Widgets Magazine
10
Aug / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!


കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു... എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; നാടിന് നൊമ്പരമായി ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാർ


രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകം... പാലക്കാട് ലോഡ്ജില്‍ 'അനാശാസ്യം', പിടിയിലായ യുവതിക്ക് കോവിഡ് പോസറ്റീവ്; പിടിയിലായ സംഘവും പിടികൂടിയ പൊലീസുകാരും കൂട്ട നിരീക്ഷണത്തിൽ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു... അതില്‍ മണി വീണുപോയി... അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറച്ചിൽ...

അപര്‍ണ്ണ ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ്... ഞാൻ നാട്ടിലും... എയറോനോട്ടിക്കലിന് ചേര്‍ന്ന് മൂന്നാം വര്‍ഷത്തിലേക്ക് എത്തിയതിന് ശേഷമായാണ് നിര്‍ത്തിപ്പോരാന്‍ തീരുമാനിച്ചത്... ഈ തീരുമാനത്തെ സുഹൃത്തുക്കളെല്ലാം എതിര്‍ത്തിരുന്നു... പ്രണയകഥ വെളിപ്പെടുത്തി അവതാരകന്‍ ജീവ ജോസഫ്

14 JANUARY 2020 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഗോകുലിന് തന്റെ പരിമിതികള്‍ പരിമിതികളല്ല; ആത്മവിശ്വാസമുള്ള വാക്കുകള്‍ സമ്മാനിക്കുന്ന പ്രചോദനം വളരെ വലുതാണ്; ഓരോ വിദ്യാര്‍ഥിയും കേട്ടിരിക്കേണ്ട വാക്കുകള്‍; മലയാളി വാര്‍ത്തക്ക് അനുവദിച്ച പ്രത്യേക അഭിമുഖം

ആരാണ് വെതർമാൻ? പ്രവചനങ്ങൾ കിറുകൃത്യം.. തമിഴ്നാടിനെ മാത്രമല്ല കേരളത്തെ വരെ അമ്പരപ്പിച്ച് ആ യുവാവ്; സോഷ്യൽമീഡിയയിൽ വൈറലായി വെതർമാൻ

പ്രകൃതിദുരന്തങ്ങള്‍ പാഠമായി; ഇളവുകളോട് മുഖം തിരിഞ്ഞ് മലയോര മേഖലയും; കരട് പരിസ്ഥിതി വിജ്ഞാനപനത്തിന് എതിര്‍സ്വരം വര്‍ധിക്കുന്നു; ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള അവസാന തീയതി നാളെ

സ്വപ്‌നക്ക് നിര്‍ണ്ണായകം: പിണറായിക്കും; സ്വപ്‌നയുടെ ജാമ്യ ഹര്‍ജിയില്‍ എന്‍.ഐ.എ കോടതി വിധി ഇന്ന്; സ്വപ്‌നയുടെത് സാമ്പത്തിക കുറ്റകൃത്യമോ? ദേശദ്രോഹ കുറ്റമോ? സാമ്പത്തിക കുറ്റകൃത്യമെങ്കില്‍ പിഴ ഈടാക്കി പ്രതിയെ വിടും !!!

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകന്‍മാരിലൊരാളാണ് ജീവ. പതിവില്‍ നിന്നും വ്യത്യസ്തമായി വേറിട്ട അവതരണ ശൈലിയുമായാണ് ജീവ എത്തിയത്. മത്സരാര്‍ത്ഥികളുമായും വിധികര്‍ത്താക്കളുമായുള്ള അദ്ദേഹത്തിന്റെ സംസാരവും വ്യത്യസ്തമാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ ജോസഫ് തന്റെ പ്രണയ കഥ വെളിപ്പെടുത്തുകയാണ്. മാവേലിക്കര സ്വദേശിയാണ് ജീവ ജോസഫ്. എയറോട്ടീക്കല്‍ എഞ്ചിനീയറിങ്ങായിരുന്നു പഠിച്ചത്. മൂന്നാം വര്‍ഷത്തില്‍ പഠനം നിര്‍ത്തുകയായിരുന്നു. ആദ്യം പാലക്കാട് ഒരു കോളേജില്‍ പോയിരുന്നു. വീട്ടില്‍ നിന്നും മാറിനില്‍ക്കാനുള്ള ബുദ്ധിമുട്ട് കാരണം 30 ദിവസം കഴിഞ്ഞ് ഫുഡ് പോയ്‌സണ്‍ അഭിനയിച്ച്‌ തിരിച്ചുവരികയായിരുന്നു താനെന്നും ജീവ പറയുന്നു. പത്തനംതിട്ടയിലായിരുന്നു പിന്നീട് പഠിച്ചത്. ഗെയിംസ് ഇഷ്ടമായിരുന്നു. ക്രിക്കറ്റിനോട് ഭയങ്കര ഇഷ്ടമാണ്. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആഗ്രഹം ചോദിച്ചപ്പോള്‍ ക്രിക്കറ്റ് കരിയറാക്കാനാണ് ഇ്ഷ്ടമെന്നായിരുന്നു പറഞ്ഞത്. അതിന് ശേഷം ചോദിച്ചപ്പോള്‍ പറഞ്ഞത് എയര്‍ഹോസ്റ്റായിരുന്നു പറഞ്ഞത്. അതിനും ഡാഡികൂള്‍ സമ്മതിച്ചിരുന്നില്ല. അദ്ദേഹമാണ് എഞ്ചിനീയറിംഗ് മതിയെന്ന് പറഞ്ഞതും എയറോട്ടിക്കിലേക്ക് ചേര്‍ത്തതും. താല്‍പര്യമില്ലാതെയായിരുന്നു ഇതെടുത്തത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിനായിരുന്നു ആദ്യം ചേര്‍ന്നത്. പാലക്കാട് പോയത് അതിനായിരുന്നു. അത് നിര്‍ത്തിപ്പോന്നതിന് പിന്നാലെയായാണ് എയറോനോട്ടിക്കലിന് ചേര്‍ന്നത്. മൂന്നാം വര്‍ഷത്തിലേക്ക് എത്തിയതിന് ശേഷമായാണ് നിര്‍ത്തിപ്പോരാന്‍ തീരുമാനിച്ചത്.

ഈ തീരുമാനത്തെ സുഹൃത്തുക്കളെല്ലാം എതിര്‍ത്തിരുന്നു. മൂന്ന് വര്‍ഷം പഠിച്ചതല്ലേ, സര്‍ട്ടിഫിക്കറ്റ് എങ്കിലും കിട്ടുമല്ലേയെന്നും അവര്‍ ചോദിച്ചിരുന്നു. എന്നാല്‍ ആങ്കറിങ് മേഖലയിലേക്ക് ഇറങ്ങാനായിരുന്നു താന്‍ തീരുമാനിച്ചത്. അത്തരത്തിലൊരു പരിപാടി ലഭിക്കുകയും ചെയ്തിരുന്നു. അന്നത്തെ തീരുമാനം ഉചിതമായതാണെന്ന് പിന്നീട് തോന്നിയിരുന്നതായും അദ്ദേഹം പറയുന്നു. ഒരുപാട് ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. സിനിമയ്ക്കും ആങ്കറിങ്ങിനും വേണ്ടിയായിരുന്നു അന്നത്തെ ശ്രമങ്ങള്‍. ചിലതൊക്കെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. പിന്നീട് വിളിക്കാമെന്ന് പറയുകയും ചെയ്യും. അതായിരുന്നു അവസ്ഥ. സൂര്യ ടിവിയുടെ പുതിയ മ്യൂസിക് ചാനലിലേക്ക് തങ്ങളെ ഓഡീഷനുണ്ടെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ വിളിച്ചിരുന്നു.

ഭാര്യയും ഭര്‍ത്താവുമാണ്. എന്റെ അടുത്ത സുഹൃത്തുക്കളാണ് അവര്‍. അവര്‍ക്കൊപ്പം പോയതാണ്. സെക്യൂരിറ്റി എന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോള്‍ ഓഡീഷനെന്ന് പറഞ്ഞ് അങ്ങനെ പങ്കെടുക്കുകയായിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട പരിപാടിയാണ്. അതിനൊരു ഇന്‍ട്രോ പറയാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. തലേദിവസം പുട്ടുകടയിലേക്ക് പോയിരുന്നു. അങ്ങനെ പുട്ടിന്‍രെ വിശേഷങ്ങളൊക്കെ പറഞ്ഞു. വിളിക്കാമെന്ന് അവരും പറഞ്ഞു. സ്ഥിരം കേള്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അവര്‍ വിളിച്ച്‌ ട്രെയിനിംഗുണ്ടെന്ന് പറയുകയായിരുന്നു.

ഇനി വിജെ ഒക്കെയായി കാണാമെന്ന് പറഞ്ഞിരുന്നു. 43 പേരില്‍ നിന്നും 12 പേരായി ചുരുങ്ങുകയായിരുന്നു. അതില്‍ രജിഷ വിജയനൊക്കെയുണ്ടായിരുന്നു. നിരവധി ലൈവ് ഷോകളൊക്കെ ചെയ്തിരുന്നു. 5 വര്‍ഷം വരെ അവിടെയായിരുന്നു. ഒപ്പമുള്ളവര്‍ക്കെല്ലാം സിനിമയും റിയാലിറ്റി ഷോയുമൊക്കെ വരുന്നുണ്ടായിരുന്നു. അവസാനനിമിഷം വെച്ച്‌ പല പരിപാടികളും നഷ്ടപ്പെട്ടിരുന്നു. അങ്ങനെയിരിക്കെയാണ് സീ കേരളത്തിലേക്ക് വിളിച്ചത്.

നമുക്ക് ചെയ്ത് നോക്കാമെന്ന് പറഞ്ഞ് തുടങ്ങുകയായിരുന്നു. റിയാലിറ്റി ഷോ ചെയ്ത് പരിചയമില്ല എന്ന് പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് കോണ്‍ഫിഡന്‍സുണ്ടെന്നും പറഞ്ഞിരുന്നു. സരിഗമപ മൊത്തം രസമാണ്. പിന്നിലും മുന്നിലുമൊക്കെ രസമാണ്. എല്ലാവരും പൊളിയാണ്. അപര്‍ണ തോമസിനെയാണ് വിവാഹം ചെയ്തത്. നാല് വര്‍ഷമായി.സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്നതാണ്. ജീവിതത്തിലെ ഷോയും ഒരുമിച്ച്‌ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. ആള് ഖത്തര്‍ എയര്‍വേസില്‍ കാബിന്‍ ക്രൂവാണ്. ആള് ദോഹയിലും ഞാന്‍ നാട്ടിലുമാണ്. ഇടയ്ക്ക് പരിപാടിയില്‍ അപര്‍ണ്ണ അതിഥിയായി വന്നിട്ടുണ്ടായിരുന്നു. ശുപ്പുടു, ഷിട്ടു തുടങ്ങി താന്‍ വിളിക്കുന്ന പേരുകളെല്ലാം ഇപ്പോള്‍ എല്ലാവരും വിളിച്ച്‌ തുടങ്ങിയെന്ന് അപര്‍ണ്ണ പറഞ്ഞിരുന്നു. ആള് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് വന്നത് താനറിഞ്ഞിരുന്നു. ആള് ലീവിന് നാട്ടിലേക്ക് വരുമ്ബോള്‍ ഷൂട്ടുണ്ടെങ്കില്‍ അത് ബുദ്ധിമുട്ടാണ്. ഞാന്‍ ലീവെടുത്ത് വരുമ്ബോള്‍ ഇങ്ങനെ പോവുന്നത് ഇഷ്ടമല്ല. ഇന്നൊരു ദിവസമേ ഷൂട്ടുള്ളൂവെന്നും അത് കഴിഞ്ഞ് പൊളിക്കാമെന്നും പറഞ്ഞ് പിണക്കം മാറ്റിയാണ് താനെത്തിയത്. പരിപാടിയിലേക്ക് വരുന്ന കാര്യം എന്നോട് പറഞ്ഞിരുന്നില്ല. ബോക്‌സ് തുറന്ന് നമ്മുടാളെ കണ്ടപ്പോള്‍ സന്തോഷമായിരുന്നുവെന്നും ജീവ പറയുന്നു. എല്ലാവര്‍ക്കും സര്‍പ്രൈസ് നല്‍കി ഞെട്ടിക്കുന്ന ജീവയ്ക്ക് അടുത്തിടെ ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസായിരുന്നു അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ജീവയുടെ നല്ലപാതിയായ അപര്‍ണ്ണയും വേദിയിലേക്ക് എത്തുകയായിരുന്നു. നിക്കി ഗല്‍റാണിയോട് കുശലം ചോദിക്കുന്നതിനിടയിലായിരുന്നു ഭാര്യ എത്തിയത്. വരുന്ന കാര്യത്തെക്കുറിച്ച്‌ തന്നോടൊന്നും പറഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായെന്നും ജീവ പറഞ്ഞിരുന്നു. കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവരെ കൈയൊഴിയുകയില്ല; രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ആദ്യഗഡു ; ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുമെന്ന് മുഖ്യമന  (25 minutes ago)

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!  (47 minutes ago)

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി; കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു  (49 minutes ago)

മു​ഖ്യ​മ​ന്ത്രി എ​ന്ന വാ​ക്കി​നോ​ടാ​ണ് പ്ര​ശ്നം ; ചെന്നിത്തല പ​ഴ​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കൂ​ടി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു​ണ്ടോ എ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്  (1 hour ago)

വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല; ജീവനക്കാരനോട് വിശദീകരണം ചോദിച്ച്‌ ദേശാഭിമാനി  (1 hour ago)

എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കെ.സുരേന്ദ്രന്‍  (1 hour ago)

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി  (1 hour ago)

ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  (2 hours ago)

ആലപ്പുഴ ജില്ലയില്‍നിന്ന് എത്തുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങി  (2 hours ago)

സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി  (2 hours ago)

600 രൂപ പ്രതിമാസം; ആശ്വാസകിരണം പദ്ധതിക്ക് 19.53 കോടി അനുവദിച്ചു  (2 hours ago)

തലസ്ഥാനം കോവിഡ് ഭീഷണിയില്‍ തന്നെ... തിരുവനന്തപുരത്ത് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 200 പേര്‍ക്ക്  (3 hours ago)

കരിപ്പൂരിൽ രക്ഷാപ്രവർത്തനം: 600 ഓളം പേർ ക്വാറന്റീനിൽ  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴയില്‍ തകര്‍ന്നത് നിരവധി വീടുകള്‍; തിരുവനന്തപുരത്ത് മഴക്കെടുതിയില്‍ 39 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു; 238 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്  (3 hours ago)

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍.. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends