Widgets Magazine
26
Feb / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാന ചിത്രീകരണത്തിനിടെ പ്രിയയുടെ ചാട്ടം പിഴച്ചു! നിഥിന്റെ പുറത്തേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യരുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് കണ്ട് അമ്പരന്ന് നാട്ടുകാർ.... വല കീറി മുറിഞ്ഞെങ്കിൽ ഭാരമുള്ള വസ്തുവുമായി അതിസാഹസികമായി കരയിലേക്ക് എത്തി‌; നാട്ടുകാരെ പോലും ഞെട്ടിച്ച സംഭവം ഇങ്ങനെ...


കണ്ണൂരിൽ റോഡരികില്‍ ഇളനീര്‍ വില്‍ക്കുന്ന ഷബീര്‍ രഹസ്യമായി മറ്റൊരു ബിസിനസ് കൂടി തുടങ്ങി! പോലീസ് കണ്ണിൽപ്പെട്ടതോടെ സംഭവിച്ചത് മറ്റൊന്ന്; കഞ്ചാവ് റെയ്ഡിനെത്തിയ ഉദ്യോ​ഗസ്ഥനെ വില്‍പ്പനക്കാരന്‍ ചെയ്ത ക്രൂരത! മുതുകില്‍ വെട്ടേറ്റ് പ്രാണവേദനയോടെ സിവില്‍ എക്സൈസ് ഓഫീസര്‍ നിഷാദ്; ഒടുക്കം ഷബീറിനെ പൂട്ടി പോലീസ്


കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിനും കഴിഞ്ഞകാല സൂപ്പര്‍നായിക ഖുശ്ബുവും നേര്‍ക്കുനേര്‍... കരുണാനിധി മൂന്ന് തവണ മത്സരിച്ച്‌ ജയിച്ച ചെപ്പോക്കില്‍ ആര് മത്സരിക്കും? താരപ്പോര് ശക്തമാകുന്നു...


യുവതിയെ വീട് ആക്രമിച്ച്‌ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് മുഖ്യപ്രതികളും അറസ്റ്റില്‍.... കാറും പിടിച്ചെടുത്തു! അന്വേഷണം കടുപ്പിച്ച് കസ്റ്റമസും ഇഡിയും

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി; 25കാരിയായ യുവതി ഈ ക്രൂരത ചെയ്യാനുണ്ടായ കാരണം ഇതാണ്... അമ്പരന്ന് ഭർത്താവ്

23 JANUARY 2021 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

'ഞാൻ ആൺ ഉടലിൽ പിറന്ന ഒരുവർ ആണ്... പക്ഷെ എനിക്കു സമൂഹം തുന്നിവച്ചിട്ടുള്ള പുരുഷന്റെ കുപ്പായം തീരെ ഇഷ്ടമല്ല. അതിന്റെ കാരണം ഒന്നും എനിക്കറിയില്ല. ഓർമ്മവച്ച നാളുകൾ മുതൽ അങ്ങനെ ആണ്...' അനുരാധയുടെ ഹൃദ്യമായ കുറിപ്പ്

ഒറ്റക്കൈകൊണ്ട് വളയം പിടിച്ച് കാശ്മീരിലെ ഓഫ്​ റോഡ്​ സര്‍ക്കിളുകളില്‍ 23കാരനായ സായെര്‍; ഒടുവിൽ സ്വപ്ന സാക്ഷാത്ക്കാരം

'ആറു വയസ്സുള്ള സമയത്ത് ഞാന്‍ സര്‍ക്കസില്‍ നിന്നാണോ വരുന്നതെന്ന ചോദ്യം കേട്ടിട്ടുണ്ട്. സ്‌കൂളില്‍ പുതുതായി ചേരുന്ന ഓരോ ബാച്ചിനെയും ഞാന്‍ ഭയത്തോടെയാണ് സമീപിച്ചിരുന്നത്...' പൊക്കക്കുറവി​ന്റെ പേരില്‍ ഒരു പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ യുവതി

പി സി ജോര്‍ജിനെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി ശ്രമം തുടങ്ങി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റു കൂടി നല്‍കാന്‍ ബിജെപി സന്നദ്ധത അറിയിച്ചതായി സൂചന? ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് മല്‍സരിക്കാന്‍ തയ്യാറായാല്‍ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കിയേക്കുമെന്ന് റിപ്പോർട്ടുകൾ....

ഗാന ചിത്രീകരണത്തിനിടെ പ്രിയയുടെ ചാട്ടം പിഴച്ചു! നിഥിന്റെ പുറത്തേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയ വാര്യരുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....

ഒരു വയസ്സ് മുതല്‍ ഏഴു വയസ്സുവരെ പ്രായമുള്ള അഞ്ചു കുട്ടികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ട അമ്മ ജീവനൊടുക്കി. വെസ്റ്റ് വെര്‍ജിനിയായിലെ വില്യംസ് ബര്‍ഗിലായിരുന്നു ദാരുണ സംഭവം.

ഭര്‍ത്താവിന്റെ മുന്‍ വിവാഹത്തില്‍ ജനിച്ച രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് 25 വയസ്സുള്ള മാതാവ് ഒറിയാന്‍ മെയേഴ്‌സ് കൊലപ്പെടുത്തിയത്. ഡിസംബര്‍ എട്ടിന് നടന്ന ദാരുണ സംഭവം ഇന്നലെയാണ് പുറത്ത് വിട്ടത്. സ്വന്തം വീട്ടില്‍ താമസിക്കാതെ ഭര്‍ത്താവ് തന്നെയും കുട്ടികളേയും തനിച്ചാക്കി രണ്ടാഴ്ചയോളം സ്വന്തം പിതാവിനോടൊത്തു ജീവിച്ചതാണ് ഇവരെ ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചത്.

ഇവര്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സ്‌കൂളില്‍ നിന്നും രണ്ടു കുട്ടികളേയും കൂട്ടി വീട്ടില്‍ എത്തി രണ്ടു മണിക്കൂറിനുശേഷം വീടിന് തീപിടിച്ചു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി തീ അണച്ചപ്പോള്‍ വീടിനകത്ത് വെടിയേറ്റു മരിച്ചു കിടക്കുന്ന 7, 6, 4, 3, 1 വയസ്സുള്ള കുട്ടികളുടെ കത്തികരിഞ്ഞ ശരീരവും തൊട്ടടുത്ത് പിക്‌നിക് ടേബിളില്‍ വെടിയേറ്റു മരിച്ചു കിടക്കുന്ന മാതാവിനെയും കണ്ടെത്തുകയായിരുന്നു.

ഇവരുടെ സമീപം ഒരു റിവോള്‍വറും കണ്ടെത്തിയിട്ടുണ്ട്. ഇത് ഓട്ടോമാറ്റിക് തോക്കായിരുന്നില്ലെന്നും ഓരോ തവണയും റീലോഡ് ചെയ്തതാണ് അഞ്ചു കുട്ടികളേയും കൊലപ്പെടുത്തിയതുമെന്നാണ് പോലീസ് നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയം നടിച്ച് പെണ്‍കുട്ടിയെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍  (9 minutes ago)

അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച 45കാരിക്കെതിരെ കേസ്  (29 minutes ago)

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുവൈത്തില്‍ കൂട്ടംകൂടിയാല്‍ കനത്ത പിഴ  (57 minutes ago)

പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ... തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പ്... യുഡിഎഫ് 90 സീറ്റുകള്‍ നേടുമെന്ന് കെ മുരളീധരന്‍  (1 hour ago)

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വരുന്നവരെക്കുറിച്ച് അദ്ദേഹത്തിന് ഓര്‍മ്മയില്ല; അഴിമതി നടത്തിയതിന് പിടിക്കപ്പെടുമ്പോള്‍ പിണറായി മറവിരോഗക്കാരനാവുകയാണെന്ന് കെ. സുരേന്ദ്രന്‍  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്... കോവിഡ് സാഹചര്യത്തില്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധന വരുത്തിയിട്ടുണ്ട്  (2 hours ago)

നാളെ ആറ്റുകാല്‍ പൊങ്കാല... പതിവില്‍നിന്നും വ്യത്യസ്തമായി വീടുകളിലായിരിക്കും ഭക്തര്‍ പൊങ്കാല അര്‍പ്പിക്കുക  (2 hours ago)

നരേന്ദ്ര മോദിയുടെ പ്രഖ്യാപനം അച്ചട്ടായി; അസമിൽ തെരഞ്ഞെടുപ്പ് മാർച്ചിൽ തന്നെ  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4142 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്  (3 hours ago)

വിജയ് ഹസ്സാരെ ട്രോഫി; കേരളത്തിനെതിരെ കർണാടകയ്ക്ക് തകർപ്പൻ ജയം  (3 hours ago)

ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു; സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നെന്ന് പരാതി  (3 hours ago)

പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി; ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തി  (3 hours ago)

അഭ്യൂഹങ്ങൾക്ക് അവസാനം; സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന്  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഏഴു പേര്‍ തൃശൂരിൽ പിടിയിലായി  (4 hours ago)

Malayali Vartha Recommends