Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും, ഞാന്‍ പറയുന്ന ഓരോ അളിഞ്ഞ തമാശകള്‍ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയര്‍ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവര്‍! എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും.. തുറന്ന് പറഞ്ഞ് സ്‌നിഷ

06 APRIL 2020 08:20 AM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്‌നിഷ. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരയായ നീലക്കുയിൽ 2018- ആരംഭിച്ച പരമ്ബര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റയിരുന്നു അവസാനം നടന്നത്. ഇപ്പോഴിതാ പരമ്ബരയില്‍ കസ്തൂരിയായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സ്‌നിഷ പങ്കു വച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്.

താരത്തിന്റെ കുറിപ്പിലൂടെ...

ഇതാണെന്റെ രണ്ടാമത്തെ കുടുംബം എന്നു പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. എന്റെ നീലക്കുയില്‍ കുടുംബം. എന്റെ എല്ലാ പൊട്ടത്തരങ്ങളും കേട്ടും കണ്ടും,

ഞാന്‍ പറയുന്ന ഓരോ അളിഞ്ഞ തമാശകള്‍ കേട്ട് ചിരിച്ചും, എന്നെ ഒരു കൊച്ചു കുട്ടിയെ പോലെ കെയര്‍ ചെയ്തും സ്നേഹിച്ചും കൊണ്ട് നടന്ന എന്റെ പ്രിയപെട്ടവരാണിവര്‍. ഇനി ഒരിക്കലും ഇങ്ങനൊരു കുടുംബത്തെയോ ഇങ്ങനൊരു ടീമിനെയോ എന്റെ ലൈഫില്‍ കിട്ടില്ല എന്നെനിക്ക് ഉറപ്പാണ്..

എന്റെ ലൈഫില്‍ ഇവര്‍ക്ക് പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ല.. അത്രയ്ക്ക് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും. ഇതുവരെ എനിക്ക് നിങ്ങള്‍ തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോര്‍ട്ടും ഇനി അങ്ങോട്ടു തുടര്‍ന്നും ഉണ്ടാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends