെ​ന്ന നി​ർ​ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നു. ബാ​ലു​വി‍ന്റെ ഇ​ഷ്​​ട​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ കൂ​ട്ടു​കാ​ര​ൻ ജോ​യി ത​മ​ല​മാ​ണ് ഹി​ന്ദി എം.​എ​ക്ക് ചേ​രാ​നെ​ത്തി​യ ല​ക്ഷ്മി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ദ്യ കൂ​ട്ടി​ക്കാ​ഴ്ച​യി​ൽ ബാ​ലു ല​ക്ഷ്മി​യോ​ട് ചോ​ദി​ച്ച​ത് ചി​ക്ക​നും മീ​നും ക​ഴി​ക്കു​മോ എ​ന്നാ​യി​രു​ന്നു. ഇ​ല്ലെ​ന്ന് മ​റു​പ​ടി കി​ട്ടി​യ​തോ​ടെ മൂ​ന്നാം ദി​വ​സം ബാ​ലു ല​ക്ഷ്മി​യെ ജീ​വി​ത​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു. പ​ക്ഷേ സം​ഗീ​ത​പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത ല​ക്ഷ്മി​ക്ക് സ​മ്മ​തം മൂ​ളാ​ൻ വേ​ണ്ടി​വ​ന്ന​ത് ഒ​ന്ന​ര​വ​ർ​ഷ​മാ​യി​രു​ന്നു.

പ്ര​ണ​യ​കാ​ല​ത്ത് ല​ക്ഷ്മി​ക്ക് സ​മ​ര്‍പ്പി​ച്ച് ബാ​ലു പാ​ടി​യ ‘ആ​രു നീ ​എ​ന്നോ​മ​ലേ’ എ​ന്ന പാ​ട്ട് കാ​മ്പ​സ് ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ബ​ന്ധം എ​തി​ർ​ത്ത​തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ വി​വാ​ഹി​ത​രാ​യി. അ​ന്നു​മു​ത​ല്‍ 18 വ​ര്‍ഷം ബാ​ല​ഭാ​സ്ക​റി‍ന്റെ ജീ​വി​ത​ത്തിന്റെ ഈ​ണ​മാ​യി​രു​ന്നു ല​ക്ഷ്മി. ലോ​ക​മ​റി​യു​ന്ന വ​യ​ലി​നി​സ്​​റ്റാ​യി ബാ​ലു പ്ര​ശ​സ്തി​യി​ലേ​ക്കു​യ​രു​മ്പോ​ള്‍ നി​ഴ​ലാ​യി ഒ​പ്പം നി​ന്നു. ഒ​രി​ക്ക​ല്‍പോ​ലും ശ്രു​തി തെ​റ്റാ​ത്ത പ്ര​ണ​യ​ജീ​വി​ത​ത്തി​ല്‍ ഒ​രു സ​ങ്ക​ടം മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. 16 വ​ര്‍ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ മ​ക​ള്‍ തേ​ജ​സ്വി​നി​യെ​ത്തി​യ​തോ​ടെ അ​ത്​ മാ​റി. 2000 നവംബര്‍ 18നാണ് ബാലു അവളെ ജീവിതത്തിലേക്ക് വിളിച്ചിറക്കികൊണ്ടു പോന്നത്. 2018 ഒക്ടോബര്‍ 2 ന് ദൈവം അവനെ അവളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി...അതിനുമുമ്പ് അവരുടെ പൊന്നോമനയെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (14 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (22 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (1 hour ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (1 hour ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (1 hour ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (1 hour ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (1 hour ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (1 hour ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (2 hours ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (2 hours ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (2 hours ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (2 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (2 hours ago)

Malayali Vartha Recommends