Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

മലയാളത്തിന് ഇനി അഭിമാനിക്കാം, കുഞ്ഞു കലാകാരികളുടെ പട്ടികയില്‍ ഇനി ലക്ഷണ വിനോദും

15 APRIL 2015 01:08 PM IST
മലയാളി വാര്‍ത്ത.

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

കുഞ്ഞുങ്ങളെ സ്‌നേഹിക്കാത്തവരായി ആരുമില്ല. ഈ ലോകത്തില്‍ ദൈവത്തിന്റെ അനുഗ്രഹം കൂടിയാണ് കുഞ്ഞുങ്ങള്‍. നിഷ്‌കളങ്കതയുടെ പ്രതീകമാണ് ഓരോ കുഞ്ഞുങ്ങളും. അവരുടെ ഒരേയൊരു ചിരി മാത്രം മതി വിഷമിച്ചിരിക്കുന്ന മനസിനെ മാറ്റാന്‍. എല്ലാ കുട്ടികളിലും ദൈവം ചില കഴിവുകള്‍ നല്‍കിയിട്ടുണ്ട്.

കുട്ടികളില്‍ കല വളര്‍ത്തിയെടുക്കാനും വേണം ഒരു അനുഗ്രഹം .എന്നാല്‍ അങ്ങനെയൊരു അനുഗ്രഹം ഒരു കുരുന്നിന് കിട്ടിയുണ്ട്. നാലര വയസുകാരിയായ ലക്ഷണ വിനോദ് എന്ന മിടുക്കിക്ക്. സിനിമയെയും കലയെ ഒരു പോലെ സ്‌നേഹിക്കുന്ന ഈ മിടുക്കി മലയാളസിനിമയുടെ വരും തരോദയമാണ്. പ്രോക്ഷകര്‍ നിറഞ്ഞ മനസോടെ ഈ മിടുക്കിയെ രണ്ട് കൈനീട്ടിയും സ്വീകരിച്ചു.
ബേബി ശാലിനി മുതല്‍ ബേബി അനിഘ വരെ നീളുന്ന ദൈവത്തിന്റെ സമ്മാനപട്ടികയിലേക്ക് ചേര്‍ന്ന് നില്ക്കാന്‍ ഒരുങ്ങുകയാണ് നാലര വയസുകാരി ലക്ഷണ വിനോദ് എന്ന ഈ കൊച്ച് മിടുക്കി.സ്‌നേഹത്തോടെ ലച്ചു എന്ന് എല്ലാവരും വിളിക്കുന്ന ഈ കലാകാരി തന്റെ രണ്ടാം വയസു മുതല്‍ തന്നെ ക്യാമറ അഭിമുഖീകരിച്ചു തുടങ്ങി. ഒരു ചെറിയ കാലയളവില്‍ തന്നെ പല പ്രമുഖ കിഡ്‌സ് വെയര്‍ കമ്പനികളുടെയും ബേക്കറികളുടെയും മറ്റും പരസ്യ ചിത്രങ്ങളുടെ ഭാഗമായി മാറാന്‍ ലക്ഷണക്ക് സാധിച്ചു , ഇതിനു പുറമേ കഴിഞ്ഞ വര്‍ഷം ശീമാട്ടി , കൊച്ചിയില്‍ സംഘടിപ്പിച്ച ഫാഷന്‍ഷോയില്‍ സൂപ്പര്‍ മോഡല്‍ ലിസ ഹെയ്ടനോടൊപ്പം വേദി പങ്കിടുകയും ചെയ്തു ഈ കൊച്ചു സുന്ദരി.
2013 ല്‍ റിലീസ് ആയ ഹൌസ് ഫുള്‍ എന്ന രസകരമായ ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം മൂന്നു വര്‍ഷത്തിനിടയില്‍ ഒരുപാട് പ്രോജെക്ട് കളുടെ ഭാഗമാന്‍ ലക്ഷണക്ക് കഴിഞ്ഞു. നിവിന്‍ പോളിയും , അമല പോളും ഒന്നിച്ച രാജേഷ് പിള്ള ചിത്രം മിലി യാണ് ലക്ഷണ അഭിനയിച്ച ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം . ഒട്ടേറെ പ്രതീക്ഷകളോടെ സിനിമാലോകം കാത്തിരിക്കുന്ന ലാല്‍ ജോസ് ചിത്രം നീനയിലും ഈ കുഞ്ഞു താരം ഉണ്ട്.
തിരുവനന്തപുരം നിവാസികളായ വിനോദ് കുട്ടിയുടെയും , ശ്രുതി വിനോദിന്റെയും ഏക മകളായ ലക്ഷണ , നഗരത്തിലെ ഒരു പ്രമുഖ കനേഡിയന്‍ പ്രീ സ്‌കൂളിലെ എല്‍ കെ ജി വിദ്യാര്‍ത്ഥിനിയാണ് . ഷൂട്ടിങ്ങ് സൈറ്റില്‍ ആയാലും സ്‌കൂളിലായാലും തനിക്കു ലഭിക്കുന്ന അധിക ശ്രദ്ധയും വാത്സല്യവും ലച്ചു ആസ്വധികാറുണ്ട്.\"\"

അമ്മയുണ്ടാക്കുന്ന തക്കാളി സാമ്പാറും , ഡ്രംസ്ടിക്ക്‌സും ഏറെ ഇഷ്ടപെടുന്ന ലച്ചു ഒരു ഭക്ഷണ പ്രിയയാണ്. ഹിന്ദിയിലെയും തമിഴിലെയും ചാടുലഗാനങ്ങല്‍ക്കനുസരിച്ചു നൃത്തം ചെയ്യുകയാണ് ഈ കുരുന്നിന്റെ പ്രധാന വിനോദം . അതുകൊണ്ട് തന്നെ , യോ യോ ഹണി സിങ്ങിന്റെ ഒരു കടുത്ത ആരാധികയാണ് ഈ കൊച്ചു മിടുക്കി. മലയാള സിനിമയ്ക്ക് അഭിമാനിക്കാം എന്നതാണ് യാഥാര്‍ത്ഥ്യം. പ്രമുഖരായ കുഞ്ഞ് മിടുക്കി കലാകാരികളുടെ പട്ടികയില്‍ ഇനി ലക്ഷണയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (1 hour ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (2 hours ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (2 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (2 hours ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (3 hours ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (3 hours ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (3 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (3 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (3 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (3 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (3 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (4 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (4 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (5 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

Malayali Vartha Recommends