Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അതെ ചെറിയൊരു പ്രശ്‌നമുണ്ട്!! ഞങ്ങൾക്ക് സംഭവിച്ചത് ഇതാണ്... ഉപ്പും മുളകിനും പ്രതിസന്ധിയിലാണോ എന്ന പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി മുടിയന്‍

25 FEBRUARY 2020 08:55 AM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർ ഇത്രമേൽ നെഞ്ചോട് ചേർത്ത മറ്റൊരു സീരിയൽ ഉണ്ടാകില്ല. അത്രമേൽ ജനപ്രിയമാണ് ഉപ്പും മുളകും എന്ന പരമ്പര. പരമ്പരയുടെ ചുവടുപിടിച്ച് നിരവധി നിരവധി സീരിയലുകൾ പിന്നീട് ഉണ്ടായെങ്കിലും ഉപ്പും മുളകിന്റെ ജനപ്രീതി നേടിയെടുക്കാൻ സാധിച്ചിരുന്നില്ല. ഉപ്പും മുളകിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയങ്ങളിൽ ചേക്കേറിയവരാണ്. ഓരോ കഥാപാത്രവും സ്വന്തം കുടുംബത്തിലെ അംഗം തന്നെയാണ് മലയാളി പ്രേക്ഷകർക്ക്. അതുകൊണ്ടുതന്നെ പരമ്പരയിലെ താരങ്ങൾ പങ്കുവെക്കുന്ന കാര്യങ്ങൾ വളരെപ്പെട്ടന്ന് തന്നെ തരംഗമാകാറുമുണ്ട്. എന്നാൽ ഉപ്പും മുളകും ഇപ്പോള്‍ പ്രതിസന്ധിയില്‍ ആണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഷോയില്‍ നിന്നും ആദ്യം ലച്ചു പിന്‍വാങ്ങിയതോടെ നിരാശയിലായ ആരാധകര്‍ ഇപ്പോള്‍ നീലുവും ബാലുവും അടങ്ങുന്ന കുടുംബത്തെമുഴുവന്‍ കാണാതായത്തോടെ കൂടുതല്‍ സങ്കടത്തിലാണ്. പരിപാടിയിലെ വിവാഹം ജീവതത്തെ ബാധിച്ചു എന്ന് പറഞ്ഞാണ് ലച്ചുവിനെ അവതരിപ്പിച്ച ജൂഹി ഷോയില്‍ നിന്നും മാറിയത്. എന്നാല്‍ ലെച്ചു പോയത് പോലെ താരങ്ങളെല്ലാം പോയോ എന്നാണു ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍ ആരും എവിടെയും പോയിട്ടില്ലെന്ന് പറയുകയാണ് മുടിയന്‍.

'എല്ലാവരും കുറേ ചോദിപ്പോ ഇടേണ്ടി വന്ന പോസ്റ്റാണ്. ഗയിസ് ഞങ്ങള്‍ ഒരിക്കലും ഉപ്പും മുളകും വിടില്ല. ഞങ്ങള്‍ക്ക് അതിനെ കുറിച്ച്‌ ആലോചിക്കാന്‍ പോലും പറ്റില്ല. ഒരു റീസണ്‍ ഉണ്ട്. വൈകാതെ എല്ലാം ശരിയാക്കും. നിങ്ങളുടെ ഈ സ്‌നേഹത്തിന് നന്ദി. എന്റെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടോ… പൊളി ലുക്ക് അല്ലേ? എന്നുമാണ് മുടിയന്‍ ആയി അഭിനയിക്കുന്ന റിഷി എസ് കുമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ഇതോടെ ദിവസങ്ങളായി ഉപ്പും മുളകിനെയും കുറിച്ച്‌ പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്.

ആയിരം എപ്പിസോഡില് ലെച്ചുവിന്റെ വിവാഹത്തോടെ പരമ്പരയുടെ ജനപ്രീതി ഇരട്ടിയായിരുന്നു. വളരെ ആഘോഷമായി യഥാർത്ഥ വിവാഹത്തെ വെല്ലുന്ന രീതിയിലായിരുന്നു പരമ്പരയിലെ ലെച്ചുവിന്റെ വിവാഹം നടന്നത്. എന്നാൽ ഇതിനു ശേഷം ലെച്ചു അപ്രത്യക്ഷമായത് ഏവരെയും നിരാശപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നായിരുന്നു ഉപ്പും മുളകിൽ ഇനിയില്ല എന്ന ലെച്ചുവിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നത്. ലെച്ചുവിന് പകരമായി മറ്റാരെങ്കിലും വരുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ തങ്ങളുടെ ലെച്ചുവിന് പകരക്കാരിയാകാൻ മറ്റാർക്കും സാധിക്കില്ല എന്ന അഭിപ്രായമാണ് ആരാധകർക്ക്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (6 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (9 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends