Widgets Magazine
06
Jun / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

25കാരി ടീച്ചര്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു; അവസാനം പിടിയിലായി 

12 JUNE 2019 10:20 PM IST
മലയാളി വാര്‍ത്ത

More Stories...

സോഷ്യൽ മീഡിയയിൽ ലാൽസലാം പറയുകയും കോമ്രേഡ്​ വിളിക്കുകയും ലെനി​ന്റെ ചിത്രം പോസ്​റ്റ്​ ചെയ്യുന്നതും യു.എ.പി.എ ചുമത്താനുള്ള കുറ്റമെന്ന് ദേശീയ സുരക്ഷ ഏജൻസി; സഖാവ്, ലാല്‍സലാം വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഉപയോഗിച്ചതിന് അസമിൽ കർഷക നേതാവിനെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ

നിങ്ങള്‍ മലപ്പുറം ജില്ലയെ മനപ്പൂര്‍വ്വം വലിച്ചിഴച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം; മുസ്ലീം ജനതയെ ലക്ഷ്യമിട്ട് തെറ്റായ വിവരങ്ങളിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുകയാണ് നിങ്ങള്‍ ലക്ഷ്യമിടുന്നത്; ഒരു വിഷയത്തെ വർഗീയവൽക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല;  മലപ്പുറത്തെ വർഗീയമായി അധിക്ഷേപിച്ച മനേകാ ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് സൈബർ വാരിയേഴ്‌സ്

തിരുവനന്തപുരം പാളയം പള്ളി തല്‍ക്കാലം തുറക്കില്ലെന്ന് ജമാഅത്ത് കമ്മിറ്റി; ആരാധനയ്ക്ക് എത്തുന്നവര്‍ അപരിചതരും  യാത്രക്കാരും ; സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും തുറക്കേണ്ടെന്ന് പാളയം ജുമാ മസ്ജിദ്,തീരുമാനത്തിന് സോഷ്യൽ  മീഡിയയുടെ കയ്യടി

ഓണ്‍ലൈന്‍ അധ്യയനം: സ്‌കൂള്‍ അധ്യാപിക സ്മാര്‍ട്ട് ഫോണോ ടിവിയോ ഇല്ലാത്ത വിദ്യാര്‍ഥികളുടെ ആശങ്ക വാട്‌സാപ് ഗ്രൂപ്പില്‍ പങ്കുവച്ചു; 15 വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ എത്തി!

കീരിയെ പേടിച്ച് റബര്‍ മരത്തില്‍ കയറിയ മൂര്‍ഖനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

കുട്ടികളെ വഴിതെറ്റിച്ച ടീച്ചറിന് മുട്ടന്‍ പണി. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ അധ്യാപികയ്ക്ക് വീണ്ടും പണി. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുട്ടികള്‍ക്കായി ഇവര്‍ സ്ട്രിപ് ഷോ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആപ്പിളിന്റെ വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുമായി അധ്യാപിക സ്ട്രിപ് ഷോ നടത്തിയിരുന്നത്. വീഡിയോ കോളിലൂടെ പൂര്‍ണ നഗ്‌നയായി അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവം തെളിഞ്ഞതോടെ കൂടുതല്‍ വകുപ്പുകള്‍ അധ്യാപികയ്ക്ക് മേല്‍ ചുമത്തി. 

25കാരിയായ അധ്യാപിക ലൗറന്‍ നോളനാണ് സംഭവത്തില്‍ പ്രതി. ടെക്‌സാസിലെ കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്‌കൂളിലെ അധ്യാപികയായിരുന്നു ലൗറന്‍. ഇതേ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു ലൗറന്‍ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അറസ്റ്റ്. 2018 മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. 

വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായ അധ്യാപിക കുട്ടിയെ പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. ഒരിക്കല്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കുട്ടിക്ക് അധ്യാപിക തന്റെ നഗ്‌നദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ വിളിച്ച് ലൈവായി വിവസ്ത്രയാവുകയും കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അധ്യാപിക കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പാണിതെന്നും വ്യക്തമായിട്ടുണ്ട്. 

ലൗറനെതിരെ പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ലൗറന്‍ ദീര്‍ഖനാളത്തേക്ക് അവധിക്ക് അപേക്ഷിക്കുകയും അവധിക്ക് പിന്നാലെ ജോലി രാജിവയ്ക്കുകയുമായിരുന്നു. സ്‌കൂളില്‍ എത്തിയ ശേഷമാണ് ലൗറന്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ മുന്‍ പരിചയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയുമായുള്ള സെക്‌സ് ചാറ്റുകളും ലൈംഗിക ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുതലിന് രാജ്യത്തിന്റെ ആദരം; കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടമരണം സംഭവിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ്  (5 minutes ago)

ശരിക്കും ശശി ആര് ; സംസ്ഥാന വനിതാകമ്മീഷന്‍ രാജ്യത്തെ നിയമസംവിധാനങ്ങളെയാകെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  (15 minutes ago)

മാസ്‌ക് ധരിക്കുന്നത് ഗുണകരമെന്നതിന് തെളിവ് ലഭിച്ചു; നിലപാട് മാറ്റി ലോകാരോഗ്യ സംഘടന  (27 minutes ago)

വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം?  (32 minutes ago)

മകന്റെ ആ മൂന്ന് ചിത്രങ്ങള്‍ ഒരിക്കലും കാണാന്‍ ഇഷ്ടമല്ല!  (33 minutes ago)

സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല!  (34 minutes ago)

ചൈനയുടെ 'വ്യംഗ്യസന്ദേശങ്ങള്‍'; തിരിച്ചടിച്ച് ഇന്ത്യ  (41 minutes ago)

കോവിഡ് നിരീക്ഷത്തിലിരിക്കെ താമസ സ്ഥലത്ത് മരിച്ച നിലയിൽ  (45 minutes ago)

എം16 ചൈനയെ തീര്‍ത്തു; വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിര്‍മിതമാണെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടതായി മുന്‍ എം16 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ്  (52 minutes ago)

വേണ്ടിവന്നാൽ തര്‍ക്കപ്രദേശം കൈയേറും ;ചൈനയെ വെല്ലുവിളിച്ച് മുന്‍ സൈനിക മേധാവി  (54 minutes ago)

ധര്‍മ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്ന് പ്രചാരണം; എന്നാൽ പിന്നെ ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു; ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്; വൈറലായി കെ ആർ മീരയുടെ ഫേസ്ബുക്ക് കുറിപ്പ്  (1 hour ago)

മടങ്ങാനുള്ള വിമാന ടിക്കറ്റുമായിപ്രവാസികള്‍ ദുബായിലെഇന്ത്യന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തേക്ക് വരേണ്ട എന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍; പകരം ഇത് ചെയ്യുക...  (1 hour ago)

ഇമാമല്ല നിങ്ങള്‍ ഇന്ത്യയുടെ മുത്താണ് ; ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷവും പാളയം പള്ളി താല്‍ക്കാലികമായി തുറക്കേണ്ടെന്ന തീരുമാനവുമായി ജമാഅത് പരിപാലന സമിതി  (1 hour ago)

ശ​ബ​രി​മ​ല ന​ട ജൂ​ണ്‍ 14 ന് തുറക്കും; 14 മു​ത​ല്‍ 28 വ​രെ​യാ​ണ് ഭ​ക്ത​ര്‍​ക്കാ​യി ന​ട​തു​റ​ക്കു​ന്ന​ത്; ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് മാ​ത്രം ദർശനം  (1 hour ago)

നടന്‍ ടൊവിനോ തോമസ് വീണ്ടും അച്ഛനായി.താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്  (1 hour ago)

Malayali Vartha Recommends