Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി എനിക്ക് ആ ശീലമുണ്ടാകില്ല, ഞാൻ നിർത്തി! ആരാധകന്റെ ചോദ്യത്തിന് മുന്നിൽ സാൻഡ്രയുടെ കിടിലൻ മറുപടി... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

23 MARCH 2020 12:20 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാർത്ഥിയായിരുന്ന സാന്‍ഡ്ര തന്റെ ആരാധകരോട് മനസ് തുറക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാന്‍ഡ്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്ന് താരം പറയുന്നു. പിന്തുണയ്ക്കും സ്‌നേഹത്തിനും എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല.

ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് ചെയ്യുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ആരാധകരുടെ കമന്റുകള്‍ക്ക് കൃത്യമായ മറുപടിയുമായും സാന്‍ഡ്ര സജീവമാണ്. ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ടുതീര്‍ന്നോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സിഗരറ്റ് വലിക്കുന്നത് നല്ല ശീലമല്ലെന്നും അതുകൂടി ഒഴിവാക്കിയാല്‍ നല്ല കുട്ടിയാവുമെന്നുമായിരുന്നു ഒരാളുടെ കമന്റ്. താന്‍ അത് നിര്‍ത്തിയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. അത് വ്യക്തിപരമായ കാര്യമല്ലേ, അതൊക്കെ ചോദിക്കുന്നതെന്തിനാണെന്നുള്ള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തിയിരുന്നു. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സാന്‍ഡ്രയെ കാണുന്നത്. ആ സ്വാതന്ത്ര്യത്തിലാണ് ഇതേക്കുറിച്ച്‌ പറഞ്ഞത്. സിഗരറ്റ് ആര് വലിച്ചാലും ആരോഗ്യത്തിന് ഹാനികരമാണെന്നായിരുന്നു കമന്റ് പോസ്റ്റ് ചെയ്തയാള്‍ നല്‍കിയ മറുപടി.

ജീവിതത്തിലെ ഏറ്റവും മികച്ച ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയതെന്ന് സാന്‍ഡ്ര നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസ് ശരിക്കുമൊരു കുടുംബമായിരുന്നു. വര്‍ഷങ്ങളായി ഒറ്റയ്ക്ക് ജീവിച്ചുവരുന്ന തന്നെ സംബന്ധിച്ചിടത്തോളം അതൊരു കൂട്ടുകൂടുംബമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി  (6 minutes ago)

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (19 minutes ago)

മുൻ മന്ത്രി ടിയു കുരുവിള അന്തരിച്ചു...കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം  (32 minutes ago)

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (8 hours ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (9 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (9 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (10 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (11 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (11 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (11 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (11 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (13 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (13 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (13 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (13 hours ago)

Malayali Vartha Recommends