Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്


മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

റപ്പ് ഫലിതങ്ങള്‍ സൂപ്പര്‍ ഹിറ്റ്... എസ്എസ്എല്‍സിയുടെ തലവരമാറ്റിയ മന്ത്രിയ്‌ക്കെതിരെ സോഷ്യല്‍ ഫലിത രാജാക്കന്മാര്‍

27 APRIL 2015 09:09 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ റപ്പ് ഫലിതങ്ങളാണ്. പ്രഖ്യാപിച്ചും തിരുത്തിയും വീണ്ടും പ്രഖ്യാപിച്ചും എസ്എസ്എല്‍സി പരീക്ഷാഫലം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വിരുന്നായി. സോഷ്യല്‍ ഫലിത രാജാക്കന്മാര്‍ നെയ്‌തെടുത്ത റപ്പ് ഫലിതങ്ങളാണ് എങ്ങും. ഊറിച്ചിരിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഇവയെല്ലാം.
ആദ്യം പ്രഖ്യാപിച്ച വിജയശതമാനം 97.99 ശതമാനമായിരുന്നു. എന്നാല്‍, പിന്നീട് റിസല്‍റ്റ് തിരുത്തി വീണ്ടും എത്തിയപ്പോള്‍ അത് 98.57 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, തെറ്റുകള്‍ പൂര്‍ണമായും കണ്ടെത്തി പരിഹരിക്കാന്‍ ഇക്കുറിയും കഴിഞ്ഞിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. ഇതോടെയാണ് പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയ കളിയാക്കല്‍ തുടര്‍ന്നത്.
വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബിനെയും വകുപ്പിനെയും സര്‍ക്കാരിനെയുമൊക്കെ കളിയാക്കി നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കിലും വാട്‌സ് ആപിലും നിറയുന്നത്. റിസല്‍റ്റ് വന്നപ്പോള്‍ പരാജയപ്പെട്ട 1.43 ശതമാനം കുട്ടികള്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ കൊടുത്തിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ച് മുഖ്യമന്ത്രി സഹായം നല്‍കുമ്പോള്‍ വിജയം നൂറു ശതമാനമാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
അടുത്ത റിസല്‍ട്ട് പരീക്ഷയ്ക്കു മുമ്പേയാണോ എന്ന ചോദ്യത്തിന് അതുക്കും മേലെ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയും സൈബര്‍ ലോകത്തിന്റെ സൃഷ്ടികളില്‍പ്പെടും. എസ്എസ്എല്‍സി പാസായതിന് കരയുന്ന സീരിയല്‍ നടിയോട് എന്തിനാ കരയുന്നത് എന്നു ചോദിക്കുമ്പോള്‍ ഞാന്‍ ഒമ്പതിലല്ലേ പഠിക്കുന്നത് എന്ന മറുപടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
അഴകിയ രാവണന്‍ സിനിമയില്‍ കോടീശ്വരനായ തന്നെ കാണാന്‍ വീട്ടുമുറ്റത്തെത്തുന്ന നാട്ടുകാര്‍ക്ക് നൂറുരൂപ വീതം നല്‍കാന്‍ കോടീശ്വരന്‍ ശങ്കര്‍ ദാസ് പറയുന്ന രംഗമുണ്ട്. ഈ രംഗം പകര്‍ത്തിയും എസ്എസ്എല്‍സി തമാശകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു വിഷയത്തില്‍ തോറ്റ കുട്ടികളാണ് സാറിനെ കാണാന്‍ വരുന്നത് എന്നു അസിസ്റ്റന്റ് പറയുമ്പോള്‍ പാവങ്ങള്‍ എല്ലാവര്‍ക്കും മൂന്നു എ പ്ലസ് കൊടുത്തുവിട്ടേക്കാന്‍ പറയുന്ന ശങ്കര്‍ ദാസിനെയും സോഷല്‍ മീഡിയ ആഘോഷിക്കുന്നുണ്ട്.\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (26 minutes ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (37 minutes ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (46 minutes ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (53 minutes ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (1 hour ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (1 hour ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (1 hour ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (1 hour ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (1 hour ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (2 hours ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (2 hours ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (2 hours ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (2 hours ago)

രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്;  (2 hours ago)

Malayali Vartha Recommends