Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

പണ്ട് ..പണ്ട്..ഒരിടത്ത് ഒരിടത്ത് ..മുത്തശ്ശി കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ .കഥ കേട്ട് വളരട്ടെ കുഞ്ഞുങ്ങൾ ...!

02 DECEMBER 2019 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പണ്ട് നമ്മുടെ വീട്ടിൽ ..ഒരുപക്ഷെ നമ്മുടെ കുട്ടികാലത്ത് ഒരുപാട് അംഗങ്ങൾ ഉണ്ടായിരുന്നു നമ്മുടെയൊക്കെ വീട്ടിൽ. അച്ഛൻ 'അമ്മ ...ഒത്തിരി സഹോദരങ്ങൾ ..മുത്തശ്ശി മുത്തശ്ശൻ ..അങ്ങനെ എത്രയോ പേർ ..ഇന്ന് കാലം മാറി ..അണുകുടുംബം എന്ന ഒരു കുഞ്ഞ് ലോകത്തേയ്ക്ക് നമ്മൾ കൂട് മാറി. ജോലിക്കാര്യം പറഞ്ഞു കുഞ്ഞുങ്ങളുമൊത്ത് നഗരത്തിലേയ്ക്ക് ചേക്കേറുമ്പോൾ അങ്ങകലെ മുത്തശ്ശനും മുത്തശ്ശിയും ഒറ്റയ്ക്കാകുന്നു. പിന്നീട് ഒരു ഫോൺകോളിലോ, അവധിക്കാലത്തെ നാലോ അഞ്ചോ ദിവസത്തെ സന്ദർശനത്തിലോ മുത്തശ്ശിയും മുത്തശ്ശനും കൊച്ചുമക്കളുമായുള്ള ബന്ധം ഒതുങ്ങിത്തീരുന്നു. നമ്മുടെ കുട്ടികൾ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ ..അത് ഒരുപാടാണ് ..അവരുടെ കഥകൾ കേട്ട് ഉറങ്ങുന്ന ഒരു ബാല്യം അവർക്ക് മുന്നിൽ നിഷേധിക്കരുത്. അത് കൊണ്ട് അവർക്ക് ഗുണമേ ഉണ്ടാകുകയുള്ളൂ

കുട്ടികൾ ഈ വിശാല ലോകത്ത് ഒറ്റപ്പെടില്ല ...അവർക്ക് ചുറ്റും ആളും അനക്കവും കാണും അങ്ങനെ ഒത്തിരി ആക്റ്റീവ് ആയി എനെർജിറ്റിക് ആയി നല്ല നാളേക്കായി അവർ ഒത്തിരി മൂല്യം ശേഖരിച്ച് വളരും . ചുരുക്കം പറഞ്ഞാൽ ലോകം കണ്ടു കുഞ്ഞുങ്ങൾ വളരുന്നു എന്ന് തന്നെ പറയാം.മറ്റൊരു പ്രധാന സവിശേഷത, മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കുന്ന കുട്ടികളിൽ ആശയ വിനിമയ പാഠവവും അറിവും വർധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. മുത്തശ്ശി പറയുന്ന കഥകളിലൂടെ കുട്ടികളുടെ ഭാവനശേഷിയും ഓർമയും വർധിക്കുന്നു. അമ്മമാർ കഥ പറഞ്ഞുകൊടുത്താലും ഒരേ ഫലം തന്നെയല്ലേ എന്നാണ് ചോദ്യമെങ്കിൽ, അല്ല എന്നാണ് ഉത്തരം. കാരണം മാതാപിതാക്കളെക്കാൾ ഏറെ വാത്സല്യം ചേർത്തു കഥ പറയാൻ അറിയുന്നത് മുത്തശ്ശിമാർക്ക് തന്നെ.

മാതാപിതാക്കൾ നൽകുന്ന ശിക്ഷണത്തേക്കാൾ പലകാര്യങ്ങളിലും എളുപ്പം ഫലം കാണുക മുത്തശ്ശനും മുത്തശ്ശിയും പറയുന്ന കാര്യങ്ങൾക്കായിരിക്കും. സ്നേഹം, വാത്സല്യം, ഒപ്പം പ്രായത്തിന്റേതായ ബഹുമാനം എന്നിവ ചേർത്ത് മുത്തശ്ശനും മുത്തശിയും പറയുന്ന കാര്യങ്ങൾ എളുപ്പത്തിൽ നടപ്പിലാക്കാൻ കുട്ടികൾ തയ്യാറാകുന്നു. അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ കൃത്യമായി ഓർമയിൽ സൂക്ഷിക്കുകയും അതിനൊത്ത് പെരുമാറുകയും ചെയ്യുന്നു. അങ്ങനെ നല്ലത് ചൊല്ലി ഓരോ മുത്തശ്ശിമാരും അവരുടെ കുഞ്ഞോമനകളെ വളർത്തും. ഏറെ സ്നേഹത്തോടെ ഒത്തിരി ലാളനയോടെ . അവരുടെ കരങ്ങളിൽ നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 minutes ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (11 minutes ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (23 minutes ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (29 minutes ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (33 minutes ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (6 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (6 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (7 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (7 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (7 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (7 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (8 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (9 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (9 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (10 hours ago)

Malayali Vartha Recommends