Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്


മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

കുടവട്ടൂരിലെ നന്ദനമെന്ന വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണ് കിലുക്കാംപെട്ടി പോലെ സംസാരിച്ച് പാറിനടന്ന ആ പൂമ്പാറ്റ; ആ വീട്ടിലെ ചുവരുകൾക്ക് പോലും പറയാൻ കാണും ആ പോന്നമനയെക്കുറിച്ചുള്ള കഥകൾ: പൊന്നൂട്ടിയെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ആ ദിവസത്തെക്കുറിച്ച് അമ്മയുടെ നെഞ്ചുതകർക്കുന്ന തുറന്നുപറച്ചിൽ

01 MARCH 2020 11:01 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കുടവട്ടൂരിലെ നന്ദനമെന്ന വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കണ്ണെത്തും ദൂരത്ത് ഉറങ്ങിക്കിടക്കുകയാണ് കിലുക്കാംപെട്ടി പോലെ സംസാരിച്ച് പാറിനടന്ന ആ പൂമ്പാറ്റ. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു പ്രദീപ് - ധന്യ ദമ്പതികൾക്ക് കുട്ടി പിറന്നത്. ദേവനന്ദ എന്നു പേരിട്ട അവളെ അവര്‍ ദേവതയെ പോലെ കാത്തു, പൊന്നു എന്നു വിളിപ്പേരിട്ടു പൊന്നുപോലെ വളര്‍ത്തി. പിന്നെ 7 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്, 3 മാസം മുമ്പ് രണ്ടാമത്തെ കുട്ടി പിറന്നത്.

ദേവൂട്ടിയുടെ കളിചിരികൾ മങ്ങിയ ആ വീട്ടിലെ ചുവരുകൾക്ക് പോലും പറയാൻ കാണും ആ പോന്നമനയെക്കുറിച്ചുള്ള കഥകൾ. ‘മുടി കെട്ടുന്നതിലും ഒരുങ്ങുന്നതിലും വലിയ ശ്രദ്ധയായിരുന്നു അവൾക്ക്. പഠിക്കാൻ മിടുക്കിയായിരുന്നു പൊന്നു. ചുമരുകളിലൊക്കെയും അവൾ എഴുതി പഠിച്ച അക്ഷരങ്ങളുണ്ട്, കുത്തി വരച്ചു കളിച്ച പടങ്ങളുണ്ട്..ഇടയ്ക്കൊക്കെ അവയിൽ പ്രദീപിന്റെയും ധന്യയുടെയും കണ്ണുകൾ പതിക്കുമ്പോൾ സങ്കടം അണപൊട്ടിയൊഴുകുന്നുണ്ടായിരുന്നു.

 

 

പൊന്നൂട്ടിയെ കയ്യെത്തും ദൂരത്ത് നഷ്ടപ്പെട്ട ആ ദിവസത്തെക്കുറിച്ച് ധന്യ പറയുന്നത് ഇങ്ങനെ... ‘26നു പൊന്നുവിന്റെ സ്കൂളിൽ വാർഷികമായിരുന്നു. അതുകൊണ്ടു പിറ്റേദിവസം സ്കൂളിന് അവധിയും. തലേദിവസത്തെ ക്ഷീണം മൂലം അന്നവൾ കുറച്ചു കൂടുതൽ ഉറങ്ങി. മോൾക്കു സ്കൂളിൽ പോകണ്ടാത്തതിനാൽ ഞാനും താമസിച്ചാണ് എഴുന്നേറ്റത്. 9 മണി ആയപ്പോഴാണ് പൊന്നു എഴുന്നേറ്റത്. എഴുന്നേറ്റയുടൻ 3 മാസം പ്രായമുള്ള അവളുടെ അനുജൻ കിടന്നുറങ്ങുന്ന മുറിയിലേക്കെത്തി. അവിടെ അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം കിടന്നു. ഇളയ കുഞ്ഞിനെ നോക്കാൻ പൊന്നുവിനെ ഏൽപിച്ചു ഞാൻ തുണിയലക്കുന്നതിനായി പുറത്തേക്കിറങ്ങുമ്പോൾ ഏതാണ്ട് 10 മണി ആയിട്ടുണ്ടാകും. വീടു മുഴുവൻ അടച്ചിട്ടാൽ അകത്തിരിക്കാൻ മോൾക്കു പേടിയാണ്. അതുകൊണ്ടു സ്വീകരണ മുറിയിലെ ജനാലകൾ തുറന്നിട്ടിട്ടാണു ഞാൻ പോയത്.

വാതിൽ ചേർത്തടച്ചിരുന്നെങ്കിലും പൂട്ടുകയോ കുറ്റിയിടുകയോ ചെയ്തിരുന്നില്ല. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എന്റെ അടുക്കലേക്കു വന്നു. പല്ലു തേച്ചില്ലെന്നും വായ നന്നായി കഴുകിയെന്നും ചായ കുടിച്ചോട്ടെ എന്നുമൊക്കെ ചോദിച്ച്. അടുക്കളയിൽ പോയി അവൾ ചായ കുടിച്ചു. പിന്നീടു വീണ്ടും വന്നു. വീടിനകത്തു കയറിയിരിക്ക്, മോൻ അകത്ത് ഒറ്റയ്ക്കല്ലേ എന്നു പറഞ്ഞാണു അവളെ ഞാൻ വിട്ടത്. പിന്നീട് അലക്കിയ തുണികൾ വിരിക്കുന്നതിനായി വീടിന്റെ മുൻഭാഗത്ത് എത്തിയപ്പോൾ വാതിൽ പാതി തുറന്നു കിടക്കുന്നതു കണ്ട് അകത്തു കയറി നോക്കിയപ്പോഴാണു മോളെ കാണാനില്ലെന്ന് അറിയുന്നത്...’ വാക്കുകൾ മുഴുമിപ്പിക്കാനാകാതെ ധന്യ വിതുമ്പി.

 

 

പൊന്നുമോളെ തെരയാന്‍ അറബി നാട്ടില്‍ നിന്ന് വെള്ളിയാഴ്ച പലർച്ചെയാണ് അച്ഛൻ പ്രദീപ് എത്തിയത്. ‘വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന വാശിയിലായിരുന്നു അവൾ. ...ദിവസവും രാവിലെ 8 മണി കഴിയുമ്പോൾ വീട്ടിലേക്കു വിളിക്കും. മകളുമായി സംസാരിക്കും. ഈ വർഷം സ്കൂളിൽ നിന്നു തിരുവനന്തപുരത്തേക്കു ടൂർ പോയപ്പോൾ തനിക്കും പോകണമെന്ന് ദേവൂട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ വർഷത്തെ അവധിക്ക് അച്ഛൻ എന്തായാലും വരണമെന്ന് അവൾ വാശി പിടിക്കാൻ കാരണം അതായിരുന്നു. പക്ഷെ അച്ഛൻ നാട്ടിൽ വരുമ്പോൾ മോളെ ടൂർ കൊണ്ടുപോകാം എന്നൊരു ഉറപ്പ് മാത്രമേ എനിക്ക് കൊടുക്കാനായുള്ളു. വെക്കേഷന് ഞാൻ നാട്ടിൽ വരണമെന്ന മോളുടെ വാശി അംഗീകരിച്ച് നാട്ടിലേക്കു തിരിക്കാനുള്ള ആലോചനയിലായിരുന്നു. ദേവദത്തനും ദേവൂട്ടിയുമായുള്ള ആഘോഷക്കാലത്തിനായി നാട്ടിലെത്താനിരുന്ന തന്നെ കാത്തിരുന്നത് പൊന്നുമോളെ കാണാനില്ലെന്ന വാർത്തയായിരുന്നു.

കാണാതായ മകൾ വീട്ടിലേക്കു തിരിച്ചെത്തുമ്പോൾ അവളുടെ കൺമുൻപിൽ താനുണ്ടാകണം, പൊന്നുവിനെ ചേർത്തുപിടിച്ചു നിറയെ ഉമ്മകൾ നൽകണം, പിന്നെ അവളുടെ ആഗ്രഹം പോലെ ആ യാത്രയും...ഇതൊക്കെയായിരുന്നു നാട്ടിലെത്തും മുമ്പുള്ള പ്രദീപിന്റെ സ്വപ്നങ്ങൾ. അവധി കഴിഞ്ഞ് 10 മാസം മുമ്പ് ഒമാനിലേക്കു പോയ പ്രദീപ് മക്കളെ കാണാൻ കൈനിറയെ കളിപ്പാട്ടങ്ങളുമായാണ് എത്താനിരുന്നത്. പക്ഷെ ഒരു ദിവസം കൊണ്ട്, മക്കൾക്കായി നെയ്തുകൂട്ടിയ അവരുടെ എല്ലാ സ്വപ്നങ്ങളും തച്ചുടഞ്ഞു. ഇനി ഈ മാതാപിതാക്കൾക്ക് അറിയേണ്ടത് തങ്ങളുടെ പോന്നമനയെ തട്ടിയെടുത്തത് ആരെന്നാണ്? എന്തിനു വേണ്ടിയായിരുന്നു?... അത് അറിയാൻ ഏതറ്റംവരെയും പോകുമെന്ന് മുത്തച്ഛനും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (8 minutes ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (19 minutes ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (28 minutes ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (35 minutes ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (50 minutes ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (1 hour ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (1 hour ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (1 hour ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (1 hour ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (1 hour ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (1 hour ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (2 hours ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (2 hours ago)

രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്;  (2 hours ago)

Malayali Vartha Recommends