Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്


സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍


കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ


പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും


കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്

'ഒരു നേരത്തെ വിശപ്പ്‌ അടക്കാൻ സ്വന്തം മകളെ അവളുടെ അച്ഛന് ഭോഗിക്കാൻ വിട്ടു കൊടുക്കുന്ന അമ്മയുടെ നിർവികാരത..വിശപ്പു കൊണ്ട് ആളിക്കത്തുന്ന വയറിനു മുന്നില് സദാചാരം എന്നത് കോമാളിത്തരമാണ്.. !

02 AUGUST 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്

എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....

നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍

പത്താം ക്ലാസുകാരന്‍ വിദ്യാര്‍ഥി ഡ്രോണ്‍ സ്വന്തമായി ഉണ്ടാക്കി! ഗുരു യു-ട്യൂബ്!

വെറ്ററിനറി സര്‍വകലാശാലയുടെ പശു ഫാമില്‍ വൈദ്യുതോപകര ണങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ചാണകത്തില്‍ നിന്നുള്ള വൈദ്യുതിയില്‍...!

സ്ത്രീ, ജീവിതത്തിന്റെ നാനാഭാഗങ്ങളിൽ ചോദ്യം ചെയ്യപ്പെടേണ്ടി വരുന്നവൾ. സദാചാരത്തിന്റെ മറവിൽ കുത്തിമുറിവേൽക്കുന്നവർ. ആരും അറിയാതെ പോകുന്നതോ അറിയാത്തപോലെ അഭിനയിക്കുന്നതോ ആയ സന്ദർഭങ്ങളിൽ പോലും ഒന്നും ഉരിയാടാനാകാതെ വിധിയെപറഞ്ഞ് പഴിക്കുന്നവൾ. അങ്ങനെ തുടരുന്നു...എന്നാലിതാ സൈക്കോളജിസ്റ്റായ കലാമോഹൻ പങ്കുവയ്ക്കുന്ന കുറിപ്പ് വളരെ വൈറലാകുകയാണ്. "ഷക്കീലയെ ഇഷ്‌ടമാണെന്നു പറയുന്നത്, feminism കൊണ്ട് മാത്രമല്ല കേട്ടോ.." അതിനുള്ള ഉത്തരം ഏവരുടെയും ഹൃദയം തൊടുന്ന ഭാഷയിൽ അവതരിപ്പിക്കുമാകയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

ഷക്കീലയെ ഇഷ്‌ടമാണെന്നു പറയുന്നത്, feminism കൊണ്ട് മാത്രമല്ല കേട്ടോ.. ശെരിക്കും എനിക്ക് അവരെ ഇഷ്‌ടമാണ്‌..ജനകീയകോടതിയിലെ, ആ ചർച്ച കണ്ടു സ്നേഹം തോന്നി.. വാക്കുകളുടെ സംസ്‍കാരം ആദരവ് ഉണർത്തി.. ജീവിതത്തിന്റെ അങ്ങേയറ്റത്തെ മുനബു വരെ പോയി, ഒരു ജന്മത്തിന്റെ എല്ലാ പച്ചയായ മുഖങ്ങളും കണ്ടു കഴിഞ്ഞ വളരെ അപൂർവ്വം ചിലരുണ്ട് ഭൂമിയിൽ.. അവരുടെ കയ്യിൽ ദുഃഖങ്ങൾ സുരക്ഷിതമാണെന്ന് ധാരണയുള്ള ദൈവം ഭദ്രമായി അവരെ അതേൽപ്പിക്കും.. ഒന്നുമറിയാതെ, നാടോടുമ്പോ നടുവേ ഓടാൻ അവരെ കിട്ടില്ല.. അവരിൽ. പ്രകടനങ്ങൾ ഇല്ല.. പ്രതികരണം മാത്രം.. സാമൂഹിക പ്രവർത്തക എന്ന കുപ്പായത്തിൽ നിന്നു കൊണ്ട്, പല ജീവിതത്തിലോട്ടു ഇറങ്ങി ചെന്നു, കാണാനും കേൾക്കാനും കഴിഞ്ഞ ഒരാളാണ് ഞാൻ..

അതിൽ എനിക്ക് ദൈവത്തോട് നന്ദി ഉണ്ട്..പറഞ്ഞു കേട്ട കഥകൾ അല്ല.. ഞാൻ കണ്ടതാണ്... എനിക്ക് വലുതായി പഠിച്ചു ജോലി കിട്ടിയിട്ട് അപ്പവും മുട്ടക്കറിയും ആവോളം വാങ്ങി തിന്നണം. അന്ന് ഞാൻ സർക്കാരിന്റെ ഒരു പ്രോജെക്ടിൽ ജോലി നോക്കുക ആണ്‌..അമ്മ വീട്ടുപണി ചെയ്യുന്ന ഇടത്ത് നിന്നും അപ്പം തിന്നാൻ കിട്ടും.. അമ്മ തരില്ല.. എനിക്ക് ജോലി കിട്ടുമ്പോൾ ഞാനും വാങ്ങി തിന്നും.. മാതൃത്വം എന്നതിന് മറ്റൊരു വശം കൂടി ഉണ്ടെന്നു അറിഞ്ഞ കാലങ്ങൾ.. ജീവിതസത്യങ്ങൾ.. ഞാൻ കണ്ട നേർകാഴ്ച ആണത്.."

തുടർന്ന് 7 വർഷങ്ങൾ.. ശുഷ്കിച്ച സ്തനങ്ങളിൽ മുലപ്പാലില്ലാത്ത അമ്മമാരുടെ മരവിപ്പ്.. ഒരു നേരത്തെ വിശപ്പ്‌ അടക്കാൻ സ്വന്തം മകളെ അവളുടെ അച്ഛന് ഭോഗിക്കാൻ വിട്ടു കൊടുക്കുന്ന അമ്മയുടെ നിർവികാരത..
വിശപ്പു കൊണ്ട് ആളിക്കത്തുന്ന വയറിനു മുന്നില് സദാചാരം എന്നത് കോമാളിത്തരമാണ്.. ! വയറു നിറച്ചും ഇഷ്‌ടമുള്ള ഭക്ഷണം കഴിച്ചു, സസുഖം കഴിയുന്നവർക്ക് ഉള്ളതാ, കപട സദാചാരപുതപ്പുകൾ... സ്വന്തം ഭാര്യയുമായി ഇണചേരുമ്പോൾ യാഥാസ്ഥികനും, പണത്തിനു വേണ്ടി ശരീരം വില്കുന്നവളോട് മനസ്സിൽ കെട്ടികിടക്കുന്ന വൈകൃതങ്ങളും പ്രകടിപ്പിക്കുന്ന മാന്യന്മാരുടെ കഥകൾ, കേട്ടു അറച്ചു പോയിട്ടുണ്ട്..

തെരുവ് പെണ്ണുങ്ങളുടെ ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തി പാടുണ്ടാക്കി സന്തോഷിക്കുന്ന പകൽ മാന്യന്മാര്.. രഞ്ജിനി ചേച്ചിയോട് എനിക്ക് ബഹുമാനം ഉണ്ട്, എനിക്കിഷ്‌ടമാണ് അവരെ..ഒരുപക്ഷെ, ചാനൽ ആവശ്യപ്പെട്ട ചോദ്യങ്ങൾ ആകാം അവർ ഉന്നയിച്ചത്..അവരുടെ role അതായിരുന്നു, ആ തിരക്കഥയിൽ.. അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.. ആരെയെങ്കിലും തെറി പറഞ്ഞെ തീരു എങ്കിൽ, അതിനവർ യോജ്യയല്ല.. അവരും ഒരു വ്യക്തിയും സ്ത്രീയും ആണ്‌.. അവഹേളിക്കുന്നതിനോട് യോജിക്കാനാവില്ല ഇനി, പൊള്ളുന്ന സത്യത്തിന്റെ മർമ്മഭാഗത്ത് ഞാൻ ഒന്ന് കുത്തട്ടെ.. സ്ത്രീയെ, സ്ത്രീത്വത്തിനെ വെടക്കാക്കുന്നത് എപ്പോഴും മറ്റൊരുവൾ/ മറ്റൊരു സ്ത്രീ തന്നെയാണ്.. അതെന്റെ അനുഭവം ആണ്‌..

ഞാൻ ഒരു കൗൺസിലർ ആണ്‌.. ഫേസ് ബുക്കിൽ വളരെ ആക്റ്റീവ് ആണ്‌..ഒറ്റപെട്ടു ജീവിക്കുന്ന ഒരാളും ആണ്‌... എൻറെ മുന്നില് ഒരിക്കൽ, ഫേസ് ബുക്ക് വഴി പ്രശ്നം പരിഹരിക്കാൻ ദമ്പതികൾ എത്തി..വളരെ മാന്യൻ ആയ പുരുഷൻ..ബഹുമാനത്തോടെ അല്ലാതെ എന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.. അയാളെ മാറ്റി നിർത്തി ഞാൻ ഭാര്യയോട് സംസാരിക്കുക ആണ്‌.. "" പുള്ളി നിങ്ങൾ വിചാരിക്കുന്നത് പോലെ ഒന്നുമല്ല മാഡം.. ഇങ്ങോട്ട് വരുമ്പോൾ നിങ്ങളുടെ ഫോട്ടോ എടുത്തു കാണിച്ചിട്ട് എന്നോട് പറയുക ആണ്‌..
കണ്ടാൽ അറിയാം, ഇവള് ആള് ശെരി അല്ല എന്നു.. ""

ഞാൻ വിയർത്തു പോയി.. ഒരു നിമിഷം ഞാൻ കൗൺസിലർ അല്ലാതെ ആയി.. എങ്ങനെയോ ആ നിമിഷങ്ങൾ ഞാൻ തരണം ചെയ്തു.. പിന്നെ ഉള്ള ഓരോ ഇത്തരം കേസുകളിലും ഞാൻ ശ്രദ്ധാലു ആയി.. പുരുഷസുഹൃത്തുക്കൾ, കേസിനു വരുന്നത് ഉള്ളാലെ പലപ്പോഴും ഭയം തോന്നുന്ന അവസ്ഥ.. ഭൂരിപക്ഷം പുരുഷന്മാരുടെ പക്കൽ നിന്നും എനിക്ക് നല്ല അനുഭവം തന്നെയാണ്.. എന്നിട്ടും ഞാൻ, ഒരു പുരുഷസുഹൃത്തിനെ തിരഞ്ഞെടുക്കാൻ ഭയപ്പെടുന്നു.. പ്രത്യേകിച്ചും ഈ ഒറ്റപെട്ട അവസ്ഥയിൽ.. എനിക്ക് ഭയം, എന്റെ വർഗ്ഗത്തിന്റെ തന്റെ മനോഗതിയെ ആണ്..

ഞാൻ മൂലം ഒരു പെണ്ണിന്റെ മനസ്സ് വേദനിപ്പിക്കാൻ ഒരുക്കമല്ല എന്നത് കൊണ്ടും ഞാൻ പുരുഷസൗഹൃദങ്ങളെ പരമാവധി അകറ്റാൻ ശ്രമിക്കാറുണ്ട്..മുകളിൽ പറഞ്ഞ സ്ത്രീയുടെ കമന്റ്‌ ഞാൻ പലവട്ടം ചിന്തിച്ചു.. എന്നിൽ എവിടെയാണ് ശെരിയല്ലായ്മയുടെ രൂപം? ഞാൻ അസാധാരണ സുന്ദരി അല്ല.. എന്നാൽ വിരൂപിയും അല്ല.. അത്യാവശ്യം മാംസമുള്ള ശരീരം ആണെന്റേത് എന്നതാണോ ഈ ശെരിയല്ലായ്മ? എന്നെപോലെ proffessional ആയ ഒരു സ്ത്രീയെ വാക്കുകൾ കൊണ്ട് , ഒരു കാരണവും കൂടാതെ ഒതുക്കണം എന്നു ആഗ്രഹിക്കുന്നു എങ്കിൽ, ഒറ്റപെട്ടു ജീവിതം കൊണ്ട് പോകുന്ന പാവപെട്ട മറ്റു സ്ത്രീകളുടെ അവസ്ഥ എന്താകും?
ഷക്കീല അത്തരം ഒരു വനിത ആണെന്നുള്ളതും അവരെ ക്രൂശിക്കാൻ കാരണമാണ്..

പുരുഷൻ കൂടെ ഇല്ല എങ്കിൽ ഒരു സ്ത്രീ അപകടമേഖലയിൽ ആണെന്നാണോ? ഇത് വിവാഹതിതായ കുല സ്ത്രീകളുടെ ധാരണ ആണ്‌.. എന്നിരുന്നാലും, മറ്റു സ്ത്രീകളെ അവഹേളിക്കുന്നതിലും നല്ലതല്ലേ ഭര്തതാവിനെ /മകനെ ഒക്കെ സ്വന്തം നിയന്ത്രണത്തിൽ ആക്കുന്നത്... മരണത്തിനെ മുഖാമുഖം കണ്ടവന് മാത്രമേ ജീവിതത്തിന്റെ വില അറിയൂ.. മരണം എന്നത് ശാരീരികം മാത്രമല്ല.. ആത്മാവിനെ കുത്തികീറുന്ന അവസ്ഥകളുണ്ട്.. ആ ഒരു ഘട്ടം തരണം ചെയ്തു കഴിഞ്ഞാൽ ഉണ്ടല്ലോ.. പിന്നെ ഒരു ധൈര്യമാണ് . എന്തും തരണം ചെയ്യും, നേരിടും..
നിര്ഭയത്തോടെ. ഷക്കീല ഭൂമിയിൽ ചവിട്ടി നിന്നാണ് ഉത്തരങ്ങൾ പറഞ്ഞത്..ആ വാക്കുകൾക്ക് ജീവനുണ്ടായിരുന്നു.. എനിക്കു അവരോടു കൊതി തോന്നി.. അവരിൽ മറ്റു സ്ത്രീകൾ അസൂയപ്പെടുന്ന സെക്സ് അപ്പീലിനെ കുറിച്ച് അവർ ബോധവതിയെ അല്ല..

ജീവിക്കാൻ അവർ ജോലി ചെയ്തു.. അതവരുടെ തൊഴിലാണ്. ഒരു പക്ഷെ, അവരുടേത് നിർഭാഗ്യകരമായ അവസ്ഥ ആണെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം എങ്കിലും..നട്ടെല്ലുള്ള ഒരു പെണ്ണാണ് അവർ... !കുടുംബത്തിനു വേണ്ടി അത്തരം രംഗങ്ങളിൽ നടിച്ചു എന്ന ഒരുത്തരം അവർക്കുണ്ട്... സ്വർണ്ണക്കരണ്ടിയുമായി ജനിച്ചു വീഴുന്ന, ലാളനയുടെ അമിതാഹ്ലാദത്തിൽ വളർന്നു ജീവിക്കുന്ന ആർക്കും മനസ്സിലാകാത്ത ഭാഷയാണ് അവരുടേത്.. ചങ്കുറപ്പോടെ, മുഖമുയർത്തി, വ്യക്തമായ ഉത്തരങ്ങൾ നൽകാൻ അവർക്ക് ജീവിതത്തിൽ നിന്നും കിട്ടിയ പാഠങ്ങൾ ധാരാളമുണ്ട്.. ചേർത്ത് പിടിച്ചു പോയ്‌.. .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കാന്‍ തീരുമാനം....സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് തീരുമാനം  (3 minutes ago)

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര  (14 minutes ago)

കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ...  (21 minutes ago)

ശ്മശാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് ഭാര്യ...  (51 minutes ago)

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു  (1 hour ago)

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത  (1 hour ago)

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പ  (1 hour ago)

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആ  (1 hour ago)

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും  (1 hour ago)

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മോദ  (2 hours ago)

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..  (2 hours ago)

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേ  (2 hours ago)

പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തു  (2 hours ago)

കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മ  (2 hours ago)

ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത  (2 hours ago)

Malayali Vartha Recommends