Widgets Magazine
31
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി


സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല! ഒടുവിൽ 14കാരി രഹസ്യമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുട്ടിയെ ഒളിപ്പിച്ചത് ഫ്രീസറില്‍; പതിനാറുകാരനായ അച്ഛനെ കണ്ട് അമ്പരന്ന് നാട്ടുകാർ ...


ഏറെ കാലങ്ങളായി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്... എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്... വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്; ആര്യ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...


നടിയെ വിസ്തരിച്ചപ്പോള്‍ കോടതിയില്‍ എത്തിയത് പ്രതിഭാഗത്തിന്റെ 20 അഭിഭാഷകർ! വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോടു മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായി! അപമാനിക്കുന്ന ചോദ്യങ്ങളിൽ നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍


വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമണിഞ്ഞ് ഗൗതം... മുഖത്ത് മഞ്ഞള്‍ പൂശി പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയായി കാജല്‍; ഹല്‍ദി ആഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ... തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ ഇന്ന് വിവാഹിതയാകും

കിം ജോങ് ഉന്നിന്റെ മാപ്പ് കോപ്പാണ്; തങ്ങളുടെ പൗരനെ കൊന്നതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ; കിമ്മിന്റെ മാപ്പില്‍ എന്തോ കുഴപ്പമുണ്ട്; ഒപ്പം നില്‍ക്കാന്‍ ചൈനയില്ല; ദക്ഷിണ കൊറിയ യുദ്ധത്തിന് വന്നാന്‍ ഉത്തര കൊറിയ തീരും

28 SEPTEMBER 2020 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡില്‍ ഡോണയും ഡോളിയും ചുമതലയേറ്റു

ക്ഷേത്രത്തിലേക്ക് വഴിയ്ക്കായി സൗജന്യമായി സ്ഥലം നല്‍കിയത് മസ്ജിദ് കമ്മിറ്റി!

ബിനീഷിന്റെ ബിനാമി സ്വത്തുകള്‍ മുഴുവന്‍ കണ്ടെത്തി ഇ.ഡി; ഇനി കണ്ടുകെട്ടും; കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണത്തിനിടെ; ബിനീഷിനെയും അനൂപിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും; ഇ.ഡിയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

'എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല...അടുക്കളയില്‍ ഒന്ന് നിന്നു തിരിയാന്‍ പോലും സമയം കിട്ടാതെ പണിയെടുക്കുമ്ബോള്‍ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാന്‍ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്....' യുവതിയുടെ കുറിപ്പ് വൈറൽ

നെറികേടുകള്‍ കാണിക്കുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളാണ് കിം ജോങ് ഉന്‍. അതിന്റെ പേരില്‍ ഒരാളോടും ഇന്നു വരെ ഈ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മാപ്പു പറഞ്ഞിട്ടില്ല. പിന്നെ ഉത്തര- ദക്ഷിണ കൊറിയന്‍ അതിര്‍ത്തികളില്‍ വെടിവെപ്പ്് പുതിയ സംഭവമല്ല. നമ്മുടെ ഇന്ത്യ- പാക്കിസ്ഥാന്‍ ബോര്‍ഡര്‍ പോലെ എപ്പോഴും കലുഷിതമാണ് ഈ അതിര്‍ത്തിയും. അത്തരമൊരു അതിര്‍ത്തിയില്‍ വെടിവെയ്പ്പു നടക്കുകയും ഒരു ദക്ഷിണ കൊറിയന്‍ പൗരന്‍ വധിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്തിനാണ് കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞത്. ആ മാപ്പിന് പിന്നില്‍ എന്തോ ഈ ഏകാദിപതി ഭയക്കുന്നില്ലേ എന്ന ചോദ്യമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയരുന്നത്. അമേരിക്കയോട് പോലും തല്ലടിച്ചിരുന്ന കിമ്മിന് ഇത് എന്തുപറ്റിയെന്നാണ് പലരും ചോദിക്കുന്നത്. മുമ്പ് ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സമാധാന പുനസ്ഥാപനത്തിന് ഒരു ഓഫീസ് തുറന്നിരുന്നു. അടുത്തിടെ ദക്ഷിണ കൊറിയക്കാര്‍ ഉത്തര കൊറിയയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ രാജ്യവിരുദ്ധ ലഘുലേഖ വിതരണം ചെയ്തു. ഇതില്‍ ക്ഷുഭിതയായ കിം ജോങ് ഉന്‍ അതിര്‍ത്തിയിലെ ഓഫീസ് ബോംബിട്ട് തകര്‍ക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്ത ആള്‍ പിന്നെ എന്തിനാണ് മാപ്പു പറയുന്നത്.

അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ദക്ഷിണ കൊറിയന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ രംഗത്തുവന്നത്. തങ്ങളുടെ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം ദക്ഷണി കൊറിയ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ സംയുക്ത അന്വേഷണത്തിന് തയ്യാറാണ്. വിശദമായ അന്വേഷണമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് കിം മാപ്പ് പറഞ്ഞത്. സമുദ്രാതിര്‍ത്തിയില്‍ എത്തിയയാള്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും അദ്ദേഹം പ്രതികരിക്കാതെ വന്നതോടെയാണ് വെടിയുതിര്‍ക്കേണ്ടി വന്നത്. നടക്കാന്‍ പാടില്ലാത്ത സംഭവത്തില്‍ മാപ്പ് പറയുന്നുവെന്നും കത്തില്‍ കിം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തില്‍ ഖേദിക്കുന്നതായും കിം ജോങ് ഉന്‍ ദക്ഷിണ കൊറിയയെ അറിയിച്ചു.

47കാരനായ ദക്ഷിണ കൊറിയന്‍ പൗരന്‍ ഉത്തരകൊറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി കടന്നതിന് അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. പത്തിലധികം പ്രാവശ്യം വെടിവച്ചെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചെന്ന ആരോപണത്തെ ഉത്തരകൊറിയ തള്ളിക്കളഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറായി തുടരുന്നതിനിടെയാണ് ഈ സംഭവമുണ്ടായത്.ഇരു കൊറിയകളുടെയും അതിര്‍ത്തിക്കടുത്തുള്ള യോന്‍പെയോങ് ദ്വീപിനു സമീപം ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ സെപ്റ്റംബര്‍ 21മുതലാണു കാണാതായത്. പിന്നീടാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ടതായുള്ള വാര്‍ത്ത പുറത്തുവന്നത്.

ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്. കൂടാതെ അടുത്ത സുഹൃത്തുകളായ ചൈനയും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്നും ഉപരോധങ്ങള്‍ നേരിടുമ്പോഴും ഉത്തര കൊറിയയുടെ ഒരെ ഒരു ആശ്രയം ചൈനയായിരുന്നു. കോവിഡിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി നല്ല ബന്ധമുണ്ടായിരുന്നപ്പോള്‍ ചൈനീസ് പ്രസിഡന്റ് ഷി ഡിന്‍ പിങിന്റെ ഒരാവശ്യം ഉത്തര കൊറിയയെ പ്രകോപിപ്പിക്കരുത് എന്നതായിരുന്നു. ഇന്നു കാര്യങ്ങള്‍ ആകെ മാറി. ചൈനക്ക് ഇപ്പോള്‍ അവരുടെ കാര്യങ്ങള്‍ തന്നെ നോക്കാന്‍ നേരമില്ല. അതുകൊണ്ടു തന്നെ ഈ ഒരു സഹചര്യത്തില്‍ ദക്ഷിണ കൊറിയയോട് വമ്പ് കളിക്കാന്‍ പോയാന്‍ അവര്‍ കയറി മേയ്യും. ഒരു യുദ്ധം പോയിട്ട് ഒരു വെടിവെപ്പ് നേരിടാനുള്ള സാമ്പത്തിക ശേഷി പേലും ഉത്തര കൊറിയക്കില്ല. അതുകൊണ്ടു തന്നെയാണ് കിം മാപ്പ് പറഞ്ഞ് കാര്യങ്ങള്‍ രമ്യതയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ദക്ഷിണ കൊറിയ കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍ ഉത്തര കൊറിയ പിന്നെ ഉണ്ടാകില്ല.

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും മറ്റുമുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. ആണവായുധ പദ്ധതികളുടെ പേരില്‍ ആഗോളതലത്തില്‍ ഉപരോധങ്ങള്‍ നേരിടുന്നതിന് പുറമേയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ഉത്തര കൊറിയ നേരിടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ സ്വയം പര്യാപ്തമായ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറയുന്നു. ഉത്തരകൊറിയന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ശക്തികേന്ദ്രം രാസവസ്തു വ്യവസായശാലകളാണ്. ഇവ എല്ലാം ഇപ്പോള്‍ പൂട്ടിക്കെട്ടിയ അവസ്ഥയിലാണ്. ഉത്തരകൊറിയയെ കുറിച്ച് പുറംലോകത്തിലേക്ക് വരുന്ന വാര്‍ത്തകള്‍ വളരെ വിരളമാണ്. യഥാര്‍ഥ്യം വളരെ ഭയാനകം ആണെന്നും ഇതിനോടകം തന്നെ അവിടെ ഭക്ഷ്യക്ഷാമവും കടുത്ത ദരിദ്രവുമാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യനിലൂടെ തകരുന്ന പ്രസ്ഥാനം...... സഖാവ് പിണറായിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ്.. പിണറായി ഗ്രാമം ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്നു  (11 minutes ago)

അഭയ കൊലക്കേസ് :പ്രോസിക്യൂഷന്‍ ഭാഗം വിചാരണ അന്തിമഘട്ടത്തിലേക്ക്: രണ്ടു സിബിഐ ഉദ്യോഗസ്ഥരെ വിസ്തരിച്ചു  (18 minutes ago)

ബംഗളൂരു ലഹരിക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും  (23 minutes ago)

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി  (34 minutes ago)

കരിപ്പൂര്‍ വിമാനാപകടം....വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം  (8 hours ago)

രണ്ടു വര്‍ഷത്തിന് ശേഷം കള്ളനെ കുടുക്കി വാട്‌സ്ആപ്പ് സ്റ്റാറ്റസ്  (8 hours ago)

ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ... ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കനിഹ  (9 hours ago)

ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍  (9 hours ago)

കോറോണയെ പേടിക്കാതെ തായ്‌വാനെ ഒന്നു ശ്രദ്ധിക്കൂ... ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ 201ാം ദിവസത്തിലേയ്ക്ക്  (9 hours ago)

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ച് നേതാക്കള്‍  (10 hours ago)

16 ലക്ഷത്തിന്റെ സവാള എങ്ങോട്ടുപോയി.... മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട സവാള ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല  (10 hours ago)

വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!  (11 hours ago)

നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം  (11 hours ago)

ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി  (11 hours ago)

ഇന്ന് 6638 പേര്‍ക്ക് മരണം 28.. തൃശൂർ മുന്നിൽ ഭയപ്പെടുത്തുന്ന കണക്കുകൾ  (11 hours ago)

Malayali Vartha Recommends