Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...


കങ്കണയ്‌ക്കെതിരെ വിവാദ പോസ്റ്റിട്ട, സുപ്രിയ ഷ്രിനേതിന്റെ സ്ഥാനാർത്ഥിത്വം പിൻവലിച്ച് കോൺഗ്രസ്... അശ്ലീല പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു...


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...


മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...


ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

ലൈംഗിക വിദ്യാഭ്യാസവുമായി രഹ്ന... സ്വയംഭോ​ഗം ചെയ്യേണ്ട ആവശ്യം എനിക്കില്ല; കേരളത്തെ ലൈംഗികത പഠിപ്പിച്ചിട്ടെ അടങ്ങൂ... അടച്ചിട്ട ലൈംഗികതയാണ് പരാജയം... ഇനി എല്ലാം പൊളിച്ചെഴുതണം! ലൈംഗിക വിദ്യാഭ്യാസ ക്ലാസുമായി രഹ്നയുടെ അടവ്... ഇനി എന്തൊക്കെ കാണണം...

20 SEPTEMBER 2020 11:25 AM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം അടച്ചിട്ട ലൈംഗികതയാണെന്നും കപട സദാചാരം മൂലം യഥാര്‍ത്ഥ ലൈംഗികത കിട്ടുന്നില്ലെന്നും വിവാദ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ഇതിന് പരിഹാരമായി തന്റെ യൂട്യൂബ് ചാനലിലൂടെ ലൈംഗിക വിദ്യാഭ്യാസവുമായി രംഗത്തെത്തിയിരിക്കുകയാണ് രഹ്ന. ആഴ്ചയില്‍ ഒന്ന് വീതമായിരിക്കും ക്ലാസ്. പ്രേക്ഷകരുടെ സംശയങ്ങള്‍ വിദഗ്ധര്‍ ദൂരീകരിക്കുമെന്നും രഹ്ന പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് എറെ വിവാദമുണ്ടാക്കിയ വ്യക്തിയാണ് രഹ്ന ഫാത്തിമ. തുടർന്ന് രഹ്ന ഫാത്തിമ സോഷ്യൽ മീഡിയയിൽ താരമായി മാറി.

ഒരു മുസ്ലീമായ രഹ്ന എന്തിന് ശബരിമലയിൽ പോകുന്നു എന്നതായിരുന്നു ആ സമയം ഉന്നയിച്ച പ്രധാന ചോദ്യം.അടുക്കളയിൽ അർധ നഗ്‌നയായി നിന്നു മത്തിക്കറി വയ്ക്കുന്ന വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.

ബോഡി ആര്ട്ട് ആന്റ് പൊളിറ്റിക്സ് എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്ന വീഡിയോയും ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.പോലീസ് കേസുവരെയായ രഹ്നയുടെ ബിഎസ്എൻഎല്ലിലെജോലിയും നഷ്ടമായിരുന്നു. അതിന് പിന്നാലെ ആയിരുന്നു കുട്ടികളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ചതിന് അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ രഹ്ന ഇപ്പോൾ ലൈംഗിക വിദ്യാഭ്യാസത്തിനായി യുട്യൂബ് ചാനൽ ആരംഭിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സ് ഉണ്ടായിരിക്കില്ലെന്ന് രഹ്ന ആദ്യമേ പറയുന്നുണ്ട്.

101 കെ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള തന്റെ യുട്യൂബ് ചാനലിലൂടെയാണ് തന്റെ ലൈംഗിക വിദ്യാഭ്യാസ ക്ലാസ് രഹ്ന നടത്തുന്നത്. കേരളത്തിന്റെ യഥാർഥ പ്രശനം അടച്ചിട്ട ലൈംഗികതയാണെന്നും കപട സദാചാരംമൂലം യഥാർഥ ലൈംഗിക വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയുമാണ് രഹ്നഫാത്തിമ പുതിയ ക്ലാസുമായി രംഗത്ത് എത്തിയിരിക്കുന്നത്.

പ്രേക്ഷകർ ഉന്നയിക്കുന്ന സംശയങ്ങൾ പ്രമുഖ സെക്സോളജിസ്റ്റ് സംശയങ്ങൾ ദൂരീകരിക്കുമെന്നും രഹ്ന തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു.സ്വയം ഭോഗം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായി രഹ്ന പറയുന്നു.നിങ്ങൾ സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല അതിന്റെ ആവശ്യം വരാറില്ല എന്നുമായിരുന്നു രഹ്നയുടെ മറുപടി.

അതേസമയം, വാടക വീട് കിട്ടിയോ എന്ന് പരിഹാസത്തോടെ അന്വേഷിച്ചവർക്ക് മറുപടിയുമായി രഹന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. വീട് റെഡിയാക്കി നൽകാനൊന്നുമല്ല, അൽപം കൗതുകം കൂടുതലായതുകൊണ്ടാണ് ഇത്തരം അന്വേഷണങ്ങളെന്നു പറഞ്ഞാണ് രഹനയുടെ പോസ്റ്റ്.

രഹ്നയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു...

എനിക്ക് #വാടകവീട് കിട്ടിയോ എന്ന് ഒരുപാട് പേര് വിളിച്ചും കമന്റിലൂടെയും എല്ലാം അന്വേഷിക്കുന്നു...
ആയില്ലെങ്കിൽ റെഡി ആക്കി തരാൻ ഒന്നുമല്ല കേട്ടോ ആളുകൾക്ക് കൗതുകം ലേശം കൂടുതലാ അതാ...

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സ പിഴവ് മൂലം കുവൈറ്റില്‍ രോഗി മരിച്ച സംഭവം... കുവൈറ്റില്‍ ഡോക്ടര്‍മാര്‍ക്ക് വന്‍തുക പിഴ  (29 minutes ago)

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു  (1 hour ago)

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (1 hour ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (1 hour ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (2 hours ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (2 hours ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (7 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (7 hours ago)

ആസ്തി ഇങ്ങനെ  (7 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (7 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (7 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (7 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (8 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (8 hours ago)

Malayali Vartha Recommends