Widgets Magazine
28
May / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍


വെള്ളവും ഭക്ഷണവും കഴിയ്ക്കാതെ 76 വര്‍ഷം ജീവിച്ചു; അവസാനം തൊണ്ണൂറാം വയസില്‍ അന്ത്യം; പ്രഹ്ലാദ് ജാനി അന്തരിക്കുമ്പോള്‍ ലോകത്തിന് അത്ഭുതം

രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി! ആദ്യമായി ദീപ്തിക്ക് നല്‍കി ഞെട്ടിച്ച സര്‍പ്രൈസ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ച് നീരജ്

04 APRIL 2020 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവിൽ നിന്ന് സുന്ദരികളായ യുവതികളെ തട്ടിഎടുത്ത് വീട്ടിൽ കൊണ്ടുപോയി നിരന്തരം ബലാൽസംഗം ചെയ്യും...പിന്നെ പൊരിച്ചു തിന്നും...മനുഷ്യ മനസാക്ഷിയെ കിടുകിടാ വിറപ്പിച്ച ബിഷപ്പിന്റെ വേഷമിട്ട പകൽമാന്യന്റെ ചരിത്രം ഇങ്ങനെ ....

ഇന്നും ഉണങ്ങാത്ത മുറിവായി 1962 ലെ ഇന്ത്യ- ചൈന യുദ്ധം ; അഭിമാനമായി മേജർ ഷെയ്ത്താൻ സിംഗ് ; വീണ്ടും അതിർത്തി കയ്യേറാൻ ചൈന  

രാജഭരണ കാലഘട്ടങ്ങളിൽ കാലങ്ങളോളം ഉറ്റ സുഹൃത്തുക്കളായിരുന്നു ഇന്ത്യയും ചൈനയും.. ചീന ഭരണിയും ചീനപ്പട്ടും ഇന്ത്യയിലെമ്പാടും അക്കാലത്ത് പ്രചരിച്ചിരുന്നു.. പിന്നീട് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഭവിച്ചത് ഇങ്ങനെ

പടിഞ്ഞാറത്തറ ജനമൈത്രി പൊലീസ് സമിതിയുടെ നേതൃത്വത്തില്‍ സ്റ്റീഫനും കുടുംബത്തിനും സ്വപ്നഗൃഹം ഒരുങ്ങി!

പത്തനംതിട്ടയിൽ വാതക സിലിണ്ടർ ചോർന്നു; ഒഴിവായത് വൻ അപകടം; ദുരന്തമൊഴിവായത് പത്തനംതിട്ട ഫയർഫോഴ്സിന്റെ ഒന്നര മണിക്കൂർ നീണ്ട പരിശ്രമ ഫലമായി

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നീരജ്. മലയാളത്തിന്റെ പ്രിയ നടന്മാരില്‍ ഒരാളായ നീരജ് മാധവന്റെ രണ്ടാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഭാര്യ ദീപ്തിയായിരുന്നു താരത്തിനു ഇന്‍സ്റ്റഗ്രാമിലൂടെ ആശംസ അറിയിച്ച്‌ ആദ്യമെത്തിയത്.

ലോക് ഡൗണായതിനാല്‍ ഇരുവരും വീട്ടില്‍ തന്നെയാണ്. രണ്ടാം വിവാഹ വാര്‍ഷികം, പ്രത്യേകിച്ചൊന്നുമില്ല, എന്നാലും ഈയൊരു മാസം മുഴുവന്‍ നമ്മള്‍ ഒരുമിച്ചല്ലേ ദീപ്തി എന്നായിരുന്നു നീരജിന്റെ ആശംസ. ദീപ്തിയെ ചുംബിക്കുന്നതിന്റെ ചിത്രവും താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ വിവാഹം കഴിഞ്ഞതിനു ശേഷം ആദ്യമായി ദീപ്തിക്ക് നല്‍കിയ സര്‍പ്രൈസിനെക്കുറിച്ചു പങ്കുവയ്ക്കുകയാണ് നീരജ്. വീഡിയോ സഹിതം താരം പങ്കുവച്ച വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 'ദി ഫാമിലി മാന്‍ എന്ന വെബ് സീരീസ് ചിത്രീകരണത്തിനു വേണ്ടി പോയപ്പോള്‍ ദീപ്തി വളരെ സങ്കടത്തിലായിരുന്നു.

കല്യാണം കഴിഞ്ഞ് ആദ്യമായിട്ടാണ് ഞങ്ങള്‍ അത്രയും ദിവസം മാറി നില്‍ക്കുന്നത്. ഒരു മാസം കഴിഞ്ഞ് കാണാമെന്ന് കള്ളം പറഞ്ഞിട്ടാണ് ഞാന്‍ പോയത്. എന്നാല്‍ ഞാന്‍ ശരിക്കും അപ്പോള്‍ കൊച്ചിയിലേക്ക് ഫ്‌ലൈറ്റ് കേറിയതായിരുന്നു അവള്‍ക്കൊരു സര്‍പ്രൈസ് കൊടുക്കാന്‍.' എന്ന അടിക്കുറിപ്പോടെയാണ് നീരജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.' നീരജിനെ കാണുന്നില്ലെങ്കിലും ഞെട്ടി നില്‍ക്കുന്ന ദീപ്തിയാണ് വീഡിയോയില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുളിമുറിയിൽ നിന്ന് നൂൽബന്ധമില്ലാതെ പുറത്തിറങ്ങിയ യുവതി പെട്ടത് ഓൺലൈൻ ക്ലാസ് വീഡിയോയിൽ...  (4 minutes ago)

അതിര്‍ത്തിയില്‍ ചൈന നടത്തുന്ന കടന്നുകയറ്റം തുടരുന്ന സാഹചര്യത്തിൽ സംഘര്‍ഷത്തിന് അയവില്ലെന്ന് സൈന്യം; കൂടുതല്‍ സൈന്യത്തെ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം  (10 minutes ago)

ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 2000 രൂപ പിഴ ചുമത്താനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍  (11 minutes ago)

ഇത് ചൈനയ്ക്കായി കാലം കാത്തുവച്ച മറുപടി... ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയില്‍ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ  (22 minutes ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചു വരുന്ന വെട്ടുക്കിളി ശല്യം... ചൈനയ്ക്കുവേണ്ടി കളത്തിലിറങ്ങാമെന്ന പാകിസ്താന്റെ മോഹം നടക്കില്ല, വെട്ടുകിളികള്‍ വിളവ് നശിപ്പിക്കില്ല, ഇത് മോദിയുടെ ഉറപ്പ്  (27 minutes ago)

രാജ്യത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്  (33 minutes ago)

വിമാനയാത്ര മുടങ്ങിയവർക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാം; ടിക്കറ്റ് ബുക്ക് ചെയ്തവ മാറ്റിയെടുക്കാവുന്നതുമാണ്  (36 minutes ago)

നിരോധനാജ്ഞ ലംഘിച്ച് പി.കെ.ശശി.... ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കെ് ആളെക്കൂട്ടിയുളള എംഎല്‍എയുടെ പാര്‍ട്ടിപ്രവര്‍ത്തനം... സിപിഎം എന്ന പാര്‍ട്ടിയെ വിശ്വസിച്ചാല്‍ സംരക്ഷിക്കും ചതിച്ചാല്‍ ദ്രോഹിക്കു  (42 minutes ago)

നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ അപകടം; മുന്നറിയുപ്പുമായി മന്ത്രി ഇ.പി.ജയരാജൻ  (1 hour ago)

'കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് മരിച്ച ഉത്രയെ എനിക്കറിയാം .. ഒന്നല്ല ഒരു പാട്...'വൈറലായി വീട്ടമ്മയുടെ കുറിപ്പ്  (1 hour ago)

പുല്‍വാമയില്‍ സ്‌ഫോടന നീക്കം തകര്‍ത്ത് സൈന്യം... ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ ബോംബ് ആക്രമണം നടത്താനുള്ള നീക്കം സുരക്ഷാസേന പരാജയപ്പെടുത്തി, ഇന്നു രാവിലെയാണ് സ്ഫോടക വസ്തുവായ ഐഇഡി ഒളിപ്പിച്ച കാര്‍ ചെക്ക  (1 hour ago)

കൊറോണയ്ക്കു മുന്നില്‍ എല്ലാ കണക്കുകളും വഴിമാറിയ ആഘാതത്തില്‍ അമേരിക്ക... രണ്ടാം കോവിഡ് തരംഗം അതിരൂക്ഷം... അടിപതറി അമേരിക്ക  (1 hour ago)

ചുരുളമ്മയ്ക്ക് പിറന്നാൾ ആശംസകൾ;പ്രിയതമന്റെ പിറന്നാൾ ആശംസയ്ക്ക് ഐ ലവ് യൂ!  (1 hour ago)

ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു, മധ്യപ്രദേശിൽ വിവാഹം കഴിഞ്ഞ് വധുവും വരനും നൂറ് പേരും ക്വാറന്‍റൈനിലേക്ക്..  (1 hour ago)

അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മൽസ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്  (1 hour ago)

Malayali Vartha Recommends