Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

പെട്രോളിലും വൈദ്യുതിയിലും ഓടുന്ന ഒരു നാലുചക്രവാഹനം! ആകെ നിര്‍മ്മാണച്ചെലവ് വെറും 7,500 രൂപ!

30 SEPTEMBER 2020 12:04 PM IST
മലയാളി വാര്‍ത്ത

പെരിന്തല്‍മണ്ണയില്‍ അധ്യാപകരായ കൊടശേരി സെയ്തലവി-റജീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷിബിന്‍ വാഹനക്കമ്പക്കാരനാണ്. ഷിബിന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നു ഒരു സാഹസിക വാഹനം ഉണ്ടാക്കുകയെന്നത്. പ്ലസ്ടുവില്‍ ഉന്നതവിജയംകൂടി നേടിയതോടെ ആ മോഹത്തിനു വീട്ടുകാരില്‍നിന്നുള്ള അനുമതി കിട്ടി. അങ്ങനെ അവനെ അവന്റെ ഇഷ്ടത്തിനുവിട്ടപ്പോള്‍ 20 ദിവസം കൊണ്ട്് അവന്‍ നിര്‍മ്മിച്ചു ഒരു സ്വപ്നവാഹനം! അതും നിരത്തിലോടുന്ന കാറുകളുടെ സാങ്കേതികവിദ്യക്കു തുല്യമായത്. 

ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമില്‍ വീട്ടിലെ പഴയ ബൈക്കിന്റെ എന്‍ജിന്‍ ഘടിപ്പിച്ചു. ബാക്കി ഭാഗങ്ങള്‍ പഴയ വാഹനങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നുവാങ്ങി. ബൈക്കില്‍നിന്നെടുത്ത വയറിങ്ങെടുത്ത് അതില്‍ രൂപമാറ്റം വരുത്തി അതും വാഹനത്തിനൊപ്പം ചേര്‍ത്തു. വെല്‍ഡിങ് ഉള്‍പ്പെടെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം സ്വയം ചെയ്തതിനാല്‍ വാഹനത്തിന്റെ ആകെച്ചെലവ്് 7,500 രൂപയിലൊതുങ്ങി.

പെട്രോളിന് 40 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് ഷിബിന്‍ പറയുന്നു. ഹൈബ്രിഡ് സാങ്കേതികവിദ്യകൂടി ചേര്‍ത്തതിനാല്‍ വാഹനത്തിന്റെ പെട്രോള്‍ തീര്‍ന്നാലും പേടിക്കേണ്ട, ഇലക്ട്രിക് മോട്ടോറിന്റെ സഹായത്തോടെ രണ്ടു മണിക്കൂര്‍കൂടി വാഹനം സഞ്ചരിക്കും. ബൈക്കിന്റെ എന്‍ജിനിലാണ് ഓടുന്നതെങ്കിലും ഇലക്ട്രിക് മോട്ടോര്‍ ഉള്ളതിനാല്‍ വാഹനം റിവേഴ്സ് ഗിയറില്‍ പിന്നോട്ട് എടുക്കാന്‍ കഴിയും. സ്റ്റിയറിങ്ങിന് ഓട്ടോമാറ്റിക് റിട്ടേണ്‍ സിസ്റ്റവുമുണ്ട്.

നാലു ലിറ്ററാണ് പെട്രോള്‍ ടാങ്കിന്റെ ശേഷി. ഒന്നര ലിറ്ററാകുന്നതോടെ റിസര്‍വിലെത്തും. പരിസര മലിനീകരണം കുറയ്ക്കാനായി ഇലക്ട്രിക് ചാര്‍ജ് ഉപയോഗിച്ച് വാഹനം ചലിപ്പിക്കാമെന്നതും പ്രത്യേകതയാണ്. കോമ്പി ബ്രേക്ക്, എ.ബി.എസ്, ഹൈബ്രിഡ് മോട്ടോറില്‍ സെല്‍ഫ് സ്റ്റാര്‍ട്ടിങ് എന്നിവ ഉള്‍പ്പെടുത്തുകയാണ് ഇനിയുള്ള ലക്ഷ്യം. സഹോദരന്‍ മുഹമ്മദ് സിജിലാണു നിര്‍മാണത്തിലെ സഹായി.

പരിയാപുരം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് 99 ശതമാനം മാര്‍ക്കോടെയാണ് ഷിബിന്‍ പ്ലസ്ടു സയന്‍സ് പാസായത്. നേരത്തേ ഹൈഡ്രോളിക് എസ്‌കവേറ്റര്‍, ഇലക്ട്രിക് എന്‍ജിന്‍, ഹവര്‍ ബോര്‍ഡ്, ഇലക്ട്രിക് സൈക്കിള്‍ എന്നിവയും ഷിബിന്‍ നിര്‍മിച്ചിരുന്നു. കുസാറ്റില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിക്കാനാണ് ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (15 minutes ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (25 minutes ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (52 minutes ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (1 hour ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (2 hours ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (3 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (3 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (3 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (3 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (3 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (3 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (4 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (4 hours ago)

Malayali Vartha Recommends