Widgets Magazine
15
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടുംബത്തെ നോക്കേണ്ട മകൻ തന്നെ എല്ലാവരെയും ഇല്ലാതാക്കാൻ ശ്രമിച്ചെന്നുള്ള വാർത്ത ഉൾക്കൊള്ളാനാകാതെ ആൽബിന്റെ പിതാവ് ബെന്നി! സംരക്ഷിക്കേണ്ട കൈകൾ തന്നെ വില്ലനായപ്പോൾ നടുക്കം വിട്ടുമാറാതെ ഉറ്റവർ


സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് .... ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപ ഉത്സവബത്ത നൽകും....പെൻഷൻകാർക്ക് ആയിരം രൂപയാണ് ഉത്സവബത്ത


അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതിയാകും... തിങ്കള്‍ മുതല്‍ അടുത്ത മാസം 5 വരെ നിയന്ത്രണം തുടരും... കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാന്‍ അക്കൗണ്ട് നമ്ബറിനനുസരിച്ച്‌ ബാങ്കില്‍ എത്താൻ നിർദ്ദേശം.. കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള സീരിയൽ നടി പാലക്കാട് നിന്നും നാടു വിട്ടത്10 വര്‍ഷം മുന്‍പ് ... മൂന്നു വിവാഹത്തിലായി മൂന്നു മക്കള്‍; ഒടുക്കം വീട്ടുകാർക്ക് മുൻപിൽ ആളാകാൻ സബ് ഇന്‍സ്‌പെക്ടറായി വേഷം കെട്ടി... യൂണിഫോമില്‍ ഒപ്പം നിന്നെടുത്ത സെല്‍ഫി സഹോദരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്....


ആറു വർഷം മുൻപ് വിവാഹം... വീടിനടുത്തുള്ള കടയുടമയുമായി തോന്നിയ പ്രണയം! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... ഉറക്കത്തിൽ കിടന്ന ഭർത്താവിനെ ചുറ്റിക കൊണ്ടടിച്ച് മരണം ഉറപ്പിക്കുന്നതുവരെ നോക്കി നിന്നു... കാമുകനെ തപ്പി പോലീസ്; ഭാര്യയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു... അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച്‌ പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്... ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല! തുറന്നടിച്ച് ആര്യ

02 APRIL 2020 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

അണ്ണാ ഡി.എം.കെയില്‍ ഭിന്നത; ഒ.പി.എസും ഇ.പി.എസും പോര് വീണ്ടും തുടങ്ങി; ഭിന്നതക്ക് കാരണം ബി.ജെ.പിയുമായുള്ള ബന്ധവും അധികാര വടംവലിയും; തമിഴ്‌നാട്ട് രാഷ്ട്രീയത്തില്‍ ഇനി അണ്ണാ ഡി.എം.കെക്ക് സംഭവിക്കുന്നത് ഇതാണ്

ലോക ഫാക്ടറി സ്ഥാനം ചൈനക്ക് നഷ്ടമാകുന്നു; ഫോക്‌സ് കോണും ചൈനയില്‍ നിന്നും പിന്‍മാറി; ഇന്ത്യയില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫോക്‌സ് കോണ്‍; ഇനി ലോകത്തിന്റെ മാനുഫാക്ച്ചറിങ് ഹബ് ഇന്ത്യ; കോവിഡ് അനന്തരം ഇന്ത്യ ഒന്നാമത്

ഉള്ളിൽ നീറുന്ന കുറ്റബോധം... കാഞ്ഞങ്ങാട് സബ് ജയിലിൽ പൊട്ടിക്കരഞ്ഞ് ആൽബിൻ ബെന്നി! ഐസ്ക്രീമിൽ വിഷം കലർത്തി മകളെ കൊന്നതും കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതും മകൻ ആൽബിനാണെന്ന് ഇന്നലെ വൈകിട്ട് മാത്രമാണ് ബന്ധുക്കൾ ബെന്നിയെ അറിയിച്ചത്... പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു....

അങ്ങനെ പവനായി ശവമായി; പുട്ടണ്ണന്റെ സ്പുട്‌നിക് 5 ജഗപൊഗ; ഇനി പ്രതീക്ഷ ഇന്ത്യന്‍ വാക്‌സിന്‍; റഷ്യയുടെ കോവിഡ് വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാതിരുന്നതിന് കാരണം ഇതാണ്

ചന്ദ്രനില്‍ വീടു വയ്ക്കാന്‍ ഒരുങ്ങി ശാസ്ത്രജ്ഞര്‍; ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഐഎസ്ആര്‍ഒയും; അഭിമാനിക്കാം നമ്മള്‍ ഇന്ത്യക്കാര്‍; ഒപ്പം ചന്ദ്രനില്‍ സ്ഥലമുള്ള സെലിബ്രറ്റികള്‍ക്കും; സ്‌പെസ് ടൂറിസത്തിന് കൂടുതല്‍ ഉണര്‍വേകും

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരം ബിഗ്ഗ്‌ബോസ് ഷോയിലൂടെ എത്തിയപ്പോൾ ആരാധകരുടെ വൻ പിന്തുണയായിരുന്നു.

അതിനൊപ്പം വിമര്‍ശകരും കൂടുതലുള്ളത് ആര്യയ്ക്കായിരുന്നു. പുറത്ത് വന്നതിന് ശേഷം ആര്യയ്ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു ഉണ്ടായത്. ആര്യയെ മാത്രമല്ല മകളെയും മാതാപിതാക്കളെയുമെല്ലാം അധിക്ഷേപിക്കുന്ന തരം കമന്റുകളാണ് ചിലര്‍ ഇടുന്നത്. ഇപ്പോഴിതാ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ആര്യ.

ആര്യയുടെ വാക്കുകളിലൂടെ...

ബിഗ് ബോസ് പോലൊരു ഷോ യില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു.

ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്. ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്തം കൂടിയാണ്.

പക്ഷേ അതിന്റെ അര്‍ഥം നിങ്ങള്‍ എന്നെ അധിക്ഷേപിക്കാം എന്നല്ല. സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്.

എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്... ക്ഷമിക്കണം. ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച്‌ പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്.

ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേ കുറിച്ച്‌ നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി... എന്നും ആര്യ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിത്യ ഹരിത നായകനെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ മധു  (18 minutes ago)

ഇതിന്റെ അവസാനം പ്രകാശം വരുമെന്ന് എനിക്ക് വിശ്വാസമുണ്ട്...  (29 minutes ago)

സത്യത്തില്‍ ആ റിയാക്ഷന്‍ പറഞ്ഞുകൊടുക്കാന്‍ എനിക്ക് അറിയില്ലായിരുന്നു: പക്ഷേ എനിക്ക് വേണ്ടീരുന്നത് ലാലേട്ടന്‍ ചെയ്തു  (47 minutes ago)

മഹേന്ദ്ര സിങ്​ ധോണി ഇന്ത്യയെ രണ്ട് ലോകകപ്പിലേക്ക് നയിച്ച പടനായകൻ; ധോണിയുടെ കരിയര്‍ സ്​റ്റാറ്റിസ്​റ്റിക്​സ്​ ഇങ്ങനെ...  (52 minutes ago)

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തും: ബംഗളൂരുവിലേക്കും മൈസൂരിലേക്കുമാണ് സര്‍വീസ്; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്ത് ശതമാനം അധിക നിരക്ക് ഈടാക്കിയാകും സര്‍വീസ്  (1 hour ago)

ഇത് സത്യമാണെങ്കില്‍ പോലീസ് സേന വേറെ ലെവല്‍ ആകും... സിസിടിവിയുടെ മുന്നില്‍ കുറ്റവാളി എത്തിയാല്‍ പിടിവീഴും  (1 hour ago)

നിങ്ങളുടെ യാത്രയില്‍ നിങ്ങളോടൊപ്പം ചേരുക എന്നത് ഞാന്‍ തിരഞ്ഞെടുക്കുന്നു ; സുരേഷ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു  (1 hour ago)

സ്വാതന്ത്യ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ കൊച്ചുമിടുക്കി  (2 hours ago)

മോദി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാർ ? മോദി സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സോണിയ  (2 hours ago)

'തല' പടിയിറങ്ങുന്നു; മഹേന്ദ്ര സിങ്​ ധോണി അന്താരാഷ്​ട്ര ക്രിക്കറ്റില്‍നിന്ന്​ വിരമിച്ചു  (2 hours ago)

മോഡി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ സര്‍ക്കാരാണെന്ന് രൂക്ഷ വിമര്‍ശവുമായി സോണിയ ഗാന്ധി  (2 hours ago)

ശബരിമല നട നാളെ തുറക്കും; ഇത്തവണയും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ദര്‍ശനത്തിനുള്ള അനുമതി ഇല്ല  (2 hours ago)

മദ്യലഹരിയില്‍ പിതാവ് മകനെ കുത്തി; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 20 വയസുകാരന്‍ മരിച്ചു  (3 hours ago)

മദ്യലഹരിയിലെത്തി സ്ഥിരമായി പ്രശ്നങ്ങള്‍ ; പയ്യാവൂരില്‍ പിതാവ് മകനെ കുത്തിക്കൊന്നു  (3 hours ago)

ജലദോഷ പനി അടക്കം ചെറിയ രോഗലക്ഷണം ഉള്ളവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്താൻ തീരുമാനം  (3 hours ago)

Malayali Vartha Recommends