Widgets Magazine
24
Nov / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപ്പോഴത്തെ പിന്‍മാറ്റം തട്ടിപ്പാണ്.. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവശത്തിന് നേരെയുളള ശക്തമായ കടന്നുകയറ്റമാണ് പോലീസ് നിയമഭേദഗതിയിലൂടെ കൊണ്ടുവന്നിരിക്കുന്നത്... മുഖ്യമന്ത്രി പിണറായി വിജയന്‍ അഡോള്‍ഫ് ഹിറ്റ്ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും ചവിട്ടിമെതിക്കുകയാണ്... വിവാദനിയമം പിന്‍വലിച്ച്‌ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല


കുരച്ചും മാന്തിയും ശബ്ദമുണ്ടാക്കി ഒന്‍പതംഗ കുടുംബത്തെ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച്‌ വളര്‍ത്തുനായ! മലപ്പുറത്തെ താരമായി ജിമ്മി


പതിനാറുകാരിയായ പെണ്‍കുട്ടിയോട് കടുത്ത പ്രണയം... സ്വന്തം വീട്ടില്‍ വിഷയം അവതരിപ്പിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള നീക്കങ്ങളും തുടങ്ങി; ഇതിനിടയില്‍ പെണ്‍കുട്ടിയും യുവാവിന്റെ അനുജനും തമ്മിൽ പ്രണയത്തിലായി; പിന്നെ സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന്... പെണ്‍കുട്ടിയുമായി അനുജന്‍ ഒളിച്ചോടിയെന്ന വാർത്ത താങ്ങാനായില്ല! മനംനൊന്ത യുവാവ് ജീവനൊടുക്കി...


കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ എ.സുരേശന്‍ രാജി‌വച്ചു... ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യത....


മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും സ്വത്തുവകകൾ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം...

ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍.... ഞാന്‍ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി തകർക്കാൻ നോക്കി... നരകതുല്യമായ ദിവസങ്ങളായിരുന്നു രജിത് സമ്മാനിച്ചത്; എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെവരെ ബാധിച്ചു! ഇനിയും അടങ്ങിയിരിക്കാനാകില്ല.... രജിത്ത് കുമാറിനെതിരെ നിയമ നടപടിയുമായി രേഷ്മ രാജന്‍

23 SEPTEMBER 2020 03:01 PM IST
മലയാളി വാര്‍ത്ത

More Stories...

പതിനാറുകാരിയായ പെണ്‍കുട്ടിയോട് കടുത്ത പ്രണയം... സ്വന്തം വീട്ടില്‍ വിഷയം അവതരിപ്പിച്ച് പെണ്‍കുട്ടിയെ വിവാഹം ചെയ്യാനുള്ള നീക്കങ്ങളും തുടങ്ങി; ഇതിനിടയില്‍ പെണ്‍കുട്ടിയും യുവാവിന്റെ അനുജനും തമ്മിൽ പ്രണയത്തിലായി; പിന്നെ സംഭവിച്ച ട്വിസ്റ്റ് മറ്റൊന്ന്... പെണ്‍കുട്ടിയുമായി അനുജന്‍ ഒളിച്ചോടിയെന്ന വാർത്ത താങ്ങാനായില്ല! മനംനൊന്ത യുവാവ് ജീവനൊടുക്കി...

പുഴയില്‍ മുങ്ങി താഴ്ന്ന ഒരു കുടുംബത്തിലെ അഞ്ച് പേരെ രണ്ട് വിദ്യാര്‍ത്ഥികള്‍ സാഹസികമായി രക്ഷപ്പെടുത്തി

38 കാരിയായ ഡോക്​ടറുടെ വീട്ടിൽ കയറിക്കൂടിയത് ടി.വി ടെക്​നീഷ്യനാണെന്ന്​ പരിചയപ്പെടുത്തിയ ശേഷം; എട്ടും നാലും വയസായ നിഷയുടെ കുട്ടികള്‍ തൊട്ടപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്നിട്ടും അമ്മയുടെ പ്രാണൻ പിടഞ്ഞത് അവർ അറിഞ്ഞില്ല... വീട്ടില്‍ അതി​ക്രമിച്ച് കയറിയ ശേഷം യുവതിയെ കഴുത്തറുത്ത്​ കൊലപ്പെടുത്തി

ചങ്ക് തകർന്ന ദിനങ്ങൾ... മണിയ്ക്ക് ഞാന്‍ ചാരായത്തില്‍ വിഷം കലര്‍ത്തി കൊടുത്തു, മദ്യപാനിയാക്കി എന്നിങ്ങനെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ ഒന്നര വര്‍ഷത്തോളം മുറിക്കുള്ളില്‍ അടച്ചിരുന്നു; അന്ന് ആ മരണവാര്‍ത്ത കേട്ടപ്പോള്‍ ഒന്ന് പൊട്ടിക്കരയുവാന്‍ പോലും എനിക്ക് സാധിച്ചില്ല! വീടിന് പുറത്തിറങ്ങാതെ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനായി; അന്ന് സംഭവിച്ചത്.. തുറന്ന് പറഞ്ഞ് ജാഫര്‍ ഇടുക്കി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുട്ടികളില്ലാത്തതിനാൽ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ച ശേഷം കൊണ്ടുപോയത് പാസ്റ്ററുടെ വീട്ടിലേക്ക്... യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച്‌ ഭീഷണിപ്പെടുത്തിയ ശേഷം ക്രൂരമായ പീഡനം; പിന്നാലെ സംഭവിച്ചത്...നടുക്കം വിട്ടുമാറാതെ കുടുംബം...

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് ഷോയിൽ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ പച്ചമുളക് തേച്ചത് വിവാദമായിരുന്നു. ഈ പെരുമാറ്റത്തിന് പിന്നാലെ രജിത് കുമാര്‍ പരിപാടിയില്‍ നിന്ന് പുറത്താവുകയും ചെയ്തു. എന്നാല്‍ ഈ സംഭവത്തോടെ രേഷ്മയ്‌ക്കെതിരെ വന്‍തോതില് സൈബര്‍ ആക്രമണം ഉണ്ടായി.

തുടര്‍ന്നുള്ള ആഴ്ചയില്‍ രേഷ്മയും പരിപാടിയില്‍ നിന്ന് പുറത്തായിരുന്നു എന്നാലിപ്പോഴിതാ ബിഗ് ബോസ് ഷോയ്ക്കിടെയും അതിന് ശേഷവും രജിത്കുമാര്‍ തനിക്ക് നേരെ നടത്തിയ, നടത്തിവരുന്ന ശാരീരിക, മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് രേഷ്മ.

അതേസമയം ഷോയിലൂടെ പേരെടുത്ത് കരിയര്‍ ബില്‍ഡ് ചെയ്യണമെന്നൊക്കെ ആഗ്രഹിച്ചാണ് ഷോയിൽ പങ്കെടുക്കാനെത്തിയത്. എന്നാല്‍ 'രജിത്തിനെ പുറത്താക്കിയവള്‍, കണ്ണില്‍ മുളക് തേച്ചവള്‍, പോക്ക് കേസ്' എന്നിങ്ങനെയുള്ള പേരുകളായിരുന്നു താരത്തിന് കിട്ടിയത്. വില്ലത്തി എന്ന നെഗറ്റീവ് പരിവേഷം. അതിനി എത്ര കാലം കഴിഞ്ഞാലും പോവണമെന്നില്ല. എന്നാല്‍ എന്നെ ശാരീരികിമായി, മാനസികമായി ഉപദ്രവിച്ച രജിത്തിന് 'അയ്യോ പാവം' ഇമേജ് നല്‍കി അയാളുടെ ഫാന്‍സ് എല്ലാത്തിനേയും നിസ്സാരമാക്കുകയാണെന്ന് പറയുന്നു.

ഞാന്‍ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി ക്യാരക്ടര്‍ അസാസിനേഷന്‍ നടത്താനായിരുന്നു രജിത് പരിപാടിയുടെ ആദ്യം മുതല്‍ ശ്രമിച്ചത്. പിന്നീട് ഫാന്‍സും ഭരണിപ്പാട്ടിനേക്കാള്‍ മോശമായ തെറിവാക്കുകളുപയോഗിച്ച്‌ എന്നെ അപമാനിച്ചു. എന്റെ ഫോട്ടോകള്‍ മോശമായ രീതിയില്‍ ചിത്രീകരിച്ചു. സംഭവമുണ്ടായി ആറ് മാസം കഴിഞ്ഞിട്ടും ഒരു ദിവസം നൂറ് കമന്റെങ്കിലും എനിക്ക് കിട്ടുന്നു.

ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍ എന്ന ഇമേജ് ഉണ്ടാക്കല്‍ അങ്ങനെ എനിക്കെതിരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. പരിപാടിയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ യഥാര്‍ഥ അവസ്ഥ അറിയുന്നത്. പുറത്തിറങ്ങിയാല്‍ എന്റെ കണ്ണില്‍ കുരുമുളകിടണം, അമിട്ട് പൊട്ടിക്കണം, ആസിഡ് ഒഴിക്കണം എന്നിങ്ങനെ ജീവന് ഭീഷണി ഉയര്‍ത്തിയായിരുന്നു രജിത് ഫാന്‍സിന്റെ ആഹ്വാനങ്ങള്‍.

മാനസികമായി വളരെയധികം പ്രശ്നത്തിലായിക്കൊണ്ടാണ് പരിപാടിയില്‍ നിന്ന് പുറത്തിറങ്ങുന്നത്. അതിന് ശേഷം ഇത്തരം ഭീഷണികളും കൂടിയായപ്പോള്‍ നാട്ടില്‍ പോലും നില്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ച്‌ ദിവസത്തേക്ക് മാറി നില്‍ക്കാന്‍ ദുബായില്‍ ഒരു സുഹൃത്തിന്റെയടുത്തേക്ക് പോയി.

2020 മാര്‍ച്ച്‌ 9നാണ് എന്റെ കണ്ണുകളില്‍ രജിത് കുമാര്‍ പച്ചമുളക് തേക്കുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച്‌ 10ന് അത് ടെലികാസ്റ്റ് ചെയ്തിരുന്നു. അതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഷോയ്ക്കിടയില്‍ വെച്ചു തന്നെ, എന്റെ കണ്ണുകള്‍ക്ക് മാരകമായ കന്‍ജക്ടിവൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്നതാണ്. ഫെബ്രുവരി 4 ന് കണ്ണുകള്‍ക്ക് അണുബാധ ഏറ്റതിനെ തുടര്‍ന്ന് ഷോയില്‍ നിന്നും താത്കാലികമായി പുറത്താക്കി ചികിത്സയ്ക്കായി ഹോട്ടലിലേക്ക് മാറ്റിയിരുന്നു.

ചികിത്സ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി 11ന് എന്നെ വീട്ടിലേയ്ക്കും എത്തിച്ചിരുന്നു, അങ്ങനെ മൂന്നാഴ്ചയിലധികം കണ്ണുകള്‍ തുറക്കാന്‍ പോലും സാധിക്കാതെ, നരകതുല്യമായ അവസ്ഥയില്‍ ഞാന്‍ ചികിത്സയിലായിരുന്നു. ഒടുവില്‍, ഭാഗികമായി കണ്ണുകള്‍ സുഖപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 29-ന് ഞാന്‍ ഷോയില്‍ തിരിച്ചെത്തിയത്.

എന്റെ കണ്ണിനേറ്റ അണുബാധയില്‍ നിന്നും പൂര്‍ണ്ണമായും മുക്തയായില്ലെന്നും, കണ്ണിപ്പോള്‍ വളരെ സെന്‍സിറ്റീവാണെന്നും, ചികിത്സ തുടരുന്നുവെന്നും ഞാന്‍ രജിത് കുമാറിനോട് പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് എന്റെ കണ്ണുകളിലേക്ക് പച്ചമുളക് പൊട്ടിച്ച്‌ തേക്കുന്നത്. ഈ സംഭവങ്ങളെ തുടര്‍ന്ന് എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് ഇനി പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നിയമ ഭേദഗതിയെ വിമര്‍ശിച്ച് വിനയന്‍  (4 hours ago)

അഭയ കേസിൽ ഗുരുതര ആരോപണം ;ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും തെളിവ് നശിപ്പിച്ചത് പ്രതികളുടെ ഉന്നത സ്വാധീനം കൊണ്ടാണെന്ന് പ്രോസിക്യൂഷൻ  (5 hours ago)

കുവൈത്തില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 50 മുതല്‍ 500 ദീനാര്‍ വരെ പിഴ  (5 hours ago)

ഒവൈസിയ്ക്ക് നല്‍കുന്ന ഓരോ വോട്ടും ഇന്ത്യയ്ക്ക് എതിരെയുള്ളതാണ്;രൂക്ഷ വിമർശനവുമായി തേജസ്വി സൂര്യ  (5 hours ago)

കേരള സര്‍ക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിയില്‍ കമല്‍ അഭിപ്രായം പറയണമെന്ന് നടി കസ്തൂരി  (5 hours ago)

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച പരാതിയിൽ കേസ് ;നെറ്റ്ഫ്‌ളിക്‌സിലെ ചുംബനരംഗമാണ് വിവാദമായിരിക്കുന്നത്  (5 hours ago)

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്  (7 hours ago)

പ്രധാനമന്ത്രിക്ക് നേരെ പുതിയ ചോദ്യവുമായി രാഹുല്‍ ഗാന്ധി: കൊവിഡ് വാക്‌സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമോ എന്ന് മോഡി മറുപടി പറയണമെന്ന് രാഹുല്‍  (7 hours ago)

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിസിനെ വിട്ടൊഴിയാതെ വിവാദങ്ങൾ  (7 hours ago)

ഖുശ്ബുവിനു പിന്നാലെ ലേഡി ആക്ഷന്‍ ഹീറോ വിജയശാന്തിയും ബിജെപിയിലേക്ക്  (7 hours ago)

രാജ്യത്ത് കോവിഡ് മുക്തിനിരക്കില്‍ വന്‍വര്‍ദ്ധനവ്:രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 93.68 ശതമാനമാണ്  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ പെരുമാറുന്നു ;രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല  (9 hours ago)

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ് ..  (9 hours ago)

പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോൾ ഞെട്ടിയത് ഡോക്ടർ ...  (9 hours ago)

ഒമാനില്‍ 24 മണിക്കൂറിനിടെ 275 പേര്‍ക്ക് കൂടി കോവിഡ്; ആറ് പേര്‍ രോഗം ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം  (10 hours ago)

Malayali Vartha Recommends