Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പലരും ആഘോഷിക്കാനായി മാത്രം വരുന്നവർ അല്ല! 'ഒത്തു കിട്ടിയാൽ ഒരു സ്പർശന സുഖം' അതു മാത്രം ലക്ഷ്യം വച്ചു വരുന്നവരുണ്ട്.. അവിടെയുള്ള സ്ത്രീകളെ ആൾക്കൂട്ടത്തിന്റെ ഇടയിൽ കയറി പിടിക്കും, മുഖം കാണിക്കാതെ അവർ മറഞ്ഞു നിൽക്കും, ചിലപ്പോൾ ഒന്നും അറിയാത്ത മട്ടിൽ പല്ലിളിച്ചു കാട്ടും; ഒരു പൂരത്തിന്റെ ഏറ്റവും മനോഹരമായ മൂഡിൽ ഒരു സ്ത്രീ നിൽകുമ്പോൾ ഒരാൾ നെഞ്ചിൽ കയറി പിടിക്കുമ്പോൾ ഉണ്ടാക്കുന്ന ഭീകരത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്! റിമയുടെ വാക്കുകൾ അംഗീകരിച്ചു കൊണ്ട് വൈറലായി ഫേസ്ബുക്ക് കുറിപ്പ്..

20 MAY 2019 12:05 PM IST
മലയാളി വാര്‍ത്ത

More Stories...

നഴ്സായിരുന്ന നിബിയ വിവാഹസാമഗ്രികള്‍ വാങ്ങാനായി എറണാകുളത്തേക്കുള്ള യാത്രയിൽ അപകടത്തില്‍പ്പെട്ടു... ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി നിബിയ യാത്രയായെങ്കിലും അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി യുവതി

പ്രണയം, മനസ്സിന്റെ സൗന്ദര്യത്തോടാണെന്ന് ജിനിലും ഏയ്ഞ്ചലും ഒരേ സ്വരത്തില്‍ പറയുന്നു!

ഞാൻ മോനോട് സ്‌നേഹം കാണിക്കുന്നത് താല്പര്യം ഇല്ല .. ആ പേരില്‍ ഞാന്‍ പൊട്ടിത്തെറിക്കുമ്ബോള്‍ , വെറുതെ അല്ല , ആദ്യത്തെ കെട്ട്യോന്‍ ഇട്ടേച്ചു പോയത് എന്ന് പറയും .. അതോടെ ഞാന്‍ മരവിച്ചു പോകും ..യുവതിയുടെ അനുഭവം പങ്ക് വച്ച് കല ഷിബു

ഇതൽപം കടന്ന് പോയി... സെല്‍ഫി പ്രേമികളായ കുരങ്ങന്‍മാര്‍ ഇത്തവണ കാട്ടിയത് ഫോട്ടോയ്ക്കിടെ നടുവിരല്‍ നസ്കാരം; കണ്ണ് തള്ളി സോഷ്യൽമീഡിയ....

25കാരി ടീച്ചര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; അവസാനം പിടിയിലായി 

മലയാളികളുടെ ആഘോഷ ഹരമായി മാറിയ തൃശൂർപൂരം പുരുഷന്മാരുടെ പൂരമാണെന്ന് പറഞ്ഞ റിമയുടെ വാക്കുകൾക്ക് പലതരത്തിലുമുള്ള വിമർശനമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴിതാ റിമിയുടെ വാക്കുകൾ അംഗീകരിച്ചു കൊണ്ട് 'ഫെമിനിച്ചിസ്പീക്കിങ്' എന്ന ഫേസ്ബുക് പേജിലെത്തിയ കുറിപ്പ് വൈറലാകുകയാണ്.

ഫേസ്ബുക് പോസ്റ്റിലൂടെ...

" ആൺകൈ പരതുന്ന ആഘോഷങ്ങൾ "

വിശാഖപട്ടണത്തിൽ പഠിക്കുന്ന സമയത്താണ് ആദ്യമായ് ജീവിതത്തിൽ ഹോളി ആഘോഷിക്കുന്നത്, 'ഋഷികൊണ്ട' എന്ന ബീച്ചിലാണ് അന്ന് ഹോളി ആഘോഷിക്കാൻ പോയത്, അടുത്ത കോളേജിൽ നിന്നെല്ലാം കുട്ടികളും വരും, മൊത്തത്തിൽ ഒരു വലിയ കൂട്ടം തന്നെയുണ്ടാകും. പക്ഷെ വരുന്നവരിൽ പലരും ഹോളി ആഘോഷിക്കാൻ വേണ്ടി മാത്രം വരുന്നവർ ആയിരുന്നില്ല. 'ഒത്തു കിട്ടിയാൽ ഒരു സ്പർശന സുഖം'
അതു മാത്രം ലക്ഷ്യം വച്ചു വരുന്നവരുണ്ട്. അവിടെയുള്ള സ്ത്രീകളെ ആൾക്കൂട്ടത്തിന്റെ ഇടയിൽ കയറി പിടിക്കും, മുഖം കാണിക്കാതെ അവർ മറഞ്ഞു നിൽക്കും, ചിലപ്പോൾ ഒന്നും അറിയാത്ത മട്ടിൽ ആഘോഷങ്ങളെ കൊഴുപ്പിക്കുന്ന രീതിയിൽ പല്ലിളിച്ചു കാട്ടും.

നല്ലൊരു ശതമാനം പുരുഷന്മാരും പകൽ വെളിച്ചത്തിൽ ഒരു സ്ത്രീയെ തോണ്ടാനും, തടവാനും, പിടിക്കാനുമൊക്കെ പോകാത്തത് അഭിമാനക്ഷയം ഉണ്ടാകുമോ എന്നു പേടിച്ചിട്ടാണ്. അല്ലാതെ സ്ത്രീകളുടെ personal space നെ respect ചെയ്തിട്ടൊന്നുമല്ല, പക്ഷെ ഇക്കൂട്ടർ മുഖമില്ലാതെ നിൽക്കുമ്പോൾ safe zone ആണെന്ന് സ്വയബോധ്യമുണ്ടാകും, അപ്പോൾ ആരെയും കയറി പിടിക്കാൻ അതൊരു സുവർണ്ണവസ്സരമായി തോന്നും, അതാണ് മിക്ക ആഘോഷങ്ങളിലും സംഭവിക്കുന്നത്.

'അർജുൻ റെഡ്ഢിയിൽ' ഹോളി ആഘോഷത്തിന്റെ ഇടയിൽ പ്രീതിയുടെ ദേഹത്ത് തൊടുമ്പോൾ അർജുൻ പറയുന്ന രംഗമുണ്ട്. "നിങ്ങൾ പ്രീതിയുടെ ഡ്രസ്സ്‌ കാണണം, ഇവൻ എവിടൊക്കെയാണ് കളർ തേച്ചത് എന്നു അറിയാമോ, നിങ്ങളുടെ അമ്മയോടും പെങ്ങളോടും ഇങ്ങനെ കാണിച്ചാൽ അതു നിങ്ങൾക്ക് ഓക്കേ ആണോ ?. We live in a physical growing world, ഞാൻ ഒരു കാര്യം realize ചെയ്യുന്നുണ്ട് നമ്മുടെ ലൈഫിൽ എന്തെങ്കിലും സംഭവിച്ചാൽ നമ്മളെ പോലെ തന്നെ അതു affect ആകുന്ന ഒരാൾ കൂടെ കാണും, എന്റെ ലൈഫിൽ അതു അവളാണ്. അതുകൊണ്ട് തന്നെ അവൾക്കു എന്തെങ്കിലും ആയാൽ i will be the most affected person." ആ രംഗത്തിന് ഒടുവിൽ പ്രീതി കരയുന്നത് ഒരുപാടു emotional ആയാണ്.

ഒരു പൂരത്തിന്റെ ഏറ്റവും മനോഹരമായ മൂഡിൽ ഒരു സ്ത്രീ നിൽകുമ്പോൾ ഒരാൾ നെഞ്ചിൽ കയറി പിടിക്കുമ്പോൾ ഉണ്ടാക്കുന്ന ഭീകരത പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവൾ കടന്നു പോകുന്ന emotional trauma യിൽ നിന്ന് ചിലപ്പോൾ ജീവിതത്തിൽ ഒരിക്കലും മുക്തിയുണ്ടാകില്ല. ആരാണ് അങ്ങനെ ചെയ്തെതെന്നു പോലും അറിയാൻ കഴിയാതെ നിൽക്കുന്ന ഒരു പെണ്ണിന്റെ നിസ്സഹായവസ്ഥാ മാത്രം ആലോചിച്ചാൽ മതി പൂരം ആണുങ്ങളുടേതാണെന്ന് മനസ്സിലാക്കാൻ. അവരുടെ ലൈംഗിക ദാരിദ്ര്യം ഒരു മുഖംമൂടി പോലും ഇല്ലാതെ കുത്തിയിറക്കാൻ ഒരു പൂരം അവസരം നൽകുമെങ്കിൽ അവിടെ എന്ത് സമത്വമാണ് പറയുവാൻ ഉള്ളത്. ആർക്കാണ് അവിടെ ആഘോഷം !

വളരെ കുറച്ചുപേർ ചെയ്യുന്നതിന്റെ പേരിൽ generalise ചെയ്യുന്നത് ശരിയല്ല എന്നു പറയുന്ന മഹാന്മാർ പറയണം എത്ര സ്ത്രീകളാണ് കുടമാറ്റം കാണുവാൻ ആ ആൾക്കൂട്ടത്തിൽ നിൽക്കുന്നതെന്ന്. വളരെ കുറച്ചുപേരുടെ മാത്രം perverseness കൊണ്ട് സ്ത്രീകൾ മാറി നിൽക്കേണ്ട അവസ്ഥയാണ് എങ്കിൽ അവിടെ നിങ്ങളുടെ ന്യായ വാദങ്ങൾ ഒന്നും വിലപ്പോവില്ല. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ തുല്യമായി, ധൈര്യമായി വരാൻ കഴിയുന്ന ഒരു കാലത്ത്‌ നമുക്ക് പറയാം പൂരം രണ്ടു കൂട്ടരുടെയുമാണെന്ന്, അതു വരെ പുരുഷന്മാരുടെ പൂരമായി തന്നെ കണക്കാക്കേണ്ടി വരും. അത്‌ റീമ പറഞ്ഞത് കൊണ്ട് മാത്രം പുച്ഛിച്ചു തള്ളുന്നവരോട് യാതൊന്നും പറഞ്ഞിട്ട് കാര്യമില്ല എങ്കിലും പറയാതെ തരവുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (9 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (10 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (13 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (14 hours ago)

Malayali Vartha Recommends