Widgets Magazine
23
Jan / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....


നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ്പ്


പത്തൊൻപത് കാരിയുടെ വില്പനയ്ക്ക് വെച്ച കന്യകാത്വം സ്വന്തമാക്കാൻ ഒരു രാത്രിയ്ക്ക് സമ്പന്നനായ വ്യവസായി ചെലവിട്ടത് 9 കോടി... തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് യുവതി


കൊറോണ വൈറസ് ബാധയെത്തുടർന്ന് കേരളത്തിലെ എയർപോർട്ടുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ നിർദേശം...നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചൈനയിൽ പോയി തിരിച്ചു വന്നവർ അതത് ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണം


ആദ്യ വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്താതെ കല്യാണം.. വിവാഹം കഴിഞ്ഞതോടെ തനി സ്വഭാവം പുറത്തായി.. മദ്യപിച്ച സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ അയാള്‍ ആവശ്യപ്പെടും; ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടിയും ബ്യൂട്ടീഷനുമായ യുവതി

നയിച്ചത് ആ താത്പര്യം... മനസില്‍ മൂടിവച്ചിരുന്ന വലിയ രഹസ്യങ്ങള്‍ തുറന്നുവിട്ട് രണ്ടാം ഭര്‍ത്താവ് ഷാജു; വിവാഹം കഴിച്ചതിനു പിന്നിലുണ്ടായിരുന്നത് വേറെ താത്പര്യം

10 OCTOBER 2019 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ആദ്യ വിവാഹത്തെക്കുറിച്ച്‌ വെളിപ്പെടുത്താതെ കല്യാണം.. വിവാഹം കഴിഞ്ഞതോടെ തനി സ്വഭാവം പുറത്തായി.. മദ്യപിച്ച സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ അയാള്‍ ആവശ്യപ്പെടും; ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി നടിയും ബ്യൂട്ടീഷനുമായ യുവതി

വിവാഹ വാർഷികം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു... പരസ്പരം കൈമാറിയ കേക്കിന്റെ മാധുര്യം തീരും മുൻപ് തന്നെ അവർ ഒരുമിച്ച് യാത്രയായി!! ഇന്ദുലക്ഷ്മിയേയും രഞ്ജിത്തിനേയും മരണം തേടിയെത്തിയത് വിവാഹവാര്‍ഷികത്തിന്റെ പിന്നാലെ; നടുക്കം വിട്ടുമാറാതെ നാട്ടുകാർ

അമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന ശരത്ചന്ദ്രന്റെ ലോകത്ത് തനിച്ചായി ആ മകന്‍!  

വനിതാ സെല്ലില്‍ ആരോടും മിണ്ടാതെയും പറയാതെയും വിഷാദിയായി കാണപ്പെട്ട ജോളിയല്ല ഇപ്പോൾ ആളാകെ മാറി; സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുക, തമാശ പറയുക, പൊട്ടിച്ചിരി... കൂടത്തായി മുഖ്യപ്രതി ജോളി ജയിലില്‍ ശരിക്കും 'ജോളി'

ദിവസങ്ങള്‍ കഴിയുന്തോറും കൂടത്തായി കൂട്ടക്കൊലപാതകത്തിന്റെ പുതിയ കഥകള്‍ പുറത്താകുകയാണ്. കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. ജോളിയുടേത് അമിത ഫോണ്‍ ഉപയോഗമായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തിയത്. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി രണ്ടു മണി വരെ ജോളിയുടെ ഫോണ്‍ വിളി നീളും. ഒരിക്കല്‍ അത് ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കാതെ ജോളി ഒഴിഞ്ഞു മാറുകയായിരുന്നു.

പല കാര്യങ്ങളും താന്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നാണ് ഷാജു വെളിപ്പെടുത്തുന്നത്. അതേസമയം സാമ്പത്തിക താത്പര്യം മുന്നില്‍ക്കണ്ട് മാത്രമാണ് ജോളി തന്നെ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഏറെ നാള്‍ കഴിയുന്നതിന് മുമ്പ് തന്നെ ചില പൊരുത്തക്കേടുകള്‍ തോന്നിയിരുന്നുവെന്നും എന്നാല്‍ കൂടെ കഴിയുമ്പോള്‍ അവരുടെ പ്രവര്‍ത്തനത്തില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ലെന്നും ഷാജു പറഞ്ഞു. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുമ്പു തന്നെ എന്‍ഐടിയില്‍ അധ്യാപിക ആയിരുന്നില്ല എന്ന് അറിഞ്ഞിരുന്നു. വഴക്ക് കൂടണ്ട എന്നതിനാലാണ് പല കാര്യങ്ങളിലും ഇടപെടതിരുന്നത്. തങ്ങളുടെ വിവാഹം നടന്നതിനു ശേഷം ഗര്‍ഭഛിദ്രം നടത്തിയതായി അറിയില്ലെന്നും, എന്നാല്‍ ആദ്യ വിവാഹ ബന്ധത്തിനിടെ ഒരു തവണ ജോളി ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും ഷാജു വെളിപ്പെടുത്തി.

രണ്ടര മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് കൂടത്തായിലെ ദുരൂഹ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. കഴിഞ്ഞ ജൂലായില്‍ ആണ് റോജോ സംഭവത്തില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് കേസ് അന്വേഷണത്തിനിടയില്‍ നാലു തവണയാണ് അറസ്റ്റിലായ ജോളിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മരണവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടാണ് ജോളി ആവര്‍ത്തിച്ചത്.

തെളിവു ശേഖരണത്തിന്റെ ഭാഗമായി കല്ലറ പൊളിക്കുന്നതിന്റെ തലേന്ന് പകല്‍ മുഴുവന്‍ ജോളിയേയും ഭര്‍ത്താവ് ഷാജുവിനേയും ഒരുമ്മിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഭര്‍ത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ തെളിവുകളും നിരത്തിയുള്ള നാലാമത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ജോളി കുറ്റം സമ്മതിക്കുകയായിരുന്നൂ. അഞ്ചാം തിയതി കസ്റ്റഡിയിലെടുത്ത ശേഷമുള്ള ചോദ്യം ചെയ്യലിലായിരുന്നു ജോളിയുടെ കുറ്റസമ്മതം.

ചോദ്യം ചെയ്യലില്‍ ജോളി പലപ്പോഴും ഉരുണ്ടുകളിച്ചു. ഭര്‍ത്താവും അടുത്ത ബന്ധുക്കളും മരിക്കുമ്പോള്‍ അടുത്തുണ്ടാകുന്നത് സ്വഭാവികമല്ലേ എന്നായിരുന്നു ചോദ്യം ചെയ്യലിനിടയില്‍ ജോളിയുടെ മറു ചോദ്യം. മൂന്നാം തവണ ചോദ്യം ചെയ്യലിനു നേതൃത്വം നല്‍കിയത് അന്വേഷണ സംഘത്തലവനായ റൂറല്‍ എസ്.പി. കെ.ജി.സൈമണായിരുന്നു. ചോദ്യം ചെയ്യലിനിടെ ഭര്‍ത്താവിന്റെ മരണത്തില്‍ നുണ പരിശോധനയ്ക്കു വിധേയയാകാന്‍ സമ്മതമാണോ എന്ന കാര്യം എസ്.പി ചോദിച്ചു.

ഉടന്‍ തന്നെ സമ്മതം ആണെന്നായിരുന്നു ജോളിയുടെ മറുപടി. പിന്നാലെ നുണ പരിശോധനയ്ക്ക് തയാറാണെന്ന അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. അപേക്ഷ എഴുതി പകുതിയായപ്പോള്‍ ജോളി പേന നിലത്തുവെച്ചു, തല കുമ്പിട്ടിരുന്നു. തുടര്‍ന്ന് ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാന്‍ പറ്റില്ലെന്നും പറഞ്ഞു. ജോളി നല്‍കിയ ഭക്ഷണം ദഹിക്കാത്ത നിലയില്‍ ശരീരത്തില്‍ കണ്ടെത്തിയത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് ജോളി കുറ്റം സമ്മതിച്ചത്. റോയിയുടെ കൊലപാതകം ഏറ്റു പറഞ്ഞതിനു പിന്നാലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍ നടത്തിയ വിധവും അതിന്റെ പിന്നിലെ കാരണങ്ങളും ജോളി ഏറ്റുപറയുകയായിരുന്നു. ഇതോടെ ജോളി കുടുങ്ങുകയായിരുന്നു.

 

 

L

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ആന!! അമ്പമ്പോ ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാ.. മാമ്പഴം മോഷ്ടിക്കാൻ ആനയുടെ പരാക്രമം ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (14 minutes ago)

ഈ നിക്കാഹിന് മൊഞ്ചൽപ്പം കൂടുതലാ; 'പൊന്നും വേണ്ട പണവും വേണ്ട, മഹറായി നൂറ് പുസതകങ്ങള്‍ മതി; സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായി ഒരു നിക്കാഹ്  (15 minutes ago)

ബസ്റ്റ് അമ്മായിയും മകളും... ഭര്‍ത്താവിന് മറ്റൊരു കാമുകി ഉണ്ടെന്നറിഞ്ഞാല്‍ ഏതെങ്കിലും ഭാര്യ സഹിക്കുമോ? ആ കാമുകി അമ്മായിയമ്മയായാലോ; ഭര്‍ത്താവിന്റെ കുഞ്ഞിന് അമ്മ ജന്മം നല്‍കാന്‍ ഒരുങ്ങുന്നു എന്ന് ഭാര്യ അ  (21 minutes ago)

സി പി എമ്മിനെ ബൈപാസ് ചെയ്ത മുത്തൂറ്റിന് പണികിട്ടി; സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു; മുത്തൂറ്റ്യ അടക്കമുള്ള മുതലാളിമാർ ഇനി തൂപ്പുകാർ മുതൽ മാനേജർമാർ വര  (22 minutes ago)

വാഹന മോഷണ കേസിൽ പ്രതി റിട്ടയേഡ് എസ്ഐയുടെ മകൻ; നടപടി എടുക്കാൻ സാധിക്കില്ലെന്ന് പോലീസ്  (27 minutes ago)

ഇന്ത്യ-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയ്‌ക്ക് നാളെ തുടങ്ങും; സഞ്ജു കളത്തിലിറങ്ങുന്നത് കാത്ത് മലയാളികൾ  (34 minutes ago)

നിക്ഷ്പക്ഷതയുടെയും സ്വാര്‍ത്ഥതയുടെയും മാളങ്ങളില്‍ ഒളിച്ചിരിക്കുന്നവരേ…നിങ്ങള്‍ കണ്ണുതുറന്ന് ഈ പോരാളിയെ കാണൂ… മടയില്‍ ചെന്ന് വേട്ട നടത്തിയ മനുഷ്യസ്ത്രീയെ കാണൂ… വൈറലായി സന്ദീപ് ദാസിന്റെ ഫെസ്ബുക്ക് കുറിപ  (35 minutes ago)

കത്രിന സകെല്ലറപൗലോ ഗ്രീസിന്റെ ആദ്യ വനിതാ പ്രസിഡന്റ്.... മാര്‍ച്ച് 13ന് കത്രീന ചുമതലയേല്‍ക്കും  (38 minutes ago)

പത്തൊൻപത് കാരിയുടെ വില്പനയ്ക്ക് വെച്ച കന്യകാത്വം സ്വന്തമാക്കാൻ ഒരു രാത്രിയ്ക്ക് സമ്പന്നനായ വ്യവസായി ചെലവിട്ടത് 9 കോടി... തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ്  (53 minutes ago)

കനത്ത സുരക്ഷയില്‍ നിര്‍മല; ബജറ്റിനായി ധനമന്ത്രാലയത്തില്‍ നടക്കുന്നത് വാൻ ഒരുക്കം ; ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിന് പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന ധനമന്ത്രാലയത്തിന് കന  (54 minutes ago)

സിഎഎ അനുകൂല പരിപാടിക്കിടെ വിമര്‍ശനവുമായി യുവതി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു  (1 hour ago)

ജേക്കബ് തോമസ് മനസ് തുറന്നു; ഇനിയാണ് അങ്കം; എ.ഡി.ജി.പി തസ്തികയിലേക്ക് തന്നെ തരം താഴ്ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തരം തിരിക്കലാണെന്ന് മുതിര്‍ന്ന ഡി.ജി.പി ജേക്കബ് തോമസ്  (1 hour ago)

അവൻ അവസാനമായി ചെയ്ത ഹോംവർക്ക്‌ ; മൂകമായി കുരുന്നുകൾ ഓടി കളിച്ച സ്കൂൾ മുറ്റം ;ആ കുരുന്നുകളുടെ ഓർമ്മയിൽ മനമുരുകി അധ്യാപകർ  (1 hour ago)

തരൂരിന്റെ തുക്ടെ തുക്ടെ; ബിജെപിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്രത്തെ സ്ഥാപിക്കുക എന്നതാണെന്നും വികസനമല്ലെന്നും ശശി തരൂര്‍  (1 hour ago)

കൊറോണ വൈറസ് ബാധ; കേരളത്തിലും ജാഗ്രത  (1 hour ago)

Malayali Vartha Recommends