Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!


ഭര്‍ത്താവുമായി കറങ്ങാനിറങ്ങിയ യുവതി കടല്‍ത്തീരത്ത് മരിച്ചനിലയില്‍.. കടല്‍ത്തീരത്ത് മണലില്‍ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം..തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിൽ..പ്രതി പിടിയിൽ..


പ്രത്യേകം ശ്രദ്ധിക്കണം..!സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത.. മേയ് മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത..


സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...

അംബികാമ്മാള്‍ പറഞ്ഞത് കാര്യമായെടുക്കാന്‍ ആര്‍ക്കും തോന്നിയില്ലല്ലോ എന്ന സങ്കടം ബാക്കി!

22 MAY 2019 05:16 PM IST
മലയാളി വാര്‍ത്ത

ചെല്ലം അമ്പ്രല്ല മാര്‍ട്ടിലെ തുന്നല്‍ ജോലികള്‍ ചെയ്യുന്ന അംബികാമ്മാള്‍ ഗോഡൗണിനു പിന്നിലെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വീടിനു പിന്‍ഭാഗത്തിറങ്ങിയപ്പോള്‍ പ്ലാസ്റ്റിക് കത്തുന്ന ഗന്ധം; പതിവില്ലാത്ത പുക. മാലിന്യം കത്തിക്കാറുണ്ടെങ്കിലും ഇങ്ങനെ ഉണ്ടാകാറില്ലല്ലോ?' അംബികാമ്മാളിന് എന്തൊക്കയോ ആശങ്ക തോന്നി.

രാവിലെ 7.30-നു പുക കണ്ടതും അവര്‍ സമീപത്തെ ചായക്കട ഉടമയോടു വിവരം പറഞ്ഞു. പലഹാരങ്ങള്‍ തയാറാക്കുന്ന തിരക്കായതിനാല്‍ അദ്ദേഹം കാര്യമായെടുത്തില്ല. മിക്ക കടകളിലും പിന്‍ഭാഗത്തു മാലിന്യം കത്തിക്കാറുണ്ട്. അതുപറഞ്ഞ് അദ്ദേഹം അംബികാമ്മാളിനെ സമാധാനിപ്പിച്ചു.

അംബികാമ്മാള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പുക കൂടിവരുന്നുണ്ട്. അവരുടെ ഭര്‍ത്താവ് ആര്‍.തങ്കപ്പന്‍ പുറത്തിറങ്ങി. ചെല്ലം അമ്പ്രല്ല മാര്‍ട്ട്, സുപ്രീം ലതേഴ്‌സ് എന്നിവയുടെ സുരക്ഷാജീവനക്കാരെ തേടിപ്പോയെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. ചെല്ലം അമ്പ്രല്ലയ്ക്കു സമീപത്ത് ലോട്ടറി കച്ചവടം നടത്തുന്നയാളിനോടു വിവരം പറഞ്ഞു.

അയാളാകട്ടെ രാവിലെ ലോട്ടറികള്‍ അടുക്കുന്ന തിരക്കിലും. തങ്കപ്പന്‍പിള്ള വീട്ടില്‍ മടങ്ങിയെത്തി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വീടിനു പിന്‍ഭാഗത്തിറങ്ങിയ അംബികാമ്മാള്‍ തീപടരുന്നതു കണ്ടു. ഭയന്നുവിറച്ച അവര്‍ വീണ്ടും വെളിയിലിറങ്ങി ആളുകളോടു വിവരം പറഞ്ഞപ്പോഴാണു അഗ്‌നിശനമനസേനയെ വിളിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു  (19 minutes ago)

കാസർകോട് എളേരിത്തട്ടിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരണത്തിന് കീഴടങ്ങി  (33 minutes ago)

ഐ.സി.എസ്.ഇ, ഐ.എസ്.സി 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.....  (44 minutes ago)

നായ്ക്കള്‍ കടിച്ചു വലിച്ച് വികൃതമാക്കി  (1 hour ago)

സസ്‌പെന്‍ഷന്‍ അടിച്ച് തന്നാല്‍ പേടിക്കുമെന്നാണോ...വിജയന്‍ പോയി പണിനോക്കെന്ന് ബി അശോക് ഐ എ എസ് !! കാലില്‍ വീഴുമെന്ന് കരുതിയോ...വേറെ ആളെ നോക്കണം  (1 hour ago)

പ്രത്യേകം ശ്രദ്ധിക്കണം..!  (1 hour ago)

അൽമയുടെ പ്രിയപ്പെട്ടവർ ചോരമണക്കുന്ന വീട്ടിൽ പട്ടിണിയിൽ; വിഷ്ണുനാഥ്‌ ചെയ്ത ക്രൂരത!  (1 hour ago)

മധ്യപ്രദേശിലെ ധാർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ 12 പേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്...  (1 hour ago)

അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...  (1 hour ago)

കണ്ണൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവിന് ദാരുണന്ത്യം....  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...  (1 hour ago)

വടകര പൂത്തൂരിൽ വിവാഹ വീട്ടിൽ നിന്ന് വരന്റെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ചു.... അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

പിണറായി യുഗം അവസാനിച്ചു  (2 hours ago)

IRAN US മരണകിടക്കയിലും വെല്ലുവിളി  (2 hours ago)

Malayali Vartha Recommends