Widgets Magazine
06
Apr / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ല​ണ്ട​നി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ വി​ദേ​ശ​ത്ത് മ​രി​ച്ച​ത് 16 മ​ല​യാ​ളി​ക​ൾ


എം.പിമാരുടെ ഫണ്ട് വെട്ടികുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; കോവിഡ്-19 ഇന്ത്യൻ സമ്ബദ്ഘടനയില്‍ സൃഷ്ടിച്ച ആഘാതത്തെ നേരിടാന്‍ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍


രോഗലക്ഷണമില്ലാതെ 18കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രത്യേക സംഘത്തെ നിയോഗിച്ചു ആരോഗ്യവകുപ്പ്! രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത കൊറോണ ബാധിതര്‍ സംസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പഠിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം


ദീപം തെളിക്കലിനിടെ വന്‍ അപകടം! മോഡിയുടെ ആഹ്വാനത്തില്‍ ആവേശം കൊണ്ട പലരും പ്രധാനമന്ത്രിയുടെ നിര്‍ദേശം വകവെയ്ക്കാതെ തെരുവിലിറങ്ങുകയും പടക്കം പൊട്ടിക്കയും ചെയ്തു... കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു... പിന്നാലെ സംഭവിച്ചത്


"നിങ്ങള്‍ പരിവാറുകാര്‍ പാരമ്ബര്യമായി പൊട്ടന്‍മാരാ...അല്ലേ?" എന്തും ഫോര്‍വേഡ് ചെയ്യാന്‍ തയ്യാറായി ഒരു അണി കൂടെയുള്ളപ്പോള്‍ ഇതും ഇതിനപ്പുറവും നടക്കും; ഒരു ഫേസ്ബുക്‌പോസ്റ്റ് കൈവിട്ടുപോയ കഥ...

ശരണ്യയുടെ കാമുകൻ മുങ്ങിയതോടെ പൊക്കാനുറച്ച് അന്വേഷണസംഘം! ചോദ്യം ചെയ്യലിനായി ഹാജരായില്ല, വീണ്ടും ചോദ്യം ചെയ്യാനുറച്ച് പോലീസ്; അന്ന് കൺട്രോൾ പോയത് പൊലീസിന് മുന്നിൽ ഇപ്പോൾ തലയിൽ കൈവെച്ച് നെട്ടോട്ടം; സംഭവ ദിവസം തലേന്ന് രാത്രിയും ശരണ്യയുടെ വീടിനടുത്ത് കാമുകൻ ചുറ്റിക്കറങ്ങിയതെന്തിന്?

23 FEBRUARY 2020 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

മാതാപിതാക്കളെ കാണാന്‍ പോകുന്നതു മാത്രമല്ല പ്രശ്‌നം, ദിവസവുമുള്ള യാത്രയില്‍ അയാള്‍ക്ക് രോഗം ബാധിച്ചാല്‍ ഞാനും അനുഭവിക്കണമല്ലോ! ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കറങ്ങി നടന്ന ഭര്‍ത്താവിനെ കുടുക്കി ഭാര്യ... മൂവാറ്റുപുഴയിൽ സംഭവിച്ചത്...

കോവിഡ് കാലത്ത് സേനയുടെ കരുതലിന്റെ കരങ്ങള്‍

എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ലി​യ കാ​ര്യം ന​ട​ക്കാ​നു​ണ്ട്... വേ​റൊ​ന്നു​മ​ല്ല, എന്‍റെ വി​വാ​ഹം! മ​ല​യാ​ള​ത്തി​ലെ ന​ട​നെ​യോ സം​വി​ധാ​യ​ക​നെ​യോ കി​ട്ടി​യാ​ല്‍ വ​ള​രെ സ​ന്തോ​ഷം; തന്റെജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ല​ക്ഷ്മി ശ​ര്‍​മ!

വീണയുമായി പന്ത്രണ്ട് വര്‍ഷത്തെ ബന്ധമാണ് ഉള്ളത്... ഞങ്ങള്‍ പരസ്പരം എല്ലാ കാര്യങ്ങളും സംസാരിക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്ന വ്യക്തികളുമാണ്... വളരെ ഇമോഷണല്‍ ആയിട്ടാണ് എല്ലാ കാര്യങ്ങളും അവള്‍ എടുക്കുന്നത്... മാത്രമല്ല പല കാര്യങ്ങള്‍ക്കും വാശിയും സങ്കടവും ദേഷ്യവും എല്ലാം ഉണ്ടായിരുന്നു! വീണയെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ആര്യ

വിവാഹദിനത്തില്‍ സമൂഹ അടുക്കളയിലൂടെ നാടിന് സദ്യ ഒരുക്കാനായതിന്റെ ആഹ്ലാദത്തില്‍ വധൂവരന്മാര്‍!

ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. ശരണ്യയുടെ കാമുകന്‍ ചോദ്യം ചെയ്യലിനായി ഹാജരായിരുന്നില്ല. സ്ഥലത്തില്ല എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് കണ്ടെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശരണ്യയെ കാമുകന്‍ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കുന്നതിനായി ഇവരുടെ മൊബൈല്‍ സംഭാഷണങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.അതേസമയം ശരണ്യയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ശരണ്യയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനാണ് വിളിപ്പച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്ബോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ശരണ്യ കാമുകനുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റുകളാണ് പ്രണയബന്ധത്തെ കുറിച്ച്‌ സൂചനകള്‍ പൊലീസിന് നല്‍കിയത്. തുരുതുരെ മിസ്ഡ് കോളുകള്‍ വന്നതിനെ തുടര്‍ന്ന് ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് കോള്‍ അറ്റന്‍ഡ് ചെയ്യാന്‍ പൊലീസ് ശരണ്യയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ശരണ്യ ഫോണെടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നതെന്ന് ചോദിച്ച്‌ കാമുകന്‍ ദേഷ്യപ്പെട്ടിരുന്നു. പിന്നീട് വിളിക്കാം എന്നു പറഞ്ഞ് ശരണ്യ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മറുതലയ്ക്കല്‍ ഉള്ളത് ആരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ ശരണ്യ വ്യക്തമായ മറുപടി നല്‍കിയുമില്ല. തുടര്‍ന്ന് ചാറ്റ് ഹിസ്റ്ററി അടക്കം പരിശോധിച്ചാണ് ശരണ്യയുടെ കാമുകന്റെ കാര്യം പൊലീസ് സ്ഥിരീകരിച്ചത്. ശരണ്യയുടെ വീട്ടില്‍ നിന്നും കാമുകന്റെ വോട്ടര്‍ കാര്‍ഡ് അടക്കമുള്ളവ കണ്ടെടുത്തതായും റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു. തെളിവുകളെല്ലാം നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് ശരണ്യ കാമുകന്റെ കാര്യം സമ്മതിച്ചത്. കാമുകനൊപ്പം പോകാനാണ് മകനെ കൊലപ്പെടുത്തിയതെന്നും ശരണ്യ പൊലീസിനോട് വെളിപ്പെടുത്തി.

അതിനിടെ ശരണ്യ മകന്‍ വിയാനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം രാത്രി വലിയന്നൂര്‍ സ്വദേശിയായ കാമുകന്‍ സംഭവ സ്ഥലത്തുണ്ടായിരുന്നതായി ദൃക്‌സാക്ഷി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശരണ്യയുടെ വീടിനു പിറകുവശത്തെ റോഡില്‍ ബൈക്കില്‍ ഇയാളെ കണ്ടിരുന്നു എന്നാണ് പൊലീസിനെ അറിയിച്ചത്. റോഡില്‍ നില്‍ക്കുന്നത് എന്താണെന്നു ചോദിച്ചപ്പോള്‍ മെയിന്‍ റോഡില്‍ പൊലീസ് പരിശോധനയുണ്ട്, മദ്യപിച്ചതിനാല്‍ അതുവഴി പോകാനാവില്ല, അതുകൊണ്ടു മാറി നില്‍ക്കുന്നു എന്നാണു പറഞ്ഞത്. പൊലീസ് പോയി എന്നു പറഞ്ഞ് അല്‍പ സമയം കഴിഞ്ഞ് ഇയാള്‍ ഇവിടെ നിന്നു പോയി. എന്നാണ് നാട്ടുകാരിലൊരാള്‍ സിറ്റി പൊലീസിന് നല്‍കിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ ഇയാള്‍ ബൈക്കില്‍ കടന്നു പോകുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഫോണ്‍ വിളികളുടെ കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ശരണ്യ ഗര്‍ഭിണിയായ ശേഷം ഭര്‍ത്താവ് പ്രണവ് ഒരു വര്‍ഷം ഗള്‍ഫില്‍ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്ബത്യത്തില്‍ വിള്ളലുകള്‍ ഉണ്ടായത്. ഈ അവസരത്തിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും കൊലപാതകത്തില്‍ ഇയാള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അറിവോ, പ്രേരണയോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളവും ഇക്കാര്യം മാതൃകയാക്കണം.... മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം ഒരുവര്‍ഷത്തേയ്ക്ക് കുറയ്ക്കൂ  (6 minutes ago)

രാജ്യം ലോക്ഡൗണിലായിരിക്കെ ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ  (20 minutes ago)

ലോക്​ഡൗണ്‍ അടുത്ത 21 ദിവസം കൂടി തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​ൻ; കൊവിഡ് വൈറസ് പടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏ‍ര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് സര്‍ക  (22 minutes ago)

കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചു; ആക്രമണത്തിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിരുന്നു  (33 minutes ago)

കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു  (1 hour ago)

ലോക്ക് ഡൗണിന് ശേഷം... മലപ്പുറത്ത് കര്‍ശന നടപടിയുമായി മന്ത്രി കെടി ജലീല്‍  (1 hour ago)

ലോക്ഡൗണ്‍ ലംഘിച്ചയാളെ വെടിവെച്ച് കൊന്നു; മാസ്‌ക് ധരിക്കാതെയാണ് മദ്യലഹരിയില്‍ ഇയാള്‍ പുറത്തിറങ്ങിയത്  (1 hour ago)

പ്രവാസലോകത്തെക്കുറിച്ച്‌ ​ഉത്​കണ്ഠ; ലോകരാജ്യങ്ങളില്‍ കോവിഡ്​ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ പ്രവാസി മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്​ച നടത്തി  (1 hour ago)

തലപ്പാടി വഴിയും ആംബുലന്‍സുകള്‍ കടത്തി വിടും; കര്‍ണാടകയിലെ ആശുപത്രികളിലേക്ക്​ ആംബുലന്‍സുകള്‍ കടത്തി വിടാന്‍ അനുമതിയായെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയന്‍  (2 hours ago)

ലോക്ക്ഡൗണ്‍ കര്‍ശനമാക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍  (2 hours ago)

ഡോക്ടറുടെ മുഖത്തേക്ക് തുപ്പി കൊവിഡ് രോഗബാധിതന്‍; റോണ വൈറസ് സ്ഥിരീകരിച്ചയാള്‍ മറ്റൊരാളുടെ നേര്‍ക്ക് തുപ്പിയാല്‍, ആ വ്യക്തിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കും  (2 hours ago)

സംസ്ഥാനത്ത് 13 പേര്‍ക്കു കൂടി കൊറോണ ; രോഗ വ്യാപനം തടഞ്ഞ് നിര്‍ത്താന്‍ സംസ്ഥനത്തിന് കഴിയുന്നു; വിദേശത്ത് മരിച്ചത് 18 മലയാളികള്‍; കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണെന്ന  (2 hours ago)

ഈ കൊറോണക്കാലത്ത് ആശ്വാസമായി ഇവള്‍... എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ കുറിപ്പ്  (2 hours ago)

എനിക്ക് ദീപാവലി ആണെന്ന് തോന്നി; ആകാശത്തേയ്ക്ക് വെടിയുതിര്‍ത്ത പാര്‍ട്ടി നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു  (2 hours ago)

പ്രതിരോധിക്കാൻ കനത്ത നടപടിയുമായി കുവൈറ്റ്; രോഗം സ്ഥിരീകരിച്ച് 109പേരിൽ 79 പേർ ഇന്ത്യൻ പ്രവാസികൾ, പ്രവാസി മലയാളികളിൽആശങ്ക വർധിക്കുന്നു  (2 hours ago)

Malayali Vartha Recommends