Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

ലോക്ഡൗണ്‍ : പൂവാറിലെ വീട്ടില്‍ പിതാവ് മരിച്ചു; മുംബൈയിലെ മധ്യറെയില്‍വേ ആസ്ഥാനത്ത് അന്നും ഡ്യൂട്ടിക്കെത്തി മകന്‍!

28 MARCH 2020 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ പലയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിനു റെയില്‍വേ ജീവനക്കാരുടെ വേദനയാണോ സ്വന്തം പിതാവ് മരണമടഞ്ഞിട്ടും ഒരു നോക്ക് കാണാന്‍ യോഗമില്ലാത്തതിന്റെ വേദനയാണോ വലുതെന്ന് തീരുമാനിക്കാനുള്ള നിയോഗം ഉണ്ടായപ്പോള്‍, മധ്യറെയില്‍വേയിലെ ചീഫ് കണ്‍ട്രോളറായ തിരുവനന്തപുരം സ്വദേശി ജോയി വര്‍ഗീസ് സ്വന്തം വേദന കടിച്ചമര്‍ത്താനായിരുന്നു തീരുമാനിച്ചത്.

പൂവാറിലെ വീട്ടില്‍ പിതാവ് മരിച്ചുകിടക്കെ, പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന റെയില്‍വേ ജീവനക്കാരും അവരുടെ കുടുംബങ്ങളും രക്ഷതേടി കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്ന ഫോണുകളെല്ലാം ക്ഷമയോടെ സ്വീകരിക്കാന്‍ പതിവുപോലെ ബാഗുമെടുത്ത് മുംബൈ സയണിലെ വീട്ടില്‍ നിന്ന് മധ്യറെയില്‍വേ ആസ്ഥാനമായ സിഎസ്എംടിയിലെ ഓഫിസിലെത്തി.

ജീവനക്കാരെയും ട്രെയിനുകളെയും സുരക്ഷിത സ്ഥലങ്ങളിലെത്തിക്കാനുള്ള ജോലിക്കിടെ, ജോയിയുടെ കണ്ണില്‍ നിന്ന് ഊര്‍ന്നിറങ്ങിയ കണ്ണീര്‍ അധികമാരും കണ്ടിട്ടുണ്ടാവില്ല. ട്രെയിനുകളിലെയും, മധ്യറെയില്‍വേ പരിധിയില്‍ കുടുങ്ങിയ മറ്റു ട്രെയിനുകളിലെയും ജീവനക്കാരുടെ സുരക്ഷയും ഏകോപനവുമാണ് ജോയിയുടെ ചുമതല. ഏതൊക്കെ ട്രെയിനുകള്‍ എവിടെ കിടക്കുന്നു എന്നു സംബന്ധിച്ച രേഖകളും തയാറാക്കണം.

ജോയി വര്‍ഗീസ് വീട്ടില്‍ നിന്നു ജോലിക്ക് ഇറങ്ങാനിരിക്കെയാണ് വ്യാഴാഴ്ച രാവിലെ മരണവാര്‍ത്തയറിഞ്ഞത്. എല്ലാ യാത്രാമാര്‍ഗങ്ങളും അടഞ്ഞിരിക്കെ മുംബൈയില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര അസാധ്യമായി. സഹോദരന്‍മാരില്‍ ഒരാള്‍ രാജസ്ഥാനിലും മറ്റൊരാള്‍ ദുബായിലുമാണ്. മൂന്ന് ആണ്‍മക്കള്‍ക്കും വ്യാഴാഴ്ച പിതാവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാനായില്ല. മൂന്നു സഹോദരിമാരും കുടുംബവുമാണ് അന്ത്യയാത്ര നല്‍കാനുണ്ടായത്. അമ്മ ബെര്‍ലിന്‍ 3 വര്‍ഷം മുന്‍പു മരണമടഞ്ഞിരുന്നു.

പിതാവ് തിരുവനന്തപുരം പൂവാര്‍ കല്ലടമുക്ക് ജോബി ഭവനില്‍ വി. വര്‍ഗീസ് പശ്ചിമ റെയില്‍വേയില്‍ ഗാര്‍ഡായിരുന്നു. ലോക് ഡൗണിനെത്തുടര്‍ന്ന് അധികം പേര്‍ക്ക് ജോലിക്ക് എത്താന്‍ കഴിയാത്ത സാഹചര്യമാണ് മുംബൈയില്‍. വ്യാഴാഴ്ചയും ഇന്നലെയും രാവിലെ ഏഴു മുതല്‍ 12 മണിക്കൂറാണ് ജോയി ജോലി ചെയ്തത്. ഒരുപാടു കാലം ഒട്ടേറെ യാത്രക്കാര്‍ക്കു കരുതല്‍ പകര്‍ന്ന റെയില്‍വേ ഗാര്‍ഡായ പിതാവിനുള്ള ഏറ്റവും അനുയോജ്യമായ യാത്രയയപ്പ് ഇതായിരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീര്‍ക്കാഴ്ചയായി.... കാലടി മലയാറ്റൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു  (20 minutes ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍  (50 minutes ago)

രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്ര  (1 hour ago)

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (12 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (13 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (13 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (13 hours ago)

ദൃശ്യങ്ങൾ പുറത്ത്  (13 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (13 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (14 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (15 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (15 hours ago)

Malayali Vartha Recommends