Widgets Magazine
15
Jan / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ല; ഐസക് കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിച്ചു


സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത! കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ....


മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്... ധനമന്ത്രി തോമസ് ഐസക്കിന്റെത് ബഡായി ബജറ്റ്; കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്... എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. ആകെ നേട്ടം മൂന്ന് മണിക്കൂര്‍ അവതരിപ്പിച്ചു... ബഡായി ബജറ്റെന്ന് പരിഹസിച്ച് ചെന്നിത്തല


രാമക്ഷേത്രത്തിന് രാഷ്ട്രപതിയുടെ അഞ്ചു ലക്ഷം; ഫണ്ടിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നത് കോടികള്‍; പണത്തിന് പുറമേ സംഭാവനയാണ് സ്വര്‍ണവും വെള്ളിയും; 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന; സംഭാവനയുടെ കണക്ക് സൂക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്


കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​രം​ഭ​മാ​യ ഇ.​സി.​ജി.​സി ലി​മി​റ്റ​ഡ്​ പ്രൊ​ബേ​ഷ​ണ​റി ഓ​ഫിസ​ര്‍​മാ​രെ റി​ക്രൂ​ട്ട്​​ ചെ​യ്യു​ന്നു.... വാ​ര്‍​ഷി​ക ശമ്പളം 13 ല​ക്ഷം രൂ​പ​.....ബി​രു​ദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്... 10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച്‌ ജീവിച്ചു... അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി... ഞാന്‍ ബെംഗളൂരുവിലും... പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു... എന്നാൽ ഒരു നാലു മാസക്കാലത്തോളം ഞങ്ങൾക്കിടയിൽ സംഭവിച്ചത്... നിവേദിന്റെ തുറന്ന് പറച്ചിൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

27 NOVEMBER 2020 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയിൽ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്നം പൊസിഷൻ ആണെന്നതൊക്കെ ആയിതീർന്നിട്ടുണ്ട്.ദയവ് ചെയ്ത് പ്ലീസ്. ഇങ്ങനെയുള്ള പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!! മാളവിക രാധാകൃഷ്ണൻ കുറിക്കുന്നു

ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും നടപ്പായില്ല; ഐസക് കടംവാങ്ങിക്കൂട്ടി സംസ്ഥാനത്തെ മുടിച്ചു

രാമക്ഷേത്രത്തിന് രാഷ്ട്രപതിയുടെ അഞ്ചു ലക്ഷം; ഫണ്ടിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നത് കോടികള്‍; പണത്തിന് പുറമേ സംഭാവനയാണ് സ്വര്‍ണവും വെള്ളിയും; 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന; സംഭാവനയുടെ കണക്ക് സൂക്ഷിക്കാന്‍ മൊബൈല്‍ ആപ്പ്

ഞെട്ടിച്ച് അമേരിക്ക; ഇന്ത്യയെ കുറിച്ചുള്ള രഹസ്യരേഖ പുറത്ത്; ഇനി പുറകോട്ടില്ല, രണ്ടും കല്പിച്ച് തന്നെ; ഇന്ത്യയോടുള്ള നയം മാറില്ല എന്ന വ്യക്തമായ സൂചന; ഏഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യം ഇന്ത്യ, ലോക സമാധാനത്തിന് മുതല്‍കൂട്ട്

'കുടുംബം നോക്കാനും മക്കളെ വളർത്താനും ഉള്ള ഉത്തരവാദിത്തങ്ങൾ മുഴുവനും ഭാര്യയുടെ തലയിൽ കെട്ടിവെച്ച്, കുടുംബത്തിന്റേതായ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായി സ്വാതന്ത്ര്യത്തിന്റെ ലോകത്തിലേക്ക് ഇറങ്ങിവരുന്ന ഏതൊരു ഭർത്താവിനും ഭാര്യയോട് ചോദിക്കാം നിനക്ക് എന്തിന്റെ കുറവാണ് ഞാൻ വരുത്തിയതെന്ന്...' കുറിപ്പ് പങ്കുവച്ച് ജോമോൾ ജോസഫ്

കേരളം ഏറെ ആഘോഷിച്ച ഒരു സ്വവര്‍ഗ വിവാഹമായിരുന്നു റഹീമിന്റെയും നിവേദിന്റെയും. കേരളത്തിലെ രണ്ടാമത്തെ ഗേ കപ്പിളെന്ന വിശേഷണവും ഇവര്‍ക്കായിരുന്നു. എന്നാലിപ്പോള്‍ ഇരുവരും പിരിഞ്ഞെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. യഥാര്‍ഥത്തില്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയുകയാണ് നിവേദ്.

നിവേദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്....

പല തരത്തിലുള്ള വാര്‍ത്തകളാണ് വരുന്നത്. അതില്‍ പകുതിയും സത്യമല്ല. ഞാന്‍ പറഞ്ഞുവെന്ന തരത്തിലാണ് എല്ലാം വരുന്നത്. ഞാനും റഹീമും വേര്‍പിരിഞ്ഞു എന്നത് സത്യമാണ്. പക്ഷേ ഞാനൊരിക്കലും റഹീമിനെ കുറ്റപ്പെടുത്തുകയോ റഹീം എന്റെ ജീവിതം നശിപ്പിച്ചെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. 10 ദിവസം ബെംഗളൂരുവില്‍ ഒരുമിച്ച്‌ ജീവിച്ചു. അതിനു ശേഷം റഹീം യുഎഇലേക്ക് മടങ്ങി. ഞാന്‍ ബെംഗളൂരുവിലും. പിന്നീട് കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ ഞങ്ങള്‍ നല്ല ബന്ധത്തിലായിരുന്നു.

പക്ഷേ അതിനു ശേഷം ഒരു നാലു മാസക്കാലത്തോളം റഹീം എന്നെ വിളിക്കാതെയായി. ഒരു കോണ്‍ടാക്ടും ഇല്ല. ഞാന്‍ തകര്‍ന്നു എന്നത് സത്യമാണ്. മാനസികമായി സമ്മര്‍ദം അനുഭവിച്ചു. നാലുമാസത്തിന് ശേഷം ഈ ഓണത്തിന് റഹീം എനിക്ക് വീണ്ടും മെസേജ് അയച്ചു. നമ്മള്‍ ചേര്‍ന്ന് പോകില്ല. നമുക്ക് പിരിയാം എന്ന്. ആദ്യം വിഷമം തോന്നി. പിന്നെ ഞാന്‍ അത് ഉള്‍ക്കൊണ്ടു. കാരണം റഹീം അത് എന്നോട് തുറന്നു പറഞ്ഞല്ലോ.

എന്നോട് മറച്ചുവച്ച്‌ വഞ്ചിച്ചില്ലല്ലോ. ഇപ്പോള്‍ ഞാനിത് തുറന്നു പറയാന്‍ കാരണം എല്ലാവരും എന്നെ ആദ്യം കാണുമ്പോള്‍ ചോദിക്കുക റഹീമിനെക്കുറിച്ചാണ്. എനിക്ക് അറിയില്ല എന്ന് പറയുമ്പോള്‍ അത് എന്നെ കൂടുതല്‍ വിഷമത്തിലാക്കും. തുറന്നു പറഞ്ഞാൽ പേരുദോഷം ഉണ്ടാകുമെന്ന് ഒന്നും ചിന്തിക്കുന്നില്ല. ഞാനും റഹീമും പിരിഞ്ഞു എന്ന് തന്നെ ഇപ്പോള്‍ പറയുന്നു. പിന്നെ എനിക്ക് കുട്ടിയെ വേണമെന്ന് ആവശ്യപ്പെട്ടെന്നും അത് റഹീം സമ്മതിക്കാത്തതാണ് പിരിയാന്‍ കാരണമെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. ഐവിഎഫ് വഴി കുട്ടിയെ വേണമെന്ന ആഗ്രഹം ഞാന്‍ റഹീമിനോട് പറഞ്ഞിരുന്നു. അതിന് എന്റെ സുഹൃത്ത് വാടകഗര്‍ഭധാരണത്തിനായി മുന്നോട്ട് വരികയും ചെയ്തു. പക്ഷേ റഹീം അന്ന് പറഞ്ഞത് ഇപ്പോള്‍ അതേക്കുറിച്ച്‌ ചിന്തിക്കേണ്ട എന്നാണ്. അതെനിക്ക് വിഷമമുണ്ടാക്കി എന്നത് സത്യമാണ്. പക്ഷേ ഞങ്ങള്‍ പിരിഞ്ഞത് അതുകാരണമല്ല. ഒരു ദാമ്പത്യ ബന്ധത്തിന് ഇനി സാധ്യമല്ല എന്ന കാരണം തന്നെയാണ്. റഹീം അത് എന്നോട് തുറന്നു പറഞ്ഞു. റഹീം ഇപ്പോള്‍ യുഎഇയിലാണ്. എനിക്ക് റഹീമിനോടോ തിരിച്ചോ യാതൊരു ശത്രുതയുമില്ല. എനിക്കുറപ്പുണ്ട്. റഹീമിന് ഒരു അത്യാവശ്യം വന്നാല്‍ ആദ്യം എന്നെയാകും വിളിക്കുകയെന്ന്. ഞാനിപ്പോള്‍ ബെംഗളൂരുവിലാണ്. ഈ സംഭവം ഏറെ വേദനിപ്പിച്ചത് എന്റെ അച്ഛനെയും അമ്മയെയുമാണ്. കാരണം അവര്‍ കൊച്ചിയിലാണ്. എല്ലാവരും അവരോട് ഇതേക്കുറിച്ച്‌ ചോദിക്കും. ആദ്യം ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തെങ്കിലും പിന്നീട് അവര്‍ അത് സ്വീകരിച്ചതാണ്. രണ്ടു വീട്ടുകാരും. എന്തായാലും ഇപ്പോള്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

ഒരു പെണ്ണിനെ കെട്ടി ജീവിച്ചുകൂടെ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാന്‍ എന്നും ഒരു ഗേ ആയിരിക്കും, അതില്‍ മാറ്റമില്ല. പിന്നെ പുതിയ ബന്ധമായോ എന്ന് ചോദിക്കുന്നവരോട്.. 'ഡേറ്റിങ്ങിലാണ്. കൂടുതല്‍ പറയാനായിട്ടില്ല എന്നാണ് മറുപടി. ഇല്ലാത്ത വാര്‍ത്തകള്‍ വളച്ചൊടിച്ച തലക്കെട്ടുകളോടെ കൊടുക്കരുതെന്നാണ് നിവേദിന്റെ അപേക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടശ്ശേരിയില്‍ ഗ്യാസ് സിലിണ്ടറുമായി വന്ന ലോറിക്ക് തീപ്പിടിച്ചു  (22 minutes ago)

സംസ്ഥാന ബഡ്ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്  (51 minutes ago)

ലോക്ഡൗണിൽ പതിനയ്യായിരം രൂപ വച്ച് ''പന്നിമലർത്ത് '' ചീട്ടുകളി : എട്ടംഗ ചീട്ടുകളി ചൂതാട്ട സംഘത്തെ ഹാജരാക്കാൻ കോടതി ഉത്തരവ്  (3 hours ago)

തോമസ് ഐസക്ക് അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെയും അവസാനത്തെയും ബജറ്റ് ആണു അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്ന തരത്തില്‍ ഒരു പദ്ധതിയെങ്കിലും പ്രഖ്യാപിക്കുവാനോ നടപ്പിലാക്കുവാനോ ഈ പന്  (3 hours ago)

ആനയുമായി വരുന്നതിനിടെ സ്ഥലങ്ങൾ കണ്ടു വയ്ക്കും: ഇടവഴികളിലൂടെ കറങ്ങി നടക്കും: മാലപൊട്ടിക്കണ്ടവരെ കണ്ടെത്തി ബൈക്കിലെത്തി മാലയുമായി കടക്കും: മണർകാട് മാല മോഷണക്കേസിൽ പിടിയിലായത് ആനപാപ്പാൻ  (3 hours ago)

ഇത്തവണ ബജറ്റിൽ താരമായത് കുട്ടികൾ; ഇത്തവണ ബജറ്റിനൊപ്പം ചേർത്തത് സ്കൂള്‍ വിദ്യാര്‍ഥികളുടെ കവിതകൾ, ബജറ്റിന്റെ കവര്‍ ചിത്രം തൃശൂര്‍ സ്വദേശി അക്കുവിന്‍റെ 'കിളികളുടെ ഫ്ലാറ്റ്'  (3 hours ago)

കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന് കേരളം സുസജ്ജം; മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും എല്ലാ ഒരുക്കങ്ങളും നടത്തി  (4 hours ago)

മലപ്പുറം സ്വദേശിയായ യുവാവ് അൽഐനിൽ അന്തരിച്ചു  (4 hours ago)

ഒരു ചെമ്പ് ചൂട് വെള്ളം കുളിമുറിയിൽ കൊണ്ട് കൊടുക്കുന്നതിനേക്കാളും വലിയ പ്രശ്നം പൊസിഷൻ ആണെന്നതൊക്കെ ആയിതീർന്നിട്ടുണ്ട്.ദയവ് ചെയ്ത് പ്ലീസ്. ഇങ്ങനെയുള്ള പുരോഗമനവുമായി ഇതുവഴി വരരുതേ എന്റെ പൊന്ന് ആണുങ്ങളെ!!  (4 hours ago)

ബഡായി ബജറ്റ് ജനങ്ങളെ കബളിപ്പിക്കാന്‍; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്; തൊഴില്‍ പ്രഖ്യാപനം തട്ടിപ്പ്; കിഫ്ബിയില്‍ നടന്നത് 60000 കോടിയല്ല 6000 കോടിയുടെ പദ്ധതി മാത്രം; കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങള്‍ പലതും  (4 hours ago)

ചൈനക്ക് കനത്ത തിരിച്ചടി നൽകി അമേരിക്ക; ഷവോമി ഉള്‍പ്പെടെ 11 ചൈനീസ് കമ്ബനികളെ അമേരിക്ക കരിമ്പട്ടികയില്‍, ജോ ബൈഡന്‍ അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചൈനയ്‌ക്കെതിരെ യുഎസിന്റെ നിര്‍ണായ  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത! കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ....  (5 hours ago)

മുന്‍ ബജറ്റുകളുടെ ആവര്‍ത്തനം മാത്രമാണിത്... ധനമന്ത്രി തോമസ് ഐസക്കിന്റെത് ബഡായി ബജറ്റ്; കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചത്... എന്നാല്‍ 6,000 കോടിയുടെ പദ്ധതി പോലും  (5 hours ago)

മലയാളികള്‍ ഉള്‍പ്പെടെ 200 ഡോക്ടര്‍മാരുടെ സംഘം ബ്രിട്ടനിലേക്ക്; ഏറ്റവും വലിയ ഐസിയു കേന്ദ്രമുള്ള ബര്‍മിങ്ഹാമിലേക്ക്, ഴിഞ്ഞ ദിവസം മാത്രം 1564 പേർ മരിച്ചു, ലോക്ക് ഡൗണ്‍ ആയിരുന്നിട്ട് കൂടി രോഗവ്യാപനം നിയന്  (5 hours ago)

രാമക്ഷേത്രത്തിന് രാഷ്ട്രപതിയുടെ അഞ്ചു ലക്ഷം; ഫണ്ടിലേക്ക് ഓരോ ദിവസവും ഒഴുകിയെത്തുന്നത് കോടികള്‍; പണത്തിന് പുറമേ സംഭാവനയാണ് സ്വര്‍ണവും വെള്ളിയും; 10 കോടിയോളം കുടുംബങ്ങളില്‍ നിന്നും സംഭാവന; സംഭാവനയുടെ കണ  (5 hours ago)

Malayali Vartha Recommends