Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

എന്നെക്കാൾ സ്നേഹിച്ചത് അദ്ദേഹം എന്റെ മകളെയാണ്... വിവാഹമോചനത്തിന് ശേഷം ആര്യക്ക് മറ്റൊരു പ്രണയം... ബിഗ്‌ബോസ് വീട്ടിലെ താരത്തിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ; ജാന്‍ ആരാണെന്ന് സോഷ്യൽ; വെളിപ്പെടുത്തലുമായി താരം

22 JANUARY 2020 11:45 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

പതിവ് പോലെ തന്നെ ടാസ്‌ക്കുകളും ട്വിസ്റ്റുകളുമൊക്കെയായി ഇത്തവണയും ബിഗ്‌ബോസ് ഷോ തുടരുകയാണ്. ഏറെ ആകാംക്ഷയോടെയാണ് ഓരോ എപ്പിസോഡും പ്രേക്ഷകർ നോക്കി കാണുന്നത്. മത്സരാർത്ഥികളുടെ രഹസ്യങ്ങൾ ചുരുളഴിയുന്ന ഒരു വേദികൂടിയാണ് ഇപ്പൊ ബിഗ്‌ബോസ് വീട് എന്ന തന്നെ പറയാം. ടെലിവിഷന്‍ ഷോകളിലും, സിനിമാ നടിയായും, അവതാരകയായും മലയാളികള്‍ക്ക് ഏറെ സുപരിചിതയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് ആര്യ. മറ്റു പല സിനിമാ നടിമാര്‍ക്കുമുള്ളതിനേക്കാള്‍ ആരാധകരും ആര്യയ്ക്കുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം മകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സീരിയല്‍ നടി അര്‍ച്ചന സുശീലിന്റെ സഹോദരന്‍ രോഹിതാണ് ആര്യയുടെ ഭര്‍ത്താവ് എന്നു മാത്രമേ ആരാധകര്‍ക്ക് അറിവുള്ളായിരുന്നു. ഇപ്പോഴിതാ ബിഗ്‌ബോസ് ഷോയിൽ താരം തുറന്നു പറച്ചിൽ നടത്തുകയാണ്. ഓരോ താരങ്ങളും ഈ ഷോയില്‍ വന്നതോടെ മിസ്‌ ചെയ്യുന്ന കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. അതിനിടയിലാണ് ആര്യ ആ രഹസ്യം തുറന്ന് പറഞ്ഞത് . മൂന്ന് പേരെയാണ് എനിക്ക് മിസ് ചെയ്യുന്നതെന്ന് ആര്യ പറയുന്നു. എന്റെ അച്ഛന്‍, (മരിച്ചിട്ട് ഒരു വര്‍ഷമായി എങ്കിലും കരഞ്ഞ് പോവും). പിന്നെ കുഞ്ഞിനെയാണ്, മൂന്നാമത്തെ വ്യക്തി എന്റെ ജാന്‍ ആണ്. എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്‌നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച്‌ പേര് പറയുന്നില്ലെന്നും ആര്യ വ്യക്തമാക്കി. ഇതിന് മുൻപും താരം തുറന്ന് പറച്ചിൽ നടത്തിയിരുന്നു. മിഡില്‍ ക്ലാസ് ഫാമിലിയായിരുന്നു എന്റേത്. അച്ഛന് കാര്യമായി സാലറി ഇല്ലായിരുന്നെങ്കിലും കമ്മിറ്റ്‌മെന്റ് കാരണം ആ ജോലിയില്‍ തന്നെ തുടരുകയായിരുന്നു. അതാണ് കോളേജിലൊന്നും പഠിക്കാതെ പോയത്. ആ സമയത്ത് ഞാന്‍ മോഡലിങ്ങില്‍ ഇറങ്ങിയിരുന്നു. പരസ്യങ്ങളില്‍ അഭിനയിച്ച്‌ തുടങ്ങി. അതിനിടെ വിവാഹം കഴിഞ്ഞു. ഐടി ഫീല്‍ഡിലായിരുന്നു ഭര്‍ത്താവ്. അദ്ദേഹത്തിനും സാലറി വളരെ കുറവായിരുന്നു. എട്ട് വര്‍ഷത്തോളം ഭര്‍ത്താവിനൊപ്പം താമസിച്ചിട്ടാണ് പിരിഞ്ഞതെന്ന് ആര്യ വ്യക്തമാക്കിയിരുന്നു.

എന്നാൽ അലക്‌സാന്‍ഡ്രയ്ക്ക് സ്വന്തം ഫ്‌ളാറ്റാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. സുരേഷിന് തിരുവനന്തപുരത്തെ ജീവിതമാണ്. ഫുക്രുവിന് ബൈക്ക് ആണ്. മഞ്ജു പത്രോസിന് കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയത്. എന്റെ മകന്‍ അത്രയും പാവമാണ്. ഇവിടെ വന്നപ്പോഴാണ് അവനെ വലുതായി മിസ് ചെയ്യുന്നുണ്ടെന്നും പറഞ്ഞ് മഞ്ജു കരഞ്ഞു പോയി. എനിക്കെന്റെ കൊച്ചിനെ കാണണമെന്നും മഞ്ജു പറയുന്നു. രജിത്ത് തന്റെ നല്ല സുഹൃത്തുക്കളെ, വിദ്യാര്‍ഥികള്‍ എല്ലാവരെയുമാണ് മിസ് ചെയ്യുന്നത്.
സുജോ മാത്യൂവിന് ഏറ്റവും മിസ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ബൈബിള്‍ ആണ്. വീണ മിസ് ചെയ്യുന്നത് മകനെയും ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയുമാണ്. അതിനൊപ്പം എന്റെ ഒരു ശിവന്റെ ഫോട്ടോയാണെന്നും നടി പറയുന്നു. കുടുംബത്തെയും അടുത്ത സുഹൃത്തുക്കളെയും മിസ് ചെയ്യുന്നു. കളിച്ച്‌ നടക്കുന്ന പ്രായത്തില്‍ എന്റെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ 19 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഭാര്യയെയാണ് മിസ് ചെയ്യുന്നത്. കിടക്കുമ്ബോള്‍ പോലും എന്റെ കൈയില്‍ തല വെച്ചാണ് അവള്‍ കിടക്കുന്നത്. അപ്പനും അമ്മയെയുമാണ് മിസ് ചെയ്യുന്നതെന്ന് എലീന പറയുന്നു. കോഴിക്കോടും ടൗണും അവിടുത്തെ ഭക്ഷണവുമാണ് എനിക്ക് ഏറ്റവും മിസ് ചെയ്യുന്നത്. പിന്നെ അമ്മായിയമ്മയുമായിട്ടുള്ള അടുത്ത സൗഹൃദത്തെ കുറിച്ച്‌ രഘു പറയുന്നു. പിന്നെ ആര്‍ജെ ലിഷ്‌നയെയും ഭാര്യയെയുമാണ് മിസ് ചെയ്യുന്നത്. ഓരോ സൈഡിലും രസകരമായ സംഭവങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്.

 

  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (6 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (8 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (8 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (8 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (9 hours ago)

ദൃശ്യങ്ങൾ പുറത്ത്  (9 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (9 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (9 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (9 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (11 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (11 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (11 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (11 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (12 hours ago)

Malayali Vartha Recommends