Widgets Magazine
01
Jun / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ


മയിൽ പീലി ഇഷ്ടമില്ലാത്തവർ ആയി ആരുണ്ട്? മയിൽ‌പീലി കണ്ടാൽ ആർക്കും അതിലൊന്ന് സ്വന്തമാക്കാൻ തോന്നുക സ്വാഭാവികം …നേരെചൊവ്വേ ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിൽ പിന്നെന്ത് ചെയ്യും? തട്ടിപ്പറിച്ചെടുക്കുക തന്നെ …


രണ്ടും കല്‍പ്പിച്ച് മോദി... കോവിഡ് കാലത്ത് ഇന്ത്യയെ പ്രകോപിപ്പിച്ച ചൈനയ്ക്ക് അര്‍ഹിക്കുന്ന രീതിയില്‍ മറുപടി നല്‍കാനുറച്ച് ഭാരതം; ചൈനയുടെ വെല്ലുവിളി ഏറ്റെടുത്ത് മലവരെ ഉയര്‍ത്താന്‍ സാധിക്കുന്ന ചിനൂക് കോപ്റ്ററുകള്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു; വിട്ടുവീഴ്ചയില്ലെന്നും കടുത്ത നടപടിയെന്നും കേന്ദ്ര സര്‍ക്കാര്‍


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത

ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് മന്ത്രി ഷൈലജ! ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളത്; കാര്യങ്ങൾ ഒട്ടും ലളിതമല്ല! ഇത് സഹനത്തിന്റെ കാലമാണ്... ജീവനാണ് വലുത്... അതിന്റെ വില മനസിലാക്കി നാം സഹിക്കണം

30 MARCH 2020 11:02 AM IST
മലയാളി വാര്‍ത്ത

More Stories...

മരണമടഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസുകാരന് അത്യപൂര്‍വ്വ റിട്ടയര്‍മെന്റ്

കേരള വനിതാവോളി മുന്‍ ക്യാപ്റ്റനും കെഎസ്ഇബി താരവുമായ ഫാത്തിമ റുക്‌സാന വിവാഹിതയായി, വിവാഹ ചെലവിന്റെ ഒരു വിഹിതം കെയര്‍ കണ്ടോത്ത്പാറയ്ക്ക്

ആലുവയിൽ ആറുവയസുകാരിയെ പിതൃ സഹോദരി ശാരീരികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതിയെ കസ്റ്റഡിയിലെടുക്കാനോ അന്വേഷണം ശരിയായ രീതിയിൽ നടത്താനോ തയ്യാറാകുന്നില്ല എന്ന പരാതിയുമായി അമ്മ രംഗത്ത് ; കേസ് അട്ടിമറിക്കാൻ സി പി എം നേതാവിന്റെ പങ്കെന്ത്?

കാറിനുള്ളിൽ വെച്ച ഹാൻഡ് സാനിറ്റൈസർ തനിയെ തീപിടിക്കുമോ? യഥാർത്ഥ വസ്തുത ഇതാണ്.....

വീട്ടിലൊരുക്കിയ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററാകാന്‍ കൊതിച്ച് അശ്വിന്‍!

ലോക്ക് ഡൗൺ ഒരു മാസമെങ്കിലും തുടരുമെന്ന് സൂചന നൽകി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ. തിങ്കളാഴ്ച മാത്യഭൂമി ന്യൂസിന്റെ മോണിംഗ് ഷോയിൽ അതിഥിയായി പങ്കെടുക്കുകയായിരുന്നു മന്ത്രി. ഒന്നോ രണ്ടോ ആഴ്ച കൊണ്ട് രോഗം മാറുമെന്നോ വൈറസ് ഇല്ലാതാകുമോ എന്ന് വിശ്വസിക്കാനാവാത്ത സാഹചര്യമാണുള്ളതെന്ന് മന്ത്രി പറഞ്ഞു. കാര്യങ്ങൾ ഒട്ടും ലളിതമല്ല.

ഇത് സഹനത്തിന്റെ കാലമാണ്. ജീവനാണ് വലുത്. അതിന്റെ വില മനസിലാക്കി നാം സഹിക്കണം. ആരോഗ്യ വകുപ്പ് ജീവനക്കാർ സഹിക്കുന്ന ത്യാഗം നിങ്ങൾ മനസിലാക്കണം. അവർക്ക് വീട്ടിൽ പോകാൻ കഴിയുന്നില്ല. ഇത്തരമൊരു സാഹചര്യത്തിൽ വീട്ടിലിരിക്കുന്ന നിങ്ങൾ സഹിക്കുക തന്നെ വേണം.

പ്രധാനമന്ത്രിയും മുഖ്യന്ത്രിയും ആവശ്യപ്പെട്ടത് അനുസരിക്കണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. എല്ലാവർക്കും വൈറസിന്റെ സാന്നിധ്യം കാണണമെന്നില്ല. എന്നാൽ അവരിൽ നിന്ന് മറ്റ് ചിലർക്ക് രോഗം പകരാൻ സാധ്യതയുണ്ട്.

കേരളത്തിൽ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് മൂന്നുദിവസത്തിനകം തുടങ്ങും. ഒരു കമ്പനിയിൽ നിന്ന് റാപ്പിഡ് ടെസ്റ്റ് നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.പ്രസ്തുത ടെസ്റ്റിൽ നെഗറ്റീവ് ആണെന്നതു കൊണ്ട് രോഗമില്ലെന്ന് തീരുമാനമെടുക്കാൻ കഴിയില്ല. കേരളത്തിൽ വൈറസിന്റെ വ്യാപനം കൈവിട്ട് പോയിട്ടില്ല. 

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ പലർക്കും വൈറസിന്റെ സാന്നിധ്യം കണ്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രായവരുടെ കാര്യത്തിൽ ടെസ്റ്റ് നെഗറ്റീവാക്കാൻ സാധിച്ചത് സർക്കാരിന്റെ നേട്ടം തന്നെയാണ്. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയാൽ സാമൂഹിക വ്യാപനത്തിന്റെ തോത് മനസിലാക്കാൻ കഴിയും.

സമ്പൂർണ മദ്യവർജനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എന്നാൽ അത്യാവശ്യകാർക്ക് മദ്യം നൽകിയില്ലെങ്കിൽ അത് മരണത്തിന് കാരണമാകും. ഇക്കാര്യം മനസിലാക്കുക തന്നെ വേണം. ഡോക്ടർമാർ ഉൾപ്പെടെ എല്ലാവരും മനസിലാക്കണം.

സംസ്ഥാനത്ത് ചില നിയന്ത്രണങ്ങൾ പാലിക്കാൻ മടി കാണിക്കുന്നവരുണ്ട്. അവർ നിയമവിധേയരാകണം.രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് സർക്കാരിൽ പ്രതിസന്ധിയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു..

ലോകത്ത് 7, 22, 088 പേരാണ് രോഗബാധിതർ.33552 പേർ ഇതിനകം മരിച്ചു. കേരളത്തിൽ 181 കേസുകൾ റിപ്പോർട്ട് ചെയ്തു. 1, 41, 211 പേർ നിരീക്ഷണത്തിലാണ്. കണ്ണൂരിൽ 38 കേസുകൾ സ്ഥിതീകരിച്ചു. കാസർകോട് 89 പേർ രോഗ ബാധിതരാണ്. ഓരോ നിമിഷവും കണക്കുകൾ മാറി മറിയുന്നുണ്ട്. തെക്കൻ ജില്ലകളെക്കാൾ സർക്കാരിനെ അലട്ടുന്നത് മലബാറിലെ രോഗികളുടെ അവസ്ഥയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 minutes ago)

മെയ് പകുതിയോടെ കോവിഡ് അവസാനിക്കുമെന്ന് പ്രവചിച്ച ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു;മാലാ പാർവതിയുടെ കുറിപ്പ് വായിക്കാം!  (30 minutes ago)

ഇമ്രാൻ കലക്കി; പാകിസ്ഥാനില്‍ ഇന്ധവില വീണ്ടും കുറച്ചു  (31 minutes ago)

മിയ ജോര്‍ജ് വിവാഹിതയാകുന്നു;വരന്‍ എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്ബനിയുടെ ഉടമയാണ്!  (32 minutes ago)

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ .. മൂന്ന് തീവ്രവാദികളെ വധിച്ചു..  (41 minutes ago)

എല്ലാ വിമാന യാത്രക്കാര്‍ക്കും സേഫ് ആകാൻ സേഫ്റ്റി കിറ്റ്; എണ്ണം കൂടുതലാണെങ്കില്‍ മതിയായ സുരക്ഷാ സൗകര്യങ്ങളോടെ മധ്യഭാഗത്തെ സീറ്റില്‍ യാത്ര അനുവദിക്കാവുന്നതാണ്, പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ  (50 minutes ago)

കുഞ്ഞ് വെള്ളത്തില്‍ തല കീഴായി കിടക്കുന്നത് കണ്ട് ക്വാറന്റൈനിലുള്ള മാതാപിതാക്കള്‍ സഹായത്തിനായി കരഞ്ഞു വിളിച്ചു; സഹായമഭ്യർത്ഥിച്ചിട്ടും ആളുകള്‍ തിരിഞ്ഞുനോക്കിയില്ലന്നു ആക്ഷേപം  (59 minutes ago)

പാക്കിസ്ഥാന്‍ പെട്രോള്‍ വില കുത്തനെ കുറച്ചു; ദക്ഷിണേഷ്യയില്‍ ഇന്ധനവില ഏറ്റവും കുറവുള്ള രാജ്യമായി മാറി  (1 hour ago)

പിന്നീടാണ് നമ്മുടെ ശരീരത്തിന് വേണ്ടൊരു ഡയറ്റ് പ്ലാന്‍ കണ്ടെത്തുന്നതും അത് ഫോളോ ചെയ്യുന്നതും,മാസത്തില്‍ ഒന്നോ രണ്ടോ തവണ ജലദോഷവും പനിയും വന്നിരുന്ന എനിക്ക് ഇപ്പോള്‍ അങ്ങനെ വരുന്നില്ല!  (1 hour ago)

നീതി ആയോഗ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; നീതി അയോഗ് ഓഫീസ് സീല്‍ ചെയ്തു  (1 hour ago)

സന്തോഷങ്ങളും പരിഭവങ്ങളും പങ്കു വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്;ഷാജി കൈലാസിന്റെ കുറിപ്പ്!  (1 hour ago)

ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങള്‍ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്!  (1 hour ago)

കുവൈറ്റിൽ 24 മണിക്കൂറിനിടെ 156 ഇന്ത്യക്കാർക്ക് കൊറോണ; ഇതോടെ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8446 ആയി  (1 hour ago)

സമാന്ത പഠിക്കാൻ മിടുക്കിയായിരുന്നു;പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ച് താരം!  (1 hour ago)

ലാലിയുടെ ഹൃദയവുമായി ലീന മടങ്ങി  (1 hour ago)

Malayali Vartha Recommends