Widgets Magazine
07
Mar / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....


യുവതി ഒളിച്ചോടിയത് നാലുയുവാക്കൾക്കൊപ്പം... സംഭവം വിവാദമായതോടെ പോലീസ് നടപടി ഭയന്ന് ഇവര്‍ തിരികെ നാട്ടിലെത്തി... ഒടുവില്‍ വരനെ കണ്ടെത്താനായി നറുക്കെടുപ്പ്; പിന്നാലെ സംഭവിച്ചത് മുട്ടൻ ട്വിസ്റ്റ്...


ഭാര്യയും ഭർത്താവും ഒരുമിച്ച് മദ്യപാനം! ഒടുക്കം വഴക്ക് കടുത്തതോടെ അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയത് 50കാരി... വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാന്‍ തേയിലപ്പൊടി പ്രയോഗവുമായി മകള്‍! പിന്നാലെ യുവതി അറസ്റ്റിൽ....


നാടിനെ ഞെട്ടിച്ച അരുംകൊലയിൽ 11കാരന്‍ മകന്റെ നിർണായക വെളിപ്പെടുത്തൽ... അതിക്രമിച്ച്‌ വീട്ടില്‍ കയറിയ ശേഷം സരിതയുടെ കഴുത്തറുത്ത് വീഴ്ത്തി... മരണം ഉറപ്പിക്കാൻ ഇരുപതോളം തവണ ശരീരത്ത് കുത്തിയും വെട്ടിയും പരുക്കേല്‍പ്പിച്ച് ക്രൂരത! സരിതയെ എത്രയും വേഗം കൊലപ്പെടുത്തണമെന്നും 90 ദിവസത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തെത്തിക്കാമെന്നും സുരേഷിനോട് പറഞ്ഞത് ബന്ധുക്കള്‍; ഇടുക്കി മറയൂരിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിഞ്ഞു....


യുവതിയെ നോട്ടമിട്ട ശേഷം അടുത്ത് കൂടി! വശത്തായപ്പോൾ വിവാഹവും! പക്ഷെ രണ്ടാനച്ഛന്റെ കണ്ണുപോയത് 14കാരിയിലേക്ക്... കുട്ടിക്ക് വയറിനുള്ളില്‍ അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! പിന്നാലെ രണ്ടാനച്ഛന്‍ അറസ്റ്റില്‍; സംഭവം മലപ്പുറത്ത്....

ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിൽ ഫൈ​സ​ല്‍ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​വെന്ന് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ സം​ഘം... ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീദ് ദു​ബാ​യിലെ രഹസ്യകേന്ദ്രത്തില്‍?

23 FEBRUARY 2021 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

'ഈ വനിതാ ദിനത്തില്‍ ഉഷയെക്കുറിച്ചല്ലാതെ മറ്റാരെക്കുറിച്ചെഴുതാന്‍? ദേശീയ അത്‌ലറ്റിക്‌ മീറ്റ് നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിന്റെ ഒഴിഞ്ഞ മൂലയില്‍ ഏകാന്ത പരിശീലനത്തിലാണ് പതിനേഴുകാരി ഉഷ. ഒരു സാധാരണ ഷര്‍ട്ടും ഷോര്‍ട്ട്സും വേഷം...' പി ടി ഉഷയുമായുള്ള അടുപ്പം അനുസ്മരിച്ച്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ്

ഡിംപള്‍- പേളി മാണി തമ്മിലെ സാമ്യതകൾ കണ്ടെത്തി ആരാധകർ; ബിഗ്‌ബോസിന്‌ പുറത്തെ നന്മമരങ്ങൾ, ഡിംപലിനും ന്യായീകരണ കമ്മിറ്റിയുണ്ടോ?

ഭാവി വരന്‍ എന്ന് പറഞ്ഞ് വാട്സ്‌ആപ്പിലൂടെ പരിചയപ്പെടുത്തിയ സുന്ദരനായ യുവാവിനെ കണ്ട് യുവതി വിവാഹത്തിനായി തയ്യാറെടുത്തു... കതിര്‍മണ്ഡപത്തില്‍ എത്തിയ വധു കണ്ട കാഴ്ച്ച ഭയാനകം! ഒടുവിൽ വധു ചെയ്തത്....

'അറപ്പ് തോന്നുന്ന ഒരുവന്റെ ശരീര ശ്രവങ്ങളുടെ ഗന്ധവും പേറി ഒരു ജന്മം മുഴുവന്‍ പുകഞ്ഞു ജീവിക്കേണ്ടി വരുന്നതിന്റെ വേദന മനസിലാക്കാന്‍ ഇവിടെ നിയമങ്ങളില്ല. ബലാത്സംഗം ചെയ്തവന് വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കാന്‍ വേണ്ടി അവനെത്തന്നെ വിവാഹം ചെയ്യേണ്ടി വരുന്ന ആ ശരീരത്തിനുള്ളില്‍ അവള്‍ക്കൊരു മനസ്സുണ്ടെന്നു തിരിച്ചറിയാന്‍ സാധിക്കുന്നില്ല...' വൈറലായി കുറിപ്പ്

ഒന്നു തീര്‍ന്നാല്‍ മതിയായിരുന്നു ഈ നശിച്ച ജീവിതമെന്നു വിലപിക്കുന്ന എത്രയോ സ്ത്രീ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും, ഏതു സാഹചര്യത്തിലും തളരില്ലെന്ന വാശിയില്‍ മുന്നോട്ടു നടക്കുന്ന ജീവിതങ്ങളുമേറേ, ആ വാശിയെ അഹങ്കാരമെന്നു മുദ്ര കുത്തുന്നവരാ ണധികവും , അവള്‍ക്കു തന്റേടം കൂടുതലാ പോലും...! വൈറലായി കുറിപ്പ്

ന​യ​ത​ന്ത്രബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ദു​ബാ​യി​ലു​ള്ള മു​ഖ്യ​പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദി​ന് ഉ​ന്ന​ത ബ​ന്ധം. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ പ്ര​മു​ഖ​രു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദി​നെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാന്‍ നി​യ​മ​പ​ര​മാ​യ ത​ട​സ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നാ​ണ് എ​ന്‍​ഐ​എ അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ദു​ബാ​യി​ലെ ജ​യി​ലി​ലാ​ണെ​ന്നാ​യി​രു​ന്നു എ​ന്‍​ഐ​എ ഇ​തു​വ​രെ​യും ക​രു​തി​യ​ത്.

എ​ന്നാ​ല്‍, ​ഇക്കാ​ര്യ​ത്തി​ല്‍ ചി​ല ദു​രൂ​ഹ​ത​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നു വ​രു​ത്തിത്തീര്‍​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ന്നി​രു​ന്ന​തെ​ന്നും ഫൈ​സ​ല്‍ ഒ​ളി​വി​ലാ​ണെ​ന്നു​മാ​ണ് എ​ന്‍​ഐ​എ ഇ​പ്പോ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തേത്തുട​ര്‍​ന്നാ​ണ് ഉ​ന്ന​ത​ബ​ന്ധം ഫൈ​സ​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​താ​യാ​ണ് എ​ന്‍​ഐ​എ ക​രു​തു​ന്ന​ത്.

ദു​ബാ​യി​ലെ തു​റ​മു​ഖ​ങ്ങ​ളി​ല്‍ ഫൈ​സ​ലു​മാ​യി അ​ടു​പ്പ​മു​ള്ള ഒ​ട്ടേ​റെ പ്ര​മു​ഖ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.തീ​വ്ര​വാ​ദ ബ​ന്ധം തെ​ളി​യി​ക്ക​ണ​മെ​ങ്കി​ല്‍ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദ് അ​ട​ക്ക​മു​ള്ള​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ക്ക​ണം. ഒ​പ്പം യു​എ​ഇ മു​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും വേ​ണം.

ഫൈ​സ​ല്‍ ഫ​രീ​ദി​ലൂ​ടെ തീ​വ്ര​വാ​ദ ബ​ന്ധ​ത്തി​ന് തെ​ളി​വ് ക​ണ്ടെ​ത്തി​യാ​ല്‍ എ​ന്‍​ഐ​എ​ക്ക് മു​ക​ളി​ലു​ള്ള ക​ള​ങ്കം തീ​ര്‍​ക്കാ​നാ​വു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ​റ​യു​ന്ന​ത്. ചി​ല വി​വ​ര​ങ്ങ​ള്‍ റ​ബി​ന്‍​സി​ല്‍ നി​ന്നും ല​ഭി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​ത് സ്ഥി​രീ​ക​രി​ക്കാ​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദി​നെ കി​ട്ട​ണം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ള്‍​ക്കു​ള്ള ബ​ന്ധ​വും ഇ​തു​വ​ഴി തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

ഫൈ​സ​ല്‍ ഫ​രീ​ദ് തൃ​ശൂര്‍ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ് . ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലാ​യ് ആ​റി​ന് ക​സ്റ്റം​സും പ​ത്തി​ന് എ​ന്‍​ഐ​എ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ല്‍ ഫൈ​സ​ല്‍ പ്ര​തി​യാ​ണ്.

പേ​ര് പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ദു​ബാ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക​പ​മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ആ​രോ​പ​ണം നി​ഷേ​ധി​ച്ച ഫൈ​സ​ല്‍ പി​ന്നീ​ട് ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സിന്ധുവിന് തോല്‍വി  (21 minutes ago)

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ മോശം ഘട്ടം അവസാനിച്ചെന്ന് കരുതാമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു  (38 minutes ago)

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ ശാസന ;പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം  (52 minutes ago)

മകനുമൊത്തുള്ള മേഘ്‌ന രാജിന്റെ ഫോട്ടോ വൈറലാകുന്നു  (54 minutes ago)

ആ 130 കോടി ജനങ്ങളാണ് തന്റെ സുഹൃത്തുക്കള്‍... രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രതികരിച്ച് പ്രധാനമന്ത്രി  (1 hour ago)

പ്രണയം നിരസിച്ചതിന് യുവാവ് യുവതിയോട് പ്രതികാരം ചെയ്തത് ഇങ്ങനെ?  (1 hour ago)

ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വിഭവങ്ങളുമായി പ്രിയങ്ക ചോപ്രയുടെ പുതിയ റെസ്‌റ്റോറന്റ്  (2 hours ago)

കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ പാലാരിവട്ടം പാലം തുറന്നു;ആദ്യ യാത്രകാരൻ മന്ത്രി ജി.സുധാകരൻ,ഇടത് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് സിപിഎം പ്രവർത്തകർ  (2 hours ago)

കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ കേരള യാത്രയുടെ സമാപന ചടങ്ങില്‍ നടന്‍ ദേവന്‍ അമിത് ഷാക്കൊപ്പം വേദിയില്‍  (2 hours ago)

'മമത ബംഗാളിന്‍റെ പ്രതീക്ഷ അട്ടിമറിച്ചു ,സുവര്‍ണ ബംഗാളിനായി ജനം വിധിയെഴുതും;ബംഗാളിനെ ഇളക്കി മറിച്ച് മോദി  (2 hours ago)

മകന്റെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ച ഭാര്യയോട് ഭര്‍ത്താവിന്റെ ക്രൂരത?  (2 hours ago)

കണ്ണൂർ സിപിഎമ്മിൽ അതൃപ്തി കടുക്കുന്നു; മുതിർന്ന നേതാക്കളെ ഒഴിവാക്കയതിൽ അമർഷം  (3 hours ago)

അതിര്‍ത്തി ലംഘിച്ച് കേരള തീരത്ത് എത്തിയ ശ്രീലങ്കന്‍ ബോട്ടുകള്‍ മയക്ക്മരുന്ന് സംഘത്തിന്റേതെന്ന് റിപ്പോര്‍ട്ട്  (3 hours ago)

സംസ്ഥാനത്ത് 2100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4039 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി;1771 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ടെസ്റ്റ് പോസിറ്റിവിറ്റി ന  (3 hours ago)

ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4039 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 40,867; ആകെ രോഗമുക്തി നേടിയവര്‍ 10,31,865, കഴിഞ്ഞ 24 മണിക്കൂറിനിടെ 51,948 സാമ്പിളുകള്‍ പരിശോധിച്ചു  (3 hours ago)

Malayali Vartha Recommends