Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടമ്മയെ തീകൊളുത്തിക്കൊന്നു; മകളെ വിവാഹം കഴിച്ച്‌ നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച്‌ കത്തിച്ചു; തീപടര്‍ന്ന് യുവാവും മരിച്ചു


ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ


അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...


നന്ദി മമ്മൂക്ക; ദീപം തെളിയിക്കലിന്​ പിന്തുണ അറിയിച്ച നടന്‍ മമ്മുട്ടിക്ക്​ നന്ദി പറഞ്ഞ്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി


കഴിഞ്ഞ ഒന്നര വര്‍ഷമായി യുവതിയുമായി പ്രണയത്തിലായിരുന്നു.. സമീപകാലത്തുണ്ടായ അകൽച്ച സഹിക്കാനായില്ല; പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് തീകൊളുത്തി മരിച്ചു, അമ്മയ്ക്ക് പരിക്ക്! സംഭവം കൊല്ലത്ത്

ബര്‍ത്ത്‌ഡേ ബേബിയെ തൂണില്‍ കെട്ടിയിട്ടശേഷം കാണിച്ച് കൂട്ടിയതൊക്കെ ഒരൊന്നൊന്നര പുകിലാ... ഉണക്കമീന്‍ മാല കഴുത്തില്‍ ചാര്‍ത്തി തലയില്‍ ചീമുട്ട പൊട്ടിച്ച് രസിച്ചു, ചുറ്റും നിന്ന് നൃത്തം; കേളേജിലെ ജന്മദിനാഘോഷം പരിധിവിട്ടപ്പോള്‍ ഒടുവില്‍ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്; അഞ്ചലിൽ സംഭവിച്ചത് ഇങ്ങനെ...

21 FEBRUARY 2020 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന... പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും... അതോടെ എല്ലാ മൂഡും പോകും! നായികമാരുമായി പേരുദോഷം ഉണ്ടാകാത്തത് ഒരേയൊരു കാരണം കൊണ്ടാണ് ... തുറന്ന് പറഞ്ഞ് കുഞ്ചാക്കോബോബന്‍

തലവേദനയും പനിയും തുടങ്ങിയിട്ട് കുറെ ദിവസമായി... പണിപാളിയെന്നാണ് തോന്നുന്നത്... ആശുപത്രിയില്‍ കാണിച്ച് രക്തവും മൂത്രവും പരിശോധിച്ചു! സഫ്‍വാന്‍ മരണത്തിന് തൊട്ടുമുമ്പ് രോഗവിവരം വിശദീകരിച്ച് സുഹൃത്തിന് അയച്ച ഓഡിയോ പുറത്ത്

ശരീരം വില്‍ക്കുക എന്നത് നിര്‍വികാരമായൊരു ജീവിതമാര്‍ഗ്ഗമാണെന്ന് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി... വേറെ പണിക്കൊന്നും കൊള്ളാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തൊഴില്‍! ശരീരം വിറ്റ് ജീവിക്കാമെന്ന 'പുതിയ ജനാധിപത്യ' ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്ക്ക് കിടിലൻ മറുപടിയുമായി സംവിധായകന്‍

എന്ത് കൊറോണ വന്നാലും ഞാന്‍ മാസ്‌ക് ധരിക്കില്ല കാരണം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; കാരണം കേട്ട് ഞെട്ടി അമേരിക്ക; പക്ഷേ ജനങ്ങളെ മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം നല്‍കി; ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ...

തമിഴ്‌നാടിന് വിനയായത് തബ് ലീഗുകാര്‍; പുതിയ 74 കൊവിഡ് കേസുകളില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍; തലയില്‍ കൈവച്ച് തമിഴ് ജനത; സ്ഥിതി അതീവ ഗുരുതരം

അഞ്ചലിലായിരുന്നു കഴിഞ്ഞ ദിവസം സംഭവം. സുഹൃതത്തുക്കള്‍ക്കിടയിലുള്ള ജന്മദിനാഘോഷങ്ങള്‍ പലപ്പോഴും അതിരു വിടാറുണ്ട്. പ്രത്യകിച്ച്‌ സ്‌കൂള്‍ കോളേജില്‍ പഠിക്കുന്നവരാണെങ്കില്‍ മുട്ടമുതല്‍ മീന്‍വെള്ളം മുതല്‍ സകലമാന സാധനങ്ങളും അന്നേദിവസം നമ്മുടെ ശരീരത്തിലുണ്ടാകും. എന്നാല്‍ ഈ ആഘോഷം പരിധിവിട്ടാലോ. അപകടത്തിലും എത്തിച്ചേരാം. അത്തരത്തിലൊരു സംഭവം കൊല്ലം അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിലും നടന്നു. കഴിഞ്ഞദിവസമാണ് കോളജിനു മുന്നിലെ ഗേറ്റിനു മുന്നില്‍ ജന്മദിനാഘോഷം നടന്നത്. 'ബര്‍ത്ത്‌ഡേ ബേബിയായ' കൂട്ടുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ കോളജില്‍ നിന്നു പൊക്കിയെടുത്ത് ഗേറ്റിനു മുന്നില്‍ എത്തിച്ചു തൂണില്‍ കെട്ടിയിടുകയായിരുന്നു. പിന്നീട് തലയില്‍ ചീമുട്ട ഒഴിച്ചു. കഴുത്തില്‍ ചാര്‍ത്തിയത് ഉണക്കമീന്‍ മാല. തുടര്‍ന്ന് ചുറ്റും നിന്ന് പാട്ടും നൃത്തവും. കാലുകളും കെട്ടിയിട്ടായിരുന്നു സംഭവ വികാസങ്ങള്‍. ഇതിനിടെ ജന്മദിനക്കാരന്റെ കാലിലെ കെട്ടഴിഞ്ഞു. തലയില്‍ ചീമുട്ട ഒഴിച്ച കൂട്ടുകാരെ പിടികൂടാന്‍ പിന്നാലെ പാഞ്ഞു. ഓട്ടത്തിനിടെ ഒരാള്‍ക്ക് മതിലില്‍ തട്ടി വീണ് മുഖത്ത് ആഴത്തില്‍ മുറിവേറ്റു. തുടര്‍ന്ന് സംഭവം കോളേജ് അധികതര്‍ അറിഞ്ഞു. കോളജ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് വിവരം പൊലീസില്‍ അറിയിച്ചു. ജന്മദിനാഘോഷം നടത്തിയ കുട്ടികളുടെ രക്ഷിതാക്കളെയും ആഘോഷവിവരം ധരിപ്പിക്കും. അതിരുവിട്ട ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സെന്റ് ജോണ്‍സ് കോളജ് കൗണ്‍സില്‍ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ തീകൊളുത്തിക്കൊന്നു; മകളെ വിവാഹം കഴിച്ച്‌ നല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് വീട്ടമ്മയെ പൊട്രോളൊഴിച്ച്‌ കത്തിച്ചു; തീപടര്‍ന്ന് യുവാവും മരിച്ചു  (32 minutes ago)

പെണ്‍കുട്ടികളെ ഉള്‍പ്പെടെ പരിപൂര്‍ണ നഗ്നരാക്കി നിര്‍ത്തും; കൃഷിയിടത്തിന്റെ നടുവില്‍ വലിയൊരു കുഴികുത്തി മൃതദേഹങ്ങള്‍ കൂട്ടമായി മറവ് ചെയ്യും; വീണ്ടും ഞെട്ടിച്ച് ഉത്തരകൊറിയ  (47 minutes ago)

14കാ​രിക്ക് ഗ​ര്‍​ഭ​ച്ഛി​ദ്രത്തിന് അ​നു​മ​തി; ​ഗര്‍​ഭം അ​ല​സി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി പി​താ​വ് ന​ല്‍​കി​യ ഹ​ര​ജിയിലാണ് ഹൈ​കോ​ട​തി​യു​ടെ അ​നു​മ​തി  (1 hour ago)

  പറഞ്ഞ പോലെയല്ല കോവിഡ് തീക്കളിയാകുന്നു. യുവാക്കളേയും വെറുതെ വിടുന്നില്ല. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍...  (1 hour ago)

രവിശങ്കറും അമൃതാനന്ദമയിയും ജഗ്ഗി വാസുദേവും പോള്‍ ദിനകരനും ജോണ്‍ വെസ്ലിയും മതസമ്മേളനങ്ങള്‍ നടത്താറുണ്ട്. തബ്‌ലീഗ് ജമാഅത്തിനോട് മാത്രം വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ല.  (2 hours ago)

കൊവിഡ്19 വാ​യു​വി​ലൂ​ടെ പകരില്ല; രോഗബാധ സ്ഥിരീകരിച്ചവരുടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല; ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റീസേര്‍ച്ച്‌ റിപ്പോർട്ട്  (2 hours ago)

കോ​വി​ഡി​നെ​തി​രെ ഐ​ക്യ ദീ​പം തെ​ളി​ച്ച്‌ രാ​ജ്യം  (2 hours ago)

ദീപം തെളിഞ്ഞ് ഇന്ത്യ ഇനി ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെ  (2 hours ago)

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 505 പേര്‍ക്ക്  (2 hours ago)

സജി ഏബ്രഹാമിന്റെ മകൻ ഷോൺ എസ്.ഏബ്രഹാം (21) കോവിഡ് 19 ബാധിച്ച് മരിച്ചു. ന്യൂയോർക്കിലെ എൽമണ്ടിൽ സ്ഥിര താമസക്കാരായിരുന്നു  (3 hours ago)

മോദിക്ക് പിന്തുണയുമായി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍; വിദേശ എംബസികളും പങ്കാളികളാകും  (3 hours ago)

ദീപം തെളിയിക്കുന്നത് വൈറസിനെ കൊല്ലില്ല, പക്ഷെ അത് രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കും; പ്രിയദർശൻ  (3 hours ago)

കാമഭ്രാന്തന്മാര്‍ക്ക് എന്ത് കൊറോണ... ബന്ധുവായ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍  (3 hours ago)

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍; സത്യാവസ്ഥ ഇത്...  (3 hours ago)

തബ്ലീഗുകാരെ കളിയാക്കി. നാട്ടുകാര്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊന്നു. സംഘര്‍ഷാവസ്ഥ...  (4 hours ago)

Malayali Vartha Recommends