Widgets Magazine
10
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്


മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


രണ്ടും കല്‍പ്പിച്ച് മോദി... വ്യവസായികളായ അദാനിയില്‍ നിന്നും അംബാനിയില്‍ നിന്നും കോണ്‍ഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയര്‍ത്തി പ്രധാനമന്ത്രി; മോദിയുടെ പരാമര്‍ശം ആയുധമാക്കി കോണ്‍ഗ്രസ്; അന്വേഷണം നടത്താന്‍ വെല്ലുവിളി


അപമാനിതനായി രാഹുല്‍.... വിമര്‍ശകരുടെ വായടപ്പിച്ച് കോലിയൂടെ സൂപ്പര്‍ ബാറ്റിംഗ്; 7 ഫോറും 6 സിക്‌സുമായി വിരാട് കോലി നിറഞ്ഞാടിയ ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 60 റണ്‍സ് ജയം; കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ചൂടായ ടീം ഉടമയ്‌ക്കെതിരെ വിമര്‍ശനം

എന്റെ കൊലയാളിയുടെ കണ്ണുകളില്‍ നോക്കി എനിക്ക് മരിക്കണം, വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് തന്റെ അവസാനത്തെ ആഗ്രഹം പ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ യുവാവ്

28 APRIL 2015 12:25 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എന്റെ കൊലയാളിയുടെ കണ്ണുകളില്‍ നോക്കി എനിക്ക് മരിക്കണം, ആ കണ്ണൂകളില്‍ ദയയുണ്ടോ എന്ന് എനിക്ക് അറിയണം നാളെ ഇന്തോനേഷ്യന്‍ ജയിലില്‍ തൂക്കിലേറ്റുന്ന മയൂരന്‍ സുകുമാരന്റെ വാക്കുകളാണിത്. എട്ടു കിലോ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സ്വദേശികളായ ആന്‍ഡ്രൂ ചാനും, മയൂരന്‍ സുകുമാരനും ഇന്തോനേഷ്യയില്‍ പിടിയിലാകുന്നത്. ഈ കേസില്‍ ഇവരുടെ വധശിക്ഷ നാളെ രാവിലെ ബാലി ജയിലില്‍ നടക്കും. ഇപ്പോള്‍ നുസക്കന്‍ബാന്‍ഗന്‍ ഐലന്റിലെ ബെസി ജയിലില്‍ വികാരനിര്‍ഭരമായ നിമിഷങ്ങളാണ് അരങ്ങേറുന്നത്.
ഇരുവരുടേയും കുടുംബാംഗങ്ങള്‍ അവസാനമായി തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ ജയിലിലെത്തിയിരിക്കുകയാണ്. സുകുമാരന്റെ അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളാണ് ജയിലില്‍ എത്തിയിരിക്കുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് സുകുമാരന്‍ യാത്രമൊഴി ചൊല്ലുകയായിരുന്നു. അതേസമയം തന്റെ കാമുകി ഫെബ്യാന്തി ഹെറിവില്ലയെ ചാന്‍ ജയിലില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. ബാലിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് 8.3 കിലോഗ്രാം ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് 2005ല്‍ ആന്‍ഡ്രൂ ചാനും മയൂരന്‍ സുകുമാരനും പിടിക്കപ്പെടുന്നത്. ഇവരെക്കൂടാതെ നൈജീരിയ, ബ്രസീല്‍, ഘാന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് കേസിലെ പ്രതികളും വധശിക്ഷയ്ക്കായി കാത്തിരിക്കുന്നുണ്ട്. ചാനിനേയും സുകുമാരനെയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓസ്‌ട്രേലിയ അടക്കം നിരവധി രാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും നാളെത്തന്നെ വധശിക്ഷ നടപ്പാക്കുമെന്നു തന്നെയാണ് സൂചന. വധശിക്ഷ നടപ്പാക്കരുതെന്ന് യുഎന്‍ പ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്. വധശിക്ഷകള്‍ക്ക് അടിയന്തിരമായ മൊറോട്ടോറിയം പ്രഖ്യാപിക്കാനും യുഎന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം ബാലി നൈന്‍ കേസിലെ പ്രതികളുടെ അപ്പീല്‍ സ്വീകരിക്കാന്‍ ഇന്തോനേഷ്യന്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതി സമ്മതിച്ചു. എന്നാല്‍ ഇത് വളരെ വൈകിപ്പോയെന്നു പറയാം. രണ്ടാഴ്ചയ്ക്ക് ശേഷം അപ്പീല്‍ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ ലിയോനാര്‍ഡ് അര്‍പാന്‍ അറിയിച്ചു. ബുധനാഴ്ച അതിരാവിലെ അരങ്ങേറുന്ന വധശിക്ഷയ്ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടന്നുകഴിഞ്ഞുവെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിവച്ചാണ് പ്രതികളെ വധശിക്ഷയ്ക്കു വിധേയമാക്കുന്നത്. ജഡങ്ങള്‍ വയ്ക്കുന്നതിനായി ശവപ്പെട്ടികള്‍ വരെ ജയിലിലെത്തിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷ നടപ്പാക്കുന്ന സമയത്ത് കണ്ണുമൂടിക്കെട്ടണമെന്നുള്ള നിര്‍ദ്ദേശം പാലിക്കാന്‍ സുകുമാരന്‍ വിസമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വെള്ളവസ്ത്രം ധരിപ്പിച്ച് കറുത്ത തുണികൊണ്ട് തലമൂടിയാണ് വധശിക്ഷ നടപ്പാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്... പവന് 680 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ബിലാത്തിക്കുളത്ത് ബൈക്ക് വീട്ടിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്... ഇരുവരും ആശുപത്രിയില്‍ ചികിത്സയില്‍  (2 hours ago)

വിഷ്ണുപ്രിയയെ വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി....  (2 hours ago)

ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയും കുറ്റപത്രത്തിന്മേലുള്ള വാദവും കോടതി ഇരുപത്തിരണ്ടിലേക്ക് മാറ്റി  (2 hours ago)

അല്‍ ഖര്‍ജ് റോഡിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് തീ പൊള്ളലേറ്റ് നാഷനല്‍ ഗാര്‍ഡ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞ യുവാവിന്റെ മൃതദേഹം ഖബറടക്കി  (2 hours ago)

നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി- ചെറിയാൻ ഫിലിപ്പ്  (2 hours ago)

മെമ്മറികാർഡ് കാണാതായ വിഷയത്തിൽ സുപ്രധാന നീക്കവുമായി പോലീസ്:- ഭാര്യയോട് പോലും പറയാതെ സുബിൻ സൂക്ഷിച്ച രഹസ്യം പുറത്തേയ്ക്ക്....  (2 hours ago)

ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ ഇന്ത്യക്കാരെ സംബന്ധിച്ച് വമ്പൻ ആശ്വാസം; . അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർ കൂടി മോചിക്കപ്പെട്ടു' ഇന്ത്യക്കാർക്കു പുറമേ ഓരോ ഫിലിപ്പീൻസ്, എസ്തോണിയ സ്വദേശികളാ  (3 hours ago)

പ്രതിഷേധം...അപേക്ഷകര്‍ എത്തിയില്ല ... പൊലീസ് സംരക്ഷയില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും ഇന്നും ടെസ്റ്റ് നടന്നില്ല,തിരുവനന്തപുരം  (3 hours ago)

ബസിലെ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുബിനെ പൊലീസ് ചോദ്യം ചെയ്യുന്നു... തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്  (3 hours ago)

എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത; അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം ഇങ്ങനെ  (3 hours ago)

അരളിയെ അറിയണം... അരളി കഴിച്ച് പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ പശുവും കിടാവും ചത്തതോടെ വില്ലനായി മനോഹര ചെടി; അരളിപ്പൂവിന് വിലക്ക് ഇന്ന് പ്രാബല്യത്തിലാകും;  (4 hours ago)

കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം... കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്  (4 hours ago)

ആ യാത്ര അവസാനയാത്രയായി.... കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനം കടുവാ പാറയ്ക്ക് സമീപം കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. നാലുപേര്‍ക്ക് പരിക  (4 hours ago)

Malayali Vartha Recommends