Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.പി.സി.സി അധ്യക്ഷ സ്ഥാനം...സ്ഥാനാർത്ഥിയായതിനെ തുടർന്ന് ഒഴിഞ്ഞ കെ.സുധാകരനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള തുറുപ്പുഗുലാനുമായി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തിറങ്ങി.... അങ്ങനെ ഒരു ഇടവേളക്ക് ശേഷം കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്....


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയൻ.... അദ്ദേഹത്തിന്റെ അച്ഛനും സം​​ഗീതജ്ഞനുമായ കെ ജയൻ അടുത്തിടെയാണ് അന്തരിച്ചത്.... അന്ന് മനോജ് കെ ജയന്റെ ഭാര്യ ആശ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു...


ഇരുവരും സുഹൃത്തുക്കളാണ്.... യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാകാമെന്നാണ്, പൊലീസിന്റെ പ്രാഥമിക നിഗമനം...രണ്ടു പേരും വിവാഹിതർ...


അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...


കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...

മുപ്പത്തി മൂന്നുകാരി പന്ത്രണ്ടാം പ്രസവത്തിനൊരുങ്ങുന്നു, പ്രസവത്തോടൊപ്പം വിവാഹവും, എല്ലാ ചെലവും സര്‍ക്കാരിന്റെ വക

06 APRIL 2015 12:07 PM IST
മലയാളി വാര്‍ത്ത.

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

സ്ത്രീകള്‍ പ്രസവിക്കുന്നത് പുത്തരിയൊന്നുമല്ല. എന്നാല്‍, മുപ്പത്തി മൂന്നാം വയസില്‍ പന്ത്രണ്ടാം പ്രസവത്തിനൊരുങ്ങുക എന്ന് പറയുമ്പോള്‍ അത് എല്ലാവരെയും അതിശയിപ്പിക്കുന്ന ഒന്ന് തന്നെയാണ്. 11 മക്കളുടെ അമ്മയായ 33കാരി അടുത്തൊരു വിവാഹത്തിന് കൂടി തയാറാകുന്നു. ആരാണ് ഈ വ്യക്തി എന്നല്ലേ.? ഷെറില്‍ പ്രദമിന്‍ എന്നാണ് ആ അമ്മയുടെ പേര്.

11 കുട്ടികളുടെ അമ്മയാണെങ്കിലും ഇനിയും കുട്ടികള്‍ വേണമെന്നാണ് ഈ അമ്മയുടെ അതിയായ ആഗ്രഹം.
എത്ര കുഞ്ഞുങ്ങള്‍ക്ക് ഇനിയും ജന്മം നല്‍കുമെന്ന് ഷെറിലിന് ഇപ്പോഴും വ്യക്തമല്ല. തന്റെ 11 മക്കളില്‍ അഞ്ചു പേരുടെ അച്ഛനായ മുന്‍ ഭര്‍ത്താവ് 30 കാരന്‍ റോബര്‍ട്ടിനെ തന്നെയാണ് ഷെറില്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്നതെന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു സംഭവം.

ഷെറിലിന്റെ മുന്നിലെ ഓരേയൊരു ലക്ഷ്യം ഇനിയും കുട്ടികളെ ഉണ്ടാക്കുക എന്നതാണ്. സര്‍ക്കാര്‍ ചെലവിലാണ് ഈ അമ്മയുടെ പ്രസവവും. പ്രതിവര്‍ഷം 39000 പൗണ്ട് സര്‍ക്കാരില്‍ നിന്നുള്ള ബെനിഫിറ്റായി ഇവര്‍ കൈപ്പറ്റുന്നുണ്ടെന്നാണ് അറിയുന്നത്. ഡ്രൈവറായി ജോലി നോക്കി വരികയാണ് റോബര്‍ട്ട്. ഇയാള്‍ക്ക് മാസശമ്പളമായി ലഭിക്കുന്നത് 1600 പൗണ്ടാണ്.
ഇയാളുടെ ശമ്പളം 1600 പൗണ്ട് കൂടി ലഭിക്കുമ്പോള്‍ ഇവരുടെ വാര്‍ഷിക വരുമാനം 60,000 പൗണ്ടിലെത്തുന്നു. നികുതിദായകരുടെ പണമാണെങ്കിലും ജീവിതത്തില്‍ ആഡംബരങ്ങള്‍ക്ക് ഷെറില്‍ കുറവ് വരുത്താറില്ല. 895 പൗണ്ട് വിലവരുന്ന മള്‍ബറി ഹാന്‍ഡ് ബാഗുമായി ഈയിടെ പ്രത്യക്ഷപ്പെട്ട ഷെറില്‍ തന്റെ വിവാഹത്തിന് 1000 പൗണ്ട് വിലയുള്ള ഡിസൈനര്‍ ഗൗണാണ് അണിയാനിരിക്കുന്നത്.

വിവാഹത്തിന് ശേഷം ഷെറിലിന്റെ അടുത്ത പ്ലാന്‍ ഒരു അമേരിക്കന്‍ ടൂര്‍ ആണ്. കാസിനോ നഗരമായ ലാസ് വെഗസ്സ് സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ബ്രോഷറുകളുമായി ഷെര്‍ലിയേയും റോബര്‍ട്ടിനേയും ഈയിടെ തോംസണ്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും ഇറങ്ങിവരുന്നതായി കണ്ടിരുന്നു.

നവേദയിലുടനീളം ചുറ്റിക്കറങ്ങുന്ന ഒരു ഹെലികോപ്റ്റര്‍ യാത്രയ്ക്കും ഇവര്‍ ബുക്ക് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ആദ്യ യാത്ര അല്ല ഇത്. ഇതിന് മുമ്പും സ്‌പെയിനിലെ മെനോര്‍കയിലേക്ക് ഇവര്‍ 7000 പൗണ്ട് ചെലവ് വരുന്ന ഒരു വിനോദ യാത്ര പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നികുതിദായകരുടെ പണം ഉപയോഗിക്കുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല എന്നാണ് ഷെറിലില്‍ പറയുന്നത്.

മറ്റൊരു യുവതിയുമായി റോബര്‍ട്ടിന് അവിഹിതബന്ധം ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞത്. എന്നാല്‍ ഫെബ്രുവരിയില്‍ ഇരുവരും വീണ്ടും ഒന്നിച്ചു വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂലൈ അവസാനത്തോടെ പന്ത്രാമത്തെ കുഞ്ഞ് എത്തികഴിഞ്ഞാല്‍ പുതിയ വീട്ടിലേക്ക് മാറുന്നതിന്റെ തിരക്കിലാണ് ഇവര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസ്; മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (26 minutes ago)

കോട്ടയം ചിങ്ങവനത്ത് വന്‍ എംഡിഎംഎ വേട്ട; അന്തര്‍ സംസ്ഥാന ബസ്സില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍  (34 minutes ago)

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ  (1 hour ago)

കോൺഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്.  (1 hour ago)

മേയറും എംഎല്‍എയും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറും തമ്മിലുള്ള തര്‍ക്കത്തില്‍ അവസാനം നിയമം നിയമത്തിന്റെ വഴിയില്‍... കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോ  (1 hour ago)

ഞാൻ പോലുമറിയാതെ കേറിക്കൂടി  (1 hour ago)

ഈ ബന്ധം വേർപിരിയാൻ സാധിച്ചില്ല...!  (2 hours ago)

കൃത്യമായ ചികിത്സയിലൂടെ ആസ്ത്മ നിയന്ത്രണവിധേയമാക്കാം: മന്ത്രി വീണാ ജോര്‍ജ്:- മേയ് 7 ലോക ആസ്ത്മ ദിനം...  (2 hours ago)

ഭയപ്പെടുത്തുന്ന ബാബ വംഗയുടെ പ്രവചനം; ഭൂമിയിലെ താപനില മനുഷ്യന് താങ്ങാവുന്നതിലും അപ്പുറത്തേക്ക് കുതിക്കും; വിയര്‍പ്പ് പുറത്തേക്ക് പോകാനുള്ള അവസരം പോലും ഇല്ലാതായി മനുഷ്യര്‍ അടക്കമുള്ള ജീവജാലങ്ങള്‍ ഇല്ലാ  (2 hours ago)

കോണ്‍ഗ്രസുകാര്‍ ദീര്‍ഘവീക്ഷണമുള്ളവരാണ്, പ്രത്യേകിച്ച് തമ്മിലടി, കുതികാല്‍വെട്ട് എന്നിവയുടെ കാര്യത്തില്‍; എല്‍.ഡി.എഫിന് കഴിഞ്ഞതവണ ലഭിച്ചതിനേക്കാള്‍ സീറ്റും ബിജെപിക്ക് വോട്ട് ഷെയറും ഇത്തവണത്തെ ലോക്‌സഭാ  (2 hours ago)

അരളിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വിഷം:- ആരോഗ്യവാനായ ഒരാളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള അരളിയെ നിവേദ്യപൂജകളിൽ നിന്ന് ഒഴുവാക്കി ക്ഷേത്രങ്ങൾ: അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു...  (2 hours ago)

പൊതുസമൂഹത്തിൽ കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടികൾ താൻ ചെയ്യില്ലെന്ന് കണ്ടക്ടർ സുബിൻ:- ആരെയും സഹായിക്കാനും വെള്ളപൂശാനും ഞാനില്ല... യദു, മേയർ തർക്കത്തിൽ വെളിപ്പെടുത്തൽ...  (2 hours ago)

കേരളത്തിൽ ചൂട് കൂടുന്നതിനിടെ മഴ മുന്നറിയിപ്പ്: വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും യെല്ലോ അലേർട്ട്...  (2 hours ago)

നടുറോഡിൽ വെച്ച് യദു അസഭ്യം പറഞ്ഞു; തെളിവുകളെല്ലാം യദുവിന് എതിരാണ്; ഡ്രൈവർ യദുവിനെതിരെ വീണ്ടും ആഞ്ഞടിച്ച് നടി റോഷ്ന ആൻ റോയ്  (2 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്:- ഉത്തരവ് കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ...  (2 hours ago)

Malayali Vartha Recommends