Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...


10 ദിവസങ്ങൾക്ക് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന 15000ത്തിലധികം ജീവനക്കാർ... വെറും കൈയോടെ ഇറങ്ങിപോകും....ധനമന്ത്രി നിർമലാ സീതാരാമൻ മന്ത്രി കെ.എൻ. ബാലഗോപാലിനെ ഓടിച്ചുവിട്ടതാണ് കാരണം.... മേലിൽ പണവും ചോദിച്ച് കത്തെഴുതെരുതെന്ന് കേന്ദ്രധനമന്ത്രി കർശന നിർദ്ദേശവും നൽകി....


ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ, നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ....

സിങ്കത്തിന് പുതിയ റെക്കോര്‍ഡ്... എട്ടു മാസത്തിനുള്ളില്‍ കണ്ടെത്തിയത് മുപ്പത്തിയൊന്നര കോടി രൂപയുടെ വൈദ്യുതി മോഷണം

09 MAY 2015 12:56 PM IST
മലയാളി വാര്‍ത്ത.

More Stories...

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

അങ്ങനെ സാക്ഷാല്‍ സിങ്കം സടകുടഞ്ഞെണീറ്റതോടെ വൈദ്യുതി വിഐപി കള്ളന്മാര്‍ കുടുങ്ങി. ഫലമോ, സിങ്കത്തിന് പുതിയ റെക്കോര്‍ഡും. വൈദ്യുതി മോഷണം പിടിക്കുന്നതിലാണ് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫിസറായ ഋഷിരാജ് സിങ് റെക്കോര്‍ഡ് കുറിക്കുന്നത്. ചുമതലയേറ്റ് എട്ടു മാസത്തിനുള്ളില്‍ മുപ്പത്തിയൊന്നര കോടി രൂപയുടെ ( 31.57 കോടി ) വൈദ്യുതി മോഷണമാണ് കണ്ടെത്തിയത്. 
മോഷണവും തിരിമറിയും നടത്തുന്നതില്‍ എറണാകുളം ജില്ലയിലെ വ്യവസായ കൊറിഡോറാണ് മുന്‍പന്തിയിലെന്ന് ഋഷിരാജ് സിങ്പറഞ്ഞു. കൊല്ലം, പാലക്കാട് ജില്ലകളാണ് തൊട്ടുപിന്നില്‍.
ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് 5.98 കോടി രൂപ. ഏപ്രില്‍ മാസം 3. 73 കോടി രൂപ ഈടാക്കി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പ്രതിമാസം ശരാശരി നാലു കോടി രൂപ ഈടാക്കിയിട്ടുണ്ട്. വൈദ്യുതി മോഷണത്തില്‍ വന്‍കിട സ്ഥാപനങ്ങള്‍ മുതല്‍ രാഷ്ട്രീയ നേതാക്കള്‍ വരെ പ്രതിസ്ഥാനത്തുണ്ടെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
വൈദ്യുതി മോഷണം കണ്ടെത്തുന്ന കാര്യത്തിലും പിഴ ചുമത്തുന്ന കാര്യത്തിലും വകുപ്പു മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് പൂര്‍ണ സ്വാതന്ത്യ്രം തന്നിട്ടുണ്ട്. ഇടപെടലൊന്നുമില്ല. ഇക്കാര്യത്തില്‍ ഇടപെട്ട് ഒരു ഫോണ്‍ കോള്‍ പോലും ഇന്നു വരെ മന്ത്രിയില്‍ നിന്നോ, ഓഫിസില്‍ നിന്നോ വന്നിട്ടുമില്ല. ഇക്കാര്യങ്ങള്‍ നന്നായി മുന്നോട്ട് പോകുന്നതില്‍ 101 ശതമാനം മാര്‍ക്കും അദ്ദേഹത്തിന് കൊടുക്കാമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
മോഷണവും തിരിമറിയും പല രൂപത്തിലാണ് നടക്കുന്നത്. താരിഫ് ഏറ്റവും കുറഞ്ഞ കാര്‍ഷിക കണക്ഷനില്‍ (യൂണിറ്റിന് രണ്ടു രൂപ മാത്രം ) നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുക, വീട്ട് കണക്ഷനില്‍ നിന്ന് നിരക്ക് കൂടിയ വാണിജ്യാവശ്യത്തിന് (ബിസിനസ്, ഓഫീസ് കാര്യങ്ങള്‍) ഉപയോഗിക്കുക, മീറ്ററുകളില്‍ തിരിമറി നടത്തി വന്‍തോതില്‍ വൈദ്യുതി മോഷ്ടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ എല്ലാ ജില്ലകളില്‍ നിന്നും വ്യാപകമായി പിടിച്ചതായി ഋഷിരാജ് സിങ് പറഞ്ഞു.
വൈദ്യുതി മോഷണങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് , വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടി കൂടിയ വൈദ്യുതി മോഷണത്തിന്‍മേല്‍ ലഭിച്ച അധിക പിഴയുടെ അഞ്ചു ശതമാനമോ, 50,000 രൂപയോ ഏതാണ് കുറവെന്നാല്‍ ആ തുക പാരിതോഷികമായി നല്‍കുമെന്നും വിവരം നല്‍കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയറെ വെള്ളം കുടിപ്പിക്കും! അടുത്ത കേസെടുത്തു.. മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടുവിരലിൽ നിർത്തുന്നു! ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന മേയർ  (1 minute ago)

റോഡേത്.. തോടേത്! കലിയിളകി ജനങ്ങൾ... ആര്യയക്ക് തെറിവിളി... മിന്നൽ പ്രളയ സാധ്യത? തലസ്ഥാനം വെള്ളത്തിനടിയിൽ  (3 minutes ago)

ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് അമേരിക്കന്‍ നിര്‍മ്മിത ഹെലികോപ്ടര്‍;സുരക്ഷാ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് അവഗണിച്ചു,ബെല്‍ 212 ഹെലികോപ്റ്ററാണ് റെയ്‌സിയുടെ തലയെടുത്തത്,കലിയിളകി യുഎസ്  (37 minutes ago)

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായ  (48 minutes ago)

പള്ളിയുടെ മറവിലെ വേശ്യാവൃത്തിയും കരാര്‍കല്യാണവും ഇനി ഇല്ല:റെയ്‌സിയുടെ തലവീണത് ആഘോഷമാക്കി ഇറാന്‍ വനിതകള്‍, സ്ത്രീകളെ മതത്തിന്റെ ചട്ടക്കൂടില്‍ തളച്ചിട്ട് അവരെ കൊല്ലാക്കൊല ചെയ്ത പ്രസിഡന്റ്,ഹിജാബിന്റെ പേ  (53 minutes ago)

രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെ സ്മാരകം പണിതിരിക്കും;ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചവര്‍ക്ക് സ്മാരകം പണിയുന്നതിനെ വെള്ളപൂശി പി ജയരാജന്‍,ആര്‍ എസ് എസ് സ്മാരകം പണിതല്ലോ മാധ്യമങ്ങള്‍ അത് മറച്ച് പിടിക്  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ  (1 hour ago)

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകം... പ്രതിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകന്‍ ബിഎ ആളൂര്‍  (1 hour ago)

സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..  (1 hour ago)

കോട്ടയം ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പ്; മലയോര മേഖലയിൽ രാത്രി യാത്രാ നിരോധിച്ചു  (3 hours ago)

സ്വകാര്യ ക്ലിനിക്ക് നടത്തുന്ന യുവതിയെ ചീത്ത വിളിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (3 hours ago)

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?  (3 hours ago)

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു; ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റഈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റ് ഇബ്റാഹിം റഈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ  (3 hours ago)

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക!!!  (4 hours ago)

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.... 49-50 കിമി വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.... ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ്‌ 20-22 തീയ  (4 hours ago)

Malayali Vartha Recommends