Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബാണാസുര സാഗര്‍ അണക്കെട്ടുണ്ടായപ്പോള്‍ ഇല്ലാതായ പഞ്ചായത്ത്: തരിയോട്, തരിയോട് പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ പൂര്‍ണമായും ഒരു വാര്‍ഡ് ഭാഗികമായും വെള്ളത്തിനടിയിലായി!

26 NOVEMBER 2020 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബാണാസുര സാഗര്‍ അണക്കെട്ടുണ്ടാക്കുന്നതിനായി തരിയോട് പട്ടണവും ചേര്‍ന്നുള്ള കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളമുള്‍പെടെ 1306.73 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 1984-ഓടെ ആദ്യഘട്ട ഒഴിപ്പിക്കല്‍ പൂര്‍ത്തിയായി. അധികം വൈകാതെ കുടിയേറ്റക്കാരുടെ വാഗ്ദത്തഭൂമിയാകെ അണക്കെട്ടിനുള്ളിലായി. തരിയോട് പഞ്ചായത്തിലാണു ജലാശയമെങ്കിലും തരിയോട് എന്ന പട്ടണം ഇന്നില്ല. ബാണാസുര റിസര്‍വോയറിനുള്ളിലായി പഴയ തരിയോട് പഞ്ചായത്ത്...സര്‍ക്കാര്‍ രേഖകളിലും ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും പേരിലും നാട്ടുകാരുടെ ഓര്‍മകളിലും മാത്രമാണ് ഇപ്പോള്‍ തരിയോടിനു സ്ഥാനം.

ആ നാട്ടില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത് 1989-ലാണെന്ന് പഴയ തരിയോട് പഞ്ചായത്ത് പ്രസിഡന്റ് എം.പി. മുസ്തഫ ഓര്‍ക്കുന്നു. അന്നത്തെ തരിയോട് പഞ്ചായത്തിലെ 2 വാര്‍ഡുകള്‍ പൂര്‍ണമായും ഒരു വാര്‍ഡ് ഭാഗികമായും വെള്ളത്തിനടിയിലായി. അവസാന തിരഞ്ഞെടുപ്പില്‍ തരിയോട് സ്‌കൂളിലും വോട്ടെടുപ്പ് നടന്നിരുന്നു. കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ എല്ലാം വെള്ളത്തിനടിയിലായി. കുന്നും സമതലവുമെല്ലാം നിറഞ്ഞ പ്രദേശമായിരുന്നു. വോട്ടഭ്യര്‍ഥിച്ച് ഞങ്ങളെല്ലാം ഏറെ ഓടിനടന്ന നാട്- മുസ്തഫ പറയുന്നു.

മണ്ണില്‍ സ്വര്‍ണം വിളയിച്ചവരുടെ നാട് എന്ന പേര് അക്ഷരാര്‍ഥത്തില്‍ത്തന്നെ തരിയോടിനു വിശേഷണമാകും. മണ്ണിനെ പൊന്നാക്കിയ കുടിയേറ്റക്കാരുടെ സ്വര്‍ഗഭൂമിയായിരുന്നു തരിയോട്. അതിനു മുന്‍പ് ബ്രിട്ടിഷുകാര്‍ ഇവിടെ സ്വര്‍ണഖനനം നടത്തിയിരുന്നതും ചരിത്രം. ബ്രിട്ടിഷ് മലബാറിന്റെ ഭാഗമായിരുന്ന വയനാട്ടില്‍ വെള്ളക്കാര്‍ ഖജനാവ് സ്ഥാപിക്കാന്‍ തിരഞ്ഞെടുത്തതും തരിയോടിനെത്തന്നെ.

ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച കുതിരപ്പാണ്ടി റോഡിന്റെ 7 കിലോമീറ്റര്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഈ വഴിയാണ് സ്വര്‍ണനിക്ഷേപം തേടി യൂറോപ്യന്‍മാര്‍ എത്തിയതും. ബ്രിട്ടന്‍ ഇന്‍കോര്‍പറേറ്റ് ഗോള്‍ഡ് മൈന്‍സ് ഇന്ത്യ എന്ന കമ്പനിയാണ് ഇവിടെ ഖനനം നടത്തിയത്. മഞ്ഞനിറമുള്ള മണ്ണില്‍നിന്നു പക്ഷേ, ആവശ്യത്തിനു സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായതോടെ കമ്പനി പൂട്ടിപ്പോയി. ഖനിമുതലാളി സ്ഥാപനം ഡൈനാമിറ്റ് വച്ച് തകര്‍ത്ത് സ്വയം വെടിയുതിര്‍ത്തു മരിച്ചെന്നും കഥ. അക്കാലത്ത് ഖനിത്തൊഴിലാളികള്‍ തുരന്നെടുത്ത സ്വര്‍ണഗുഹകള്‍ ഇപ്പോഴും ഇവിടെ കാണാം.

നാലുവര്‍ഷത്തിനുള്ളില്‍, 1982-ല്‍ ആരംഭിച്ച കുടിയൊഴിപ്പിക്കല്‍ പൂര്‍ണമായി. സ്‌കൂള്‍, പോസ്റ്റ് ഓഫിസ്, കൃഷിഭവന്‍, ഡിസ്‌പെന്‍സറി, കാപ്പിഡിപ്പോ, ക്ഷീരസംഘം തുടങ്ങിയവയെല്ലാം മറ്റു സ്ഥലങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങി. തരിയോട് പൊലീസ് സ്റ്റേഷന്‍ പേരുമാറി പടിഞ്ഞാറത്തറയിലേക്കു പറിച്ചുനട്ടു. തരിയോട് പഞ്ചായത്ത് ഓഫിസ് ആദ്യം കാപ്പുവയലിലേക്കും പിന്നീട് കാവുംമന്ദത്തേക്കും മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളം മുഴുവന്‍ തൃശൂരിലെ വിജയം ആഗ്രഹിക്കുന്നു... ജനങ്ങള്‍ നല്‍കുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ലെന്ന് സുരേഷ് ഗോപി  (8 hours ago)

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (10 hours ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (11 hours ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (11 hours ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (11 hours ago)

ദൃശ്യങ്ങൾ പുറത്ത്  (11 hours ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (11 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (12 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (12 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (13 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (14 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (14 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (14 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (14 hours ago)

Malayali Vartha Recommends