Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

'കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണമുണ്ട്..! അവിടത്തെ വെറും അമ്പത് ഗ്രാം മാസും അഞ്ചു രോമവും കൊണ്ട് ചിന്തിക്കുന്ന വിഷജീവികള്‍...' പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു

13 OCTOBER 2020 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

നിരന്തരം പീഡനവാർത്തകളാണ് മാധ്യമങ്ങളിലൂടെ പുറത്തേക്ക് വരുന്നത്. രാജ്യത്തെ ഏറെ നടുക്കിയ ഹത്രാസ് പീഡനക്കഥ പോലും ഏറെ പൊട്ടിത്തെറികൾ ഉണ്ടാക്കിയിരുന്നത്. ഇത്തരത്തിൽ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ വൈറലാകുന്നു. 'അബദ്ധത്തില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതോടെ എന്തോ നഷ്ടപ്പെട്ടു എന്ന ശക്തമായ ഒരു പൊതുബോധം ഇവിടെയുണ്ട്..!!ആണുങ്ങള്‍ക്ക് കൈമോശം വരാത്ത എന്ത് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്...? എന്തിനാണത്..?? അക്രമിക്കപ്പെട്ടതിനെക്കാള്‍ നമ്മുടെ സഹോദരിമാര്‍ തകര്‍ന്നു പോകുന്നത് ആ പൊതുബോധത്തിന് മുന്നില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ്... പക്വത പോലും ഉറയ്ക്കാത്ത എത്രയോ ആയിരക്കണക്കിന് സ്ത്രീകള്‍ ആത്മഹത്യകള്‍ പോലും ചെയ്യേണ്ടി വന്നിട്ടുള്ളത് ഈ ഒരു പൊതുബോധം കാരണമാണ്... അണുങ്ങള്‍ ആക്രമിക്കുന്നു.. അനുഭവിക്കുന്നതോ അവളും..' എന്നും നന്ദു കുറിക്കുകയുണ്ടായി.

നന്ദുവിന്റെ കുറിപ്പ് ഇങ്ങനെ;

കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണമുണ്ട്..!അവിടത്തെ വെറും അമ്പത് ഗ്രാം മാസും അഞ്ചു രോമവും കൊണ്ട് ചിന്തിക്കുന്ന വിഷജീവികള്‍...!അങ്ങനെ ഉള്ള മൃഗങ്ങളുടെ ആക്രമണത്തില്‍ പൊലിഞ്ഞുപോയ ഹത്രാസിലെയും വളയാറിലെയും ഉള്‍പ്പെടെ അനവധി നിരവധി സഹോദരിമാരുടെ ആത്മാക്കള്‍ക്ക് മുന്നില്‍ ആത്മപ്രണാമം നേര്‍ന്നു കൊണ്ട്...പീഡനത്തിനിരയായി രക്ഷപെട്ടിട്ടും സമൂഹത്തില്‍ രണ്ടാം തരക്കാരിയായി ബാക്കി ജീവിതം ജീവിക്കേണ്ട ഗതികേട് അനുഭവിക്കുന്ന സഹോദരിമാര്‍ക്ക് ഐക്യദാര്‍ഢ്യം നേര്‍ന്നുകൊണ്ട്....എനിക്കൊരല്പം പറയാനുണ്ട്....!തുറന്നു ചോദിക്കുകയാണ്..അബദ്ധത്തില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതോടെ എന്തോ നഷ്ടപ്പെട്ടു എന്ന ശക്തമായ ഒരു പൊതുബോധം ഇവിടെയുണ്ട്..!!ആണുങ്ങള്‍ക്ക് കൈമോശം വരാത്ത എന്ത് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്...?എന്തിനാണത്..??അക്രമിക്കപ്പെട്ടതിനെക്കാള്‍ നമ്മുടെ സഹോദരിമാര്‍ തകര്‍ന്നു പോകുന്നത് ആ പൊതുബോധത്തിന് മുന്നില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടി വരുമ്പോഴാണ്...പക്വത പോലും ഉറയ്ക്കാത്ത എത്രയോ ആയിരക്കണക്കിന് സ്ത്രീകള്‍ ആത്മഹത്യകള്‍ പോലും ചെയ്യേണ്ടി വന്നിട്ടുള്ളത് ഈ ഒരു പൊതുബോധം കാരണമാണ്...

അണുങ്ങള്‍ ആക്രമിക്കുന്നു..അനുഭവിക്കുന്നതോ അവളും..ആ വേദനയും ഒപ്പം പെണ്ണ് നശിച്ചു എന്ന തെറ്റായ പൊതുബോധം കൊണ്ടുള്ള അഭിമാനക്ഷതവും ഒക്കെ അവള്‍ക്ക് മാത്രം.. യഥാര്‍ത്ഥത്തില്‍ സമൂഹത്തില്‍ മറ്റുള്ളവരുടെ മുഖത്തു നോക്കാന്‍ കഴിയാത്തവണ്ണം വൃത്തികേട് കാണിച്ചവനല്ലേ അതിന്റെ ഫലം അനുഭവിക്കേണ്ടത്..അവനല്ലേ അഭിമാന ക്ഷതം തോന്നേണ്ടത്..മറ്റൊരു പെണ്ണിനെ ഉപദ്രവിക്കുന്നവന്‍ സ്വന്തം അമ്മയെയും ഉപദ്രവിക്കും കൂട്ടുകാരന്റെ പെങ്ങളെയും ഉപദ്രവിക്കും എന്നു കണ്ട് അവനെയല്ലേ സമൂഹം കല്ലെറിയേണ്ടതും മാറ്റി നിര്‍ത്തേണ്ടതും..ഇനി അഥവാ പേപ്പട്ടിയെ പോലെ അപകടകാരി ആണേല്‍ തല്ലി കൊല്ലേണ്ടതും അവനെയല്ലേ ?ഇനി ഇത് വായിച്ചിട്ട് ചിലരൊക്കെ ചോദിക്കും അനിയാ നിന്റെ പെങ്ങളാണെങ്കിലും ഇങ്ങനെ പറയുമോന്ന്..അവരോട് രണ്ടു വാക്ക്.. പ്രിയരേ ഏതെങ്കിലും വകതിരിവില്ലാത്ത ഒരു മൃഗത്തിന്റെ ആക്രമണം ഒരുപക്ഷേ നേരിടേണ്ടി വന്നാല്‍ അവള്‍ക്ക് ഒന്നും പറ്റിയിട്ടില്ല എന്നു പറഞ്ഞു അവളെ ചേര്‍ത്തു നിര്‍ത്തി കൂടേണ്ട് ഏട്ടന്‍ എന്നു പറയുകയെ ഉള്ളൂ ഞാന്‍..

ഒരാള്‍ ഉപദ്രവിച്ചാല്‍ അവള്‍ക്കെന്തു നഷ്ടപ്പെട്ടു..ഒന്നും നഷ്ടപ്പെട്ടിട്ടില്ല..ആണിന് നഷ്ടപ്പെടാത്ത ഒന്നും പെണ്ണിനും നഷ്ടപ്പെടുന്നില്ല...പിന്നെ മറ്റൊരു കാര്യം.. എങ്ങനെ പ്രതികരിക്കണമെന്നത് എന്റെ സ്വാതന്ത്ര്യമാണ്..! നിയമത്തെ പോലും നോക്കുകുത്തിയാക്കി സ്ത്രീകളെ ഉപദ്രവിക്കുന്ന ചെറ്റകളെ ഒക്കെ കൊന്നിട്ട് ജയിലില്‍ പോയി കിടന്നാല്‍ അതൊരു അന്തസ്സാണ്.. അത് മുകളില്‍ പറഞ്ഞ ആ പൊതുബോധത്തെ ഭയന്നല്ല കേട്ടോ.. ഇനി ഒരു പെണ്ണിനേയും അവന്‍ ഉപദ്രവിക്കരുത്..ആണിനും പെണ്ണിനും ഒക്കെ ഒരേ അവകാശമുള്ള സമത്വ സുന്ദര ഭാരതം ഉദയം കൊള്ളണം... ഒപ്പം നമ്മുടെ സംസ്‌കാരത്തെയും മുറുകെ പിടിക്കണം.. അങ്ങനെ ഒരു സമൂഹത്തിന് വേണ്ടിയാണ് ഞാനുള്‍പ്പെടുന്ന യുവതലമുറ സ്വപ്നം കാണുന്നതും പ്രവര്‍ത്തിക്കുന്നതും...ഈ അവസരത്തില്‍ അങ്ങനെ ഉപദ്രവം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളവര്‍ക്കും അതിനെയൊക്കെ അതിജീവിച്ചവര്‍ക്കും എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും പേരില്‍ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുന്നു..

ഒപ്പം എന്റെ സഹോദരിമാര്‍ക്കും ചേച്ചിമാര്‍ക്കും അമ്മമാര്‍ക്കും ഒക്കെ പരിപൂര്‍ണ്ണ പിന്തുണ...ഇങ്ങ് കേരളത്തില്‍ ഒരു പീഡനം നടക്കുമ്പോള്‍ അങ്ങ് ഉത്തരേന്ത്യയിലോട്ട് നോക്കാന്‍ പറഞ്ഞും അങ്ങ് ഉത്തരേന്ത്യയില്‍ നടക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ നടക്കുന്നില്ലേ പിന്നെന്താ എന്നു ചോദിച്ചും ഈ സാമൂഹിക വിഷയങ്ങളെ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രം ആക്കുന്നതിനോട് പരിപൂര്‍ണ്ണമായ വിയോജിപ്പ്..എവിടെ ഒരു പെണ്‍തരി അക്രമിക്കപ്പെട്ടാലും രാഷ്ട്രീയ ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും വേദന തോന്നണം.. ആ വേദന ഉള്ളില്‍ നിന്ന് വരണം..പ്രതികരിക്കണം...പ്രവര്‍ത്തിക്കണം...!!

NB : കടുവാക്കുന്നേല്‍ കറുവച്ചന്‍ അല്ല കേട്ടോ..ഭരതന്നൂര്‍ നന്ദു മഹാദേവനാണ്..പ്രിയമുള്ളവര്‍ക്ക് എന്റെ ചങ്കുകള്‍ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു...ഞാന്‍ മൂന്നാമത്തെ കീമോ കഴിഞ്ഞു വിശ്രമത്തിലാണ്...
പ്രാര്‍ത്ഥിക്കുമല്ലോ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും  (33 minutes ago)

നട്ടെല്ലുള്ള കമ്യൂണിസ്റ്റുകള്‍ ഉണ്ടേല്‍ ഈ മുക്ക് പണ്ടത്തിന് നേരെ കാര്‍ക്കിച്ച് തുപ്പിക്കൂടെ; പിണറായി വിജയന്റെ വിദേശയാത്ര കത്തിനില്‍ക്കെ തലങ്ങും വിലങ്ങും അടി,ന്യായീകരിക്കാന്‍ വാ തുറക്കാന്‍ കഴിയാത്ത ഗതി  (47 minutes ago)

പണിവെച്ച് പിണറായി മുങ്ങി ധനമന്ത്രിയെ ചെറുപ്പക്കാര്‍ വളയും;സംസ്ഥാനത്ത് വീണ്ടും പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ചര്‍ച്ചകളിലേക്ക്, മുഖ്യന്‍ ഉപദേശിച്ച ഐഡിയ പരീക്ഷിച്ചാലും ഇല്ലെങ്കിലും പണി,എന്താണ് പരിഹാരമെ  (1 hour ago)

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ഇതുവരെ 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി  (1 hour ago)

ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂണ്‍ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ തിരുവനന്തപുരത്ത്  (1 hour ago)

1200 കോടി മുടക്കി നിര്‍മിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്കുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി  (1 hour ago)

മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം...  (2 hours ago)

മദ്യനയ അഴിമതിക്കേസ്... അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി മറ്റന്നാള്‍ വീണ്ടും സുപ്രീംകോടതി പരിഗണിക്കും  (2 hours ago)

മദ്യലഹരിയില്‍ ഭര്‍ത്താവിനോട് ഭാര്യ കാട്ടിയ ക്രൂരത...  (2 hours ago)

സ്വകാര്യ ഹോസ്റ്റലിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവം... 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറായി കുഞ്ഞിന്റെ പിതാവ്  (2 hours ago)

സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത കേസിലെ അഞ്ചാം പ്രതിയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു  (2 hours ago)

ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്...  (3 hours ago)

ഈ ചൂടുകാലത്ത് നമ്മുടെ മുഖവും സ്‌കിന്നും സുരക്ഷിതമാക്കാം...  (3 hours ago)

പരവൂരില്‍ ഭാര്യയെയും മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എ ; നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

Malayali Vartha Recommends