Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

വാക്കും പ്രവര്‍ത്തിയും ഒന്നായ ഒരു വലിയ ഇടയന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണിത്...എന്റെ മക്കള്‍ വിശന്നു കരയുമ്പോള്‍ എനിക്ക് ഭക്ഷണം ഇറങ്ങില്ല!

31 MARCH 2020 07:55 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ഛാ മാസ്ക് ഇട് ,അല്ലെങ്കിൽ കൊറോണ പിടിക്കും എന്ന് പറഞ്ഞു അച്ഛന് മാസ്ക് എടുത്തു നൽകി അത് ധരിക്കാൻ നിർബന്ധിക്കുന്ന കുഞ്ഞു ഇഫയ ; ശ്രദ്ധേയമായി കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജടീച്ചറുടെ കൊച്ചുമകൾ ഇഫയ ജഹനാരയുടെ വീഡിയോ

തെരുവിൽ നിന്ന് സുന്ദരികളായ യുവതികളെ തട്ടിഎടുത്ത് വീട്ടിൽ കൊണ്ടുപോയി നിരന്തരം ബലാൽസംഗം ചെയ്യും...പിന്നെ പൊരിച്ചു തിന്നും...മനുഷ്യ മനസാക്ഷിയെ കിടുകിടാ വിറപ്പിച്ച ബിഷപ്പിന്റെ വേഷമിട്ട പകൽമാന്യന്റെ ചരിത്രം ഇങ്ങനെ ....

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീഫനും കുടുംബത്തിനും സ്വപ്നഗൃഹം ഒരുങ്ങി!

പ്രധാനമന്ത്രി ദേശവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിനം സീറോ മലങ്കരയുടെ ഗുരുഗ്രാം ബിഷപ്പും സഭയുടെ ബാഹ്യ കേരള രൂപതകളുടെ ചുമതലക്കാരനുമായ ബിഷപ്പ് ജേക്കബ് മാര്‍ ബര്‍ണാബാസിന് ഒരു ഫോണ്‍ സന്ദേശമെത്തി. ഒരു ബാലനാണ വിളിച്ചത്, 'ഞങ്ങള്‍ക്ക് ഭക്ഷണമില്ല വെളിയില്‍പോയാല്‍ പോലീസ് തല്ലും'.

അദ്ദേഹം നേതൃത്വം കൊടുക്കുന്ന സന്നദ്ധ സംഘടനയായ പ്രചോദനയുടെ സാരഥികള്‍ക്കൊപ്പം സ്ഥിരമായി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാറുള്ള ഡല്‍ഹി, യുപി അതിര്‍ത്തിയിലെ മാനസോരോവര്‍ പാര്‍ക്കില്‍ നിന്നായിരുന്നു ആ കുട്ടി വിളിച്ചത്. അദ്ദേഹം ഉടന്‍ തന്നെ രൂപതയുടെ സന്നദ്ധ സേവന വിഭാഗമായ പ്രചോദനയുടെ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.

ബര്‍ണബാസ് പിതാവ് ഗുരുഗ്രാം രൂപതയുടെ ബിഷപ്പായി ചുമതലയേറ്റശേഷം ആരംഭിച്ചതാണ് തെരുവിലും നഗരത്തിലെ പാലങ്ങളുടെ അടിയില്‍ ജീവിക്കുന്നവര്‍ക്കും ഭക്ഷപ്പൊതികളെത്തിക്കുന്നത്. ക്രിസ്മസ് തുടങ്ങിയ വിശേഷ ദിനങ്ങളിലും അദ്ദേഹം തന്റെ സഹപ്രര്‍ത്തകര്‍ക്കൊപ്പം മാനസരോവര്‍ പാര്‍ക്ക്, കാശ്മീരിഗേറ്റില്‍ യമുന നദിക്ക് മുകളിലൂടെയുള്ള പാലം, വ്യവസായ കേന്ദ്രമായ നോയിഡക്ക് സമീപമുള്ള ചേരികള്‍, ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന നേബ് സരായി (ഇഗ്‌നോ യൂണിവേഴ്സിറ്റിക്ക് സമീപം) എന്നിവിടങ്ങളില്‍ നേരിട്ട് ഭക്ഷണം വിതരണം ചെയ്യാറുണ്ട്. അതുകൊണ്ട് അദ്ദേഹത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്ന പ്രചോദനയ്ക്കും ഭക്ഷണ വിതരണം കൊറോണക്കാലത്ത് ആരംഭിച്ച താല്‍ക്കാലിക സന്നദ്ധപ്രവര്‍ത്തനമല്ല.

കൊറോണയെത്തുടര്‍ന്ന് രാജ്യമാകെ അടച്ചുപൂട്ടിയപ്പോള്‍ ഭക്ഷണം നിറച്ച തന്റെ വാഹനത്തെ പ്രതീക്ഷിച്ച് പാലത്തിനടിയിലും, വഴിയോരത്തും, ചേരികളുടെ ഇരുണ്ട കോണുകളിലും കഴിയുന്ന കുഞ്ഞുങ്ങളെക്കുറിച്ചാണ് ഇദ്ദേഹത്തിന് ഓര്‍മ്മ വന്നത്. ഉടനെ തന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് തങ്ങളുടെ ദൗത്യത്തെക്കുറിച്ച് എഴുതുകയും ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുക, സാധ്യമായ സഹായം ചെയ്യാം. ഭക്ഷ്യ വസ്തുക്കള്‍ എത്തിച്ചുതരാന്‍ തയാറാണ് എന്ന് അറിയിപ്പും കിട്ടി. പോലീസ് കമ്മീഷണര്‍ ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പിതാവിനും കര്‍ഫ്യൂ പാസ് നല്‍കി.

ആദ്യം ലക്ഷ്യം വച്ചത് 1000 പേര്‍ക്കുള്ള ഭക്ഷണപ്പൊതിയാണ് എന്നാല്‍ ലഭിച്ചത് 1400-ലധികമാണ്. അടുത്തുള്ള ഒരു കാറ്ററിംഗ് കമ്പനി ചപ്പാത്തി, പൂരി എന്നിവ നിര്‍മിക്കാവാനുള്ള മെഷീനുകളും തൊഴിലാളികളെയും വിട്ടു നല്‍കാമെന്നേറ്റു. പാലത്തിനടിയിലും, വഴിയോരത്തും താമസിക്കുന്നവര്‍ക്ക് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്. ചേരികളിലുള്ളവര്‍ക്ക് അരി, ഗോതമ്പ് പൊടി, ദാല്‍, പയറു വര്‍ഗങ്ങള്‍ എന്നിവ പായ്ക്കറ്റായി നല്‍കുന്നു.

ഭക്ഷണം തയാറാക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ മുന്നില്‍ തന്നെ ഈ വൈദീക ശ്രേഷ്ഠനുമുണ്ടായിരുന്നു. 'മക്കള്‍ വിശന്നു കരയുമ്പോള്‍ അപ്പന് ഭക്ഷണം ഇറങ്ങില്ല'.. ഈ വാക്കുകള്‍ ഭംഗിവാക്കല്ല, വാക്കും പ്രവര്‍ത്തിയും ഒന്നായ ഒരു വലിയ ഇടയന്റെ ഹൃദയത്തില്‍ നിന്നുള്ളതാണ്.

ഫാ. മാത്യു വടക്കേക്കുറ്റാണ് പ്രചോദനയുടെ ഡയറക്ടര്‍, മൈനര്‍ സെമിനാരി റെക്ടര്‍ അജി തോമസ് എന്നിവര്‍ക്ക് പുറമെ രൂപതയിലെ വൈദികരും, ബഥനി സന്യാസിനിമാരും പ്രചോദനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. രാജ്യത്ത് 15 സംസ്ഥാനങ്ങളില്‍ പ്രചോദന സജീവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്ങോട്ട് പോകണമെന്നറിയാത്തെ പ്രവാസികള്‍; വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (8 minutes ago)

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സീനത്ത്  (13 minutes ago)

കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (28 minutes ago)

മദ്യശാലകള്‍ തുറക്കാമെങ്കില്‍ അരാധനാലയങ്ങളും തുറക്കാം ; വിര്‍ച്വല്‍ ക്യൂ സംവിധാനം വേണം  (32 minutes ago)

ഉത്രയടെ മൃതദേഹം ദഹിപ്പിച്ചത് വീഴ്ച; മരണത്തില്‍ മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടും മൃതദേഹം ദഹിപ്പിച്ചു; ഉത്ര കൊലക്കേസില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍  (57 minutes ago)

കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മുഖ്യമന്ത്രി  (1 hour ago)

കോവിഡ് ബാധിച്ച മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു  (1 hour ago)

ബെവ്ക്യൂ വഴി മദ്യം വാങ്ങിയത് 2.25 ലക്ഷം പേര്‍; കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശം പാലിച്ച്‌ തന്നെയാണ് ഇന്ന് മദ്യവില്‍പ്പന നടന്നതെന്ന് മുഖ്യമന്ത്രി  (1 hour ago)

കോടികളുടെ സ്വര്‍ണം, എസ്‌റ്റേറ്റ് ബംഗ്ലാവ് ...1000 കോടിയുടെ ലോട്ടറി, ദീപയും ദീപക്കും, 'തലൈവിയുടെ തലവര' "  (1 hour ago)

ആശുപത്രികളിൽ സ്ഥലമില്ല... പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ.  (2 hours ago)

പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു  (2 hours ago)

ഒറ്റദിവസം വിഴുങ്ങുന്നത് 3.4 കോടി പേരുടെ ഭക്ഷണം; കോവിഡിനു പുറമെ ഭീഷണി ഉയര്‍ത്തി വെട്ടുകിളിക്കൂട്ടങ്ങളും  (2 hours ago)

സുപ്രീം കോടതി കിടുക്കി; തൊഴിലാളികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്  (2 hours ago)

ട്രംപിന്റെ പേരില്‍ അവതാരകര്‍ തമ്മില്‍ തര്‍ക്കം വീഡിയോ വൈറല്‍  (3 hours ago)

'ബിവറേജസ് ഷോപ്പുകൾ വിജനമായപ്പോൾ മിക്ക ബാറുകളിലും സാധനം ഔട്ട് ഓഫ് സ്റ്റോക്ക് ആവുകയും ചെയ്തു. ഇതിന് പിന്നിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്...' ബെവ് ക്യൂ ആപ്പിനെതീരെ രൂക്ഷവിമർശനവുമായി സന്  (3 hours ago)

Malayali Vartha Recommends