Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

അൻപത്തിനാല് വയസ്സുള്ള അധ്യാപകൻ വിവാഹം കഴിച്ചത് ഇരുപത് കാരിയായ വിദ്യാർത്ഥിയെ... ഇടയ്ക്ക് ആഭരണങ്ങളും പണവും വാങ്ങി നല്കി വശത്താക്കി! ഒടുക്കം അധ്യാപകന് വിദ്യാഭ്യാസ അധികൃതരുടെ മുട്ടൻ പണി

23 FEBRUARY 2021 04:19 PM IST
മലയാളി വാര്‍ത്ത

ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിൽ തന്നെക്കാൾ 34 വയസ് ഇളപ്പമുളള വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ഭാര്യയാക്കിയിരിക്കുകയാണ്. അധ്യാപകന്  54 വയസ്സും വിദ്യാര്‍ത്ഥിനിയായ ഭാര്യയ്ക്കിപ്പോൾ 20 വയസ്സുമാണ്. ഉടൻ തന്നെ അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. പെണ്‍കുട്ടിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകന്‍ പഠിപ്പിക്കുകയും വളര്‍ത്തി വലുതാക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അധ്യാപകന് 45 വയസുളളപ്പോഴായിരുന്നു പെണ്‍കുട്ടി പഠിക്കുന്ന സ്കൂളില്‍ എത്തുന്നത്. ആ സമയത്ത് പെൺകുട്ടിയുടെ പതിനൊന്ന് വയസ്സുമാത്രമായിരുന്നു. എന്നാൽ, അന്നുമുതല്‍ കുട്ടിയെ നോട്ടമിട്ട അധ്യാപകന്‍ അവളെ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഇംഗ്ളീഷായിരുന്നു അദ്ദേഹത്തിന്റെ വിഷയം. തുടർന്ന് ഇദ്ദേഹം പെൺകുട്ടി പഠനത്തിൽ പിന്നോക്കം നിൽക്കുന്നതിനാൽ സ്പെഷ്യല്‍ ട്യൂഷനും നല്‍കാന്‍ തുടങ്ങി. ഇതോടെയാണ് ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കാൻ തുടങ്ങിയത്. ഇടയ്ക്ക് കുട്ടിക്ക് അധ്യാപകന്‍ ആഭരണങ്ങളും പണവും മധുരപലഹാരങ്ങളുമൊക്കെ നല്‍കാനും തുടങ്ങി. എന്നാൽ, പെണ്‍കുട്ടിയുടെ വീട്ടുകാരോ ബന്ധുക്കളോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

ഇവർ ഒരുമിച്ച് നടക്കുന്നതും കൈകോർത്ത് പിടിച്ച് സംസാരിക്കുന്നതും ബന്ധുക്കളുടെ ഇടയിൽ ചിലരൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിലും ഗുരുശിഷ്യ ബന്ധം എന്നതിപ്പുറം അവര്‍ ഒന്നും കരുതിയില്ല. എന്നാൽ , ഇതിനിടയിൽ പെൺകുട്ടി അധ്യാപകനൊപ്പം മറ്റൊരു രാജ്യത്തേക്ക് പോകുന്നുവെന്ന് രക്ഷിതാക്കളെ അറിയിച്ചിരുന്നു. അപ്പോഴും ഇവര്‍ തമ്മിലുളള ബന്ധം ആരും കാര്യമായി എടുത്തിരുന്നില്ല. പെണ്‍കുട്ടി കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് അറിയുന്നത്. എന്നാൽ, അപ്പോഴേക്കും കാര്യങ്ങളൊക്കെ കൈവിട്ടുപോയിരുന്നു. വിവാഹത്തെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂര്‍ത്തം എന്നാണ് പെണ്‍കുട്ടി വിശേഷിപ്പിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ ഇപ്പോള്‍ എനിക്കൊപ്പമാണ് എന്ന രീതിയിലായിരുന്നു അധ്യാപകന്റെ പ്രതികരണം. പ്രായപൂര്‍ത്തിയാകും മുമ്പ് വിദ്യാര്‍ത്ഥനിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് വ്യക്തമായ തെളിവുകിട്ടിയാലേ അധ്യാപകനെതിരെ നടപടി സ്വീകരിക്കാനാവൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (5 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (6 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (7 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (8 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (8 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (8 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (9 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (9 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (9 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (10 hours ago)

Malayali Vartha Recommends