Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

വെങ്കിടാചലപതി കൈവിടുന്നോ? തിരുപ്പതി ക്ഷേത്രത്തിലെ 743 ജീവനക്കാര്‍ക്ക് കോവിഡ്; മരണം മൂന്ന്; ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രത്തില്‍ സമ്പത്തിനായി കൈവിട്ടകളി കളികളിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം

11 AUGUST 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച്‌ സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ എത്തിയത് നടപ്പന്തല്‍ വരെ... മണ്ഡലകാലം തുടങ്ങാനിരിക്കവേ ശബരിമല സന്നിധാനത്ത് വന്‍ സുരക്ഷാ വീഴ്ച...

'ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേയിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം...' ഒരിക്കലും മറക്കാനാകാത്ത ആ ഓർമ്മകൾ പങ്കിട്ട് ശ്രീലക്ഷ്മി അറയ്ക്കൽ

സ്വര്‍ണക്കടത്ത് കേസില്‍ നിർണായക വഴിത്തിരിവ്... റമീസിന്റെ മൊഴിയിൽ മുഖ്യകണ്ണിയെ പൊക്കി കസ്റ്റംസ്! സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ചാനൽ വഴി.. കാരാട്ട് ഫൈസല്‍ വന്‍ നിക്ഷേപം നടത്തിയതായി സൂചന; വമ്പന്മാരുടെ ചങ്കിടിപ്പ് കൂടുന്നു... കാരാട്ട് ഫൈസല്‍ വിചാരിക്കുന്നതിലും അപ്പുറം....

ബംഗളൂരുവില്‍ നിന്നും തട്ടിയെടുത്ത അഞ്ചുവയസ്സുകാരിയെ കണ്ടെത്തിയത് കളിയിക്കാവിളയില്‍! ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ തട്ടിയെടുത്തത് മറ്റൊരു ഉദ്ദേശ്യത്തിനായി... ആദ്യഭാര്യയിലെ മകന്റെ മൊഴി നിർണായകം; പുറത്ത് വന്നത് അമ്പരപ്പിക്കുന്നത്...

എനിക്കത് വേണം...കിട്ടിയേ മതിയാകൂ. കലിതുള്ളി സ്വപ്ന! ജയിലിൽ പൊട്ടിത്തെറി... കസ്റ്റംസിന് നല്‍കിയ രഹസ്യെമാഴിയുടെ പകര്‍പ്പ് വേണമെന്ന് സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍; ഇനി അടങ്ങിയിരിക്കാനാകില്ല...

വെങ്കിടാചലപതി കൈവിട്ട മട്ടാണ്. എങ്ങനെ കൈവിടാതിരിക്കും. സ്മ്പത്തിനായുള്ള ദേവസ്വത്തിന്റെ ആര്‍ത്തി അങ്ങനെയല്ലെ? ലോകത്തെ ഏറ്റവും വലുതും സമ്പന്നവുമായ ഹിന്ദു ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ക്ഷേത്രം. ക്ഷേത്രത്തിന്റ ഖജനാവ് നിറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക്ക്ഡൗണിനുശേഷം ക്ഷേത്രം ദര്‍ശനത്തിനായി തുറന്നു നല്‍കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ സാധാരണക്കാരായ ജീവനക്കാര്‍ അനുഭവിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ തിരുപ്പതി ക്ഷേത്രത്തില്‍ 700ല്‍ അധികം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചു. ദേശ വ്യാപകമായ ലോക്ക്ഡൗണിനുശേഷം ജൂണ്‍ 11ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കിയ ശേഷം രണ്ട് ജീവനക്കാരും ഒരു മുന്‍ ജീവനക്കാരനും കോവിഡ് രോഗം ബാധിച്ചു മരിച്ചു. ഇത് ഇപ്പോള്‍ വലിയ വിമര്‍ശനത്തിന് വഴി വച്ചിരിക്കുകയാണ്.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ കീഴില്‍ 12 ക്ഷേത്രങ്ങളാണ് ഉള്ളത്. ഇതില്‍ 300 പൂജാരിമാര്‍ അടക്കം 22,500 ജീവനക്കാരാണുള്ളത്. അതില്‍ വെങ്കിടേശ്വര ക്ഷേത്രമാണ് പ്രമുഖം. ഇവിടെ 36 പുരോഹിതരുണ്ട്. ഇതില്‍ രോഗം ബാധിച്ച 743 പേര്‍ക്കാണ് രോഗം ബാധിച്ചതില്‍. അതില്‍ 402 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 338 പേര്‍ ചികിത്സയില്‍ കഴിയുന്നു. എന്നാല്‍ രോഗവ്യാപനത്തനിടെ ക്ഷേത്രം തുറന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുമാത്രമാണെന്ന ആരോപണത്തെ നിഷേധിക്കുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിംഗാള്‍. ക്ഷേത്രം തുറന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ആന്ധ്ര പ്രദേശില്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ഉയരുന്നത്. രണ്ടരമാസത്തെ കോവിഡ് 19 ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 11ന് പൊതുജനങ്ങള്‍ക്കായി വെങ്കടേശ്വരക്ഷേത്രം തുറന്നു കൊടുത്തിരുന്നു. ഭക്തരുടെ അപേക്ഷയെ തുടര്‍ന്നാണ് ക്ഷേത്രം തുറന്നതെന്നും കര്‍ശനമായ കോവിഡ് 19 നിബന്ധനകള്‍ പാലിച്ചാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും അനില്‍ കുമാര്‍ സിംഗാള്‍ പറഞ്ഞു. രോഗം ബാധിച്ചവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് ക്ഷേത്രത്തിന്റെ ട്രസ്റ്റ് ഓര്‍നൈസേഷന്റെ ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഢി പറഞ്ഞു. അങ്ങേയറ്റം മുന്‍കരുതല്‍ സ്വീകരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഭക്തരും മറ്റും മാസ്‌ക് ധരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 25ന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ മുതല്‍ സര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു വരികയാണ്. ജൂണ്‍ ആദ്യ വാരം ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും തുറന്നു. ജൂലൈയില്‍ മാത്രം ക്ഷേത്രത്തില്‍ 2.38 ലക്ഷം തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ജൂലൈ 11 ക്ഷേത്രം തുറന്നത് മുതല്‍ ദിനംപ്രതി 12000 പേര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലാഭം പ്രതീക്ഷിച്ചാണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ക്ഷേത്രം തുറന്നതെന്ന വാദം വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്ര പുരോഹിതനും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ക്ഷേത്രം അടക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ക്ഷേത്ര ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആന്ധ്രപ്രദേശ് പോലീസില്‍ നിന്നുമായിരുന്നു എന്നായിരുന്നു ക്ഷേത്ര അധികൃതരുടെ വാദം. ഒപ്പം മുതിര്‍ന്ന പുരോഹിതന്മാരില്‍ ആരേയും ക്ഷേത്ര ചുമതലകളില്‍ നിയോഗിച്ചിട്ടില്ലെന്നും പുരോഹിതന്മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ട്രസ്റ്റിന്റെ വാദം.

നിലവില്‍ ആന്ധ്രപ്രദേശില്‍ 138712 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2036 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ 22,68,676 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 9 മണി വരെയുള്ള 24 മണിക്കൂറില്‍ 53,601 പേര്‍ക്ക് രോഗം ബാധിക്കുകയും 871 പേര്‍ മരിക്കുകയും ചെയ്തു. രോഗം ബാധിച്ചവരില്‍ 69.80 ശതമാനം പേര്‍ക്ക് രോഗമുക്തിയുണ്ടായി. 28.21 പേര്‍ ചികിത്സയില്‍ കഴിയുന്നു. രണ്ട് ശതമാനം പേര്‍ മരിച്ചു. 45,257 പേരാണ് ഇതുവരെ മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ യുഎസിന്റേയും ബ്രസീലിന്റേയും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്താന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (11 minutes ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (31 minutes ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (1 hour ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (1 hour ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (1 hour ago)

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ  (2 hours ago)

രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും ഡല്‍ഹിയിലേക്ക് മടക്കി അയച്ചു  (2 hours ago)

രാജ്യത്തെ കോവിഡ് 19-ന്റെ രൂക്ഷവ്യാപനത്തിന് കാരണം സൂപ്പര്‍ സ്‌പ്രെഡ് വിഭാഗത്തില്‍പട്ടവര്‍  (2 hours ago)

നൂറ് ദി​വ​സം കൊ​ണ്ട് അ​ര​ല​ക്ഷം തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി  (3 hours ago)

വിശപ്പകറ്റാൻ ആറാംക്ലാസുകാരൻ അമീഷിന് ഇനി പപ്പടം വിൽക്കണ്ട; ഏറ്റെടുത്ത് ബാദുഷ  (3 hours ago)

മലയാളി വാർത്താ ടീമിൽ അംഗമാകാൻ അവസരം  (3 hours ago)

കേരളത്തിലെ തിയ്യറ്ററുകൾ ഡിസംബർ വരെ തുറക്കില്ല  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കോവിഡ് ; 7013 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; കഴിഞ്ഞ 24 മണിക്കൂറിൽ 59,157 സാംപിളുകൾ പരിശോധിച്ചു; 29 മരണം  (3 hours ago)

കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു  (3 hours ago)

ഉംറക്ക് തീയതി ബുക്ക് ചെയ്യാൻ തീർഥാടകർ 14 ദിവസം കാത്തിരിക്കേണ്ടിവരുമെന്ന് സൗദി; തീർഥാടകർക്ക് രണ്ടുതവണ ഉംറ നിർവഹിക്കാൻ അനുമതി, ഉംറ പദ്ധതി ആദ്യഘട്ടം ഒക്ടോബർ നാലിന് ആരംഭിക്കും  (4 hours ago)

Malayali Vartha Recommends