Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം


ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മറികടന്ന് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാനായി ഗതാഗതമന്ത്രിയുടെ നിര്‍ദേശം... സ്ലോട്ട് ലഭിച്ചവര്‍ വെള്ളിയാഴ്ച മുതല്‍ ടെസ്റ്റിന് എത്തണം... ഹൈക്കോടതി ഉത്തരവ് മാനിക്കണം, ടെസ്റ്റിന് പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കി മന്ത്രി


ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...

ഇനി ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനും പരീക്ഷ ജയിക്കണം

27 APRIL 2015 10:54 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാനും പരീക്ഷ ജയിക്കണം.കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ഗതാഗത സുരക്ഷാബില്‍ നിയമമായാല്‍ െ്രെഡവിങ് ലൈസന്‍സ് നേടുന്നതിന് കര്‍ശന നിയന്ത്രണങ്ങളാവും വരിക. സ്വകാര്യ ഏജന്‍സികള്‍ കമ്പ്യൂട്ടര്‍വത്കൃത സെന്ററുകളില്‍ നടത്തുന്ന പരീക്ഷ ജയിച്ചാലെ പുതിയ ലൈസന്‍സിന് അപേക്ഷിക്കാനാകൂ. നിലവിലുള്ളവ പുതുക്കിക്കിട്ടാനും ഈ െ്രെഡവിങ് ക്ഷമതാ പരീക്ഷ ജയിക്കണം.
എന്നാല്‍ ബില്ലിനെതിരെ ഗതാഗതരംഗത്തെ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം 30 ന് വാഹനപണിമുടക്ക് അടക്കമുള്ള പ്രതിഷേധം നടത്താനും വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ബില്‍നടപ്പാക്കിയാല്‍ ഗതാഗതമേഖല പൂര്‍ണമായും കുത്തകകമ്പനികള്‍ നിയന്ത്രിക്കുന്ന സ്ഥിതിയിലെത്തുമെന്നാണ് സംഘടനകളുടെ ആരോപണം.
നിയമം നിലവില്‍ വന്നാല്‍ ആറുമാസത്തിനുള്ളില്‍ ഏകീകൃത ലൈസന്‍സിങ് സമ്പ്രദായത്തിന് രൂപം നല്‍കണമെന്നും അത് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്നുമാണ് നിര്‍ദേശം. സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നതാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. െ്രെഡവിങ് ലൈസന്‍സ് പുതുക്കുന്നതിന് ഓരോതരം വാഹനം ഓടിക്കുന്നതിന് പ്രത്യേകം ടെസ്റ്റ് ജയിക്കണം.
െ്രെഡവിങ് സ്‌കൂളുകള്‍, ചെറുകിട വര്‍ക് ഷോപ്പുകള്‍ അടക്കമുള്ളവയെ ബാധിക്കുന്നതിനൊപ്പം പൊതുവാഹനങ്ങളില്‍ കണ്ടക്ടര്‍ അടക്കമുള്ള തസ്തികകള്‍ ഇല്ലാതാവുകയും ചെയ്യുമെന്നാണ് മറ്റൊരു വിലയിരുത്തല്‍. നിര്‍ദിഷ്ട െ്രെഡവര്‍ ട്രെയിനിങ് സെന്ററുകള്‍ നിര്‍മിക്കുന്നതിന് സ്വന്തമായി മൂന്ന് ഏക്കര്‍ വരെ ഭൂമിയും വന്‍ മുതല്‍മുടക്കും ആവശ്യമാണ്. വിദേശരാജ്യങ്ങളിലെപോലെ കണ്ടക്ടര്‍ ഇല്ലാത്ത ബസ്സുകള്‍ എന്ന സമ്പ്രദായം രാജ്യത്ത് നിലവില്‍ വരും. വാഹന നിര്‍മാണവും സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണവും ദേശീയ തലത്തില്‍ അംഗീകരിച്ചിട്ടുള്ള ഏജന്‍സികള്‍ മാത്രമേ നിര്‍വഹിക്കാനാവു. കെ.എസ്.ആര്‍.ടി.സി. പോലെയുള്ള പൊതുഗതാഗത സംവിധാനം തകരുമെന്നും സ്വകാര്യ കമ്പനികള്‍ ഈ രംഗം കൈയടക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അധികഭാരം കയറ്റുന്ന ചരക്കുവാഹനങ്ങള്‍, നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ ആളുകളെ കയറ്റുന്ന യാത്രാവാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെ ടോള്‍ ഓപ്പറേറ്റര്‍മാര്‍ക്കും നടപടി സ്വീകരിക്കാം. റോഡ് അപകടങ്ങള്‍ക്കിരയാവുന്നവരെ അടിയന്തര വിദഗ്ദ്ധ ചികിത്സയ്ക്ക് സ്വന്തം ചെലവില്‍ വിധേയരാക്കേണ്ട ഉത്തരവാദിത്വം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായിരിക്കും. ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ നിര്‍ബന്ധ സാമൂഹിക സേവനം അടക്കമുള്ള ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (14 minutes ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (15 minutes ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (30 minutes ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (32 minutes ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (1 hour ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (1 hour ago)

രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്;  (1 hour ago)

സ്‌കൂളുകാരെ കടക്ക് പുറത്ത്... ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം ഒരു രീതിയിലും നടപ്പിലാക്കില്ലെന്ന് വാശിപിടിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകാര്‍ക്ക് പണി നല്‍കാന്‍ മോട്ടോര്‍ വാഹന വകുപ്പ്; ഇന്നുമുതല്‍ ഡ്രൈവിംഗ് ടെ  (1 hour ago)

അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്  (1 hour ago)

ജസ്ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയുടെ ഉത്തരവ് ഇന്ന്  (2 hours ago)

സുവര്‍ണ സ്വപ്നങ്ങളിലേക്ക് വീണ്ടും.....ഒളിമ്പിക്‌സ്, ലോക ചാമ്പ്യന്‍ഷിപ്, ഏഷ്യന്‍ ഗെയിംസുകളില്‍ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്‌സിലേക്കുള്ള ജൈത്രയാത്രക്ക് ഇന്ന് തുടക്കം  (2 hours ago)

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്.... തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക  (3 hours ago)

കുന്നംകുളത്ത് കുറുക്കന്‍ പാറയില്‍ കെഎസ്ആര്‍ടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 ലേറെപ്പേര്‍ക്ക് പരുക്ക്...  (3 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീര്‍പ്പായതോടെ തിരികെ ജോലിയില്‍ പ്രവേശിച്ച് ജീവനക്കാര്‍...  (4 hours ago)

Malayali Vartha Recommends